Ravaneshwaram

Ravaneshwaram കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 7 km ദൂരത്തിൽ സ്ഥിതി ചെയ്യുന്ന നാട് .

30/06/2019

ബാബുവിന്റെ വീട്ടിലെ പട്ടികുട്ടിയാവാൻ കൊതിച്ച ആ കറുത്ത കുട്ടി പിന്നീട് ഇന്ത്യയുടെ രാഷ്‌ട്രപതി ആയ കഥ...!!💪

24/01/2019

സ:കൃഷ്ണപിള്ള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ,മുക്കൂട്‌ -രാവണീശ്വരം രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി
സംഘടിപ്പിക്കുന്ന ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2019 ജനുവരി 27 -28 തീയതികളിലായി പൊടിപ്പള്ളം പഞ്ചായത്തു മൈതാനിയിൽ വെച്ച നടത്തപെടുന്ന വിവരം സന്തോഷപൂർവം നിങ്ങളെ അറിയിക്കുന്നു .
പ്രസ്തുത ടൂർണമെന്റിൽ നാട്ടിലെ എല്ലാ ക്ലബ്ബുകളുടെയും സഹകരണം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു .നന്ദി

ഫോട്ടോയ്ക്ക് താഴെ പറ്റിയ തലവാചകം നൽകാമോ ..?
03/10/2018

ഫോട്ടോയ്ക്ക് താഴെ പറ്റിയ തലവാചകം നൽകാമോ ..?

ബേക്കൽ ഉപജില്ലാ സുബ്രതോ കപ്പ് വിജയികൾ ആയ GHSS രാവണേശ്വരം ടീം ...അഭിനന്ദനങ്ങൾ .....
28/07/2018

ബേക്കൽ ഉപജില്ലാ സുബ്രതോ കപ്പ് വിജയികൾ ആയ GHSS രാവണേശ്വരം ടീം ...അഭിനന്ദനങ്ങൾ .....

14/07/2018

Address

Kasaragod

Telephone

+919645472422

Website

Alerts

Be the first to know and let us send you an email when Ravaneshwaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ravaneshwaram:

Share