ബോധി പനയാൽ

ബോധി പനയാൽ പനയാലിന്റെ ശബ്ദം



25/08/2025
ബോധി പനയാൽ കെട്ടിടോദ്ഘാടനം നിർവഹിച്ച ഉത്പൽ വി നയനാർക്കും, സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത പി. വി കെ മാഷിനും ബോധിയുടെ ...
14/02/2024

ബോധി പനയാൽ കെട്ടിടോദ്ഘാടനം നിർവഹിച്ച ഉത്പൽ വി നയനാർക്കും, സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത പി. വി കെ മാഷിനും ബോധിയുടെ സ്നേഹോപഹാരം പള്ളിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കുമാരൻ നൽകുന്നു.

ബോധി പനയാൽ മൂപ്പതാം വാർഷികാഘോഷവും കെട്ടിടോദ്ഘടനവും ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളന ചടങ്ങിൽ പള്ളിക്കര പഞ്ചായത്ത്‌ പ്രസി...
12/02/2024

ബോധി പനയാൽ മൂപ്പതാം വാർഷികാഘോഷവും കെട്ടിടോദ്ഘടനവും ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളന ചടങ്ങിൽ പള്ളിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കുമാരൻ സംസാരിക്കുന്നു.

ബോധി പനയാൽ മൂപ്പതാം വാർഷികാഘോഷവും, കെട്ടിടോദ്ഘാടനവും സാംസ്‌കാരിക സമ്മേളനത്തിൽ ശ്രീ. പി വി കെ പനയാൽ മാഷ് ഉദ്ഘാടനം ചെയ്തു ...
12/02/2024

ബോധി പനയാൽ മൂപ്പതാം വാർഷികാഘോഷവും, കെട്ടിടോദ്ഘാടനവും സാംസ്‌കാരിക സമ്മേളനത്തിൽ ശ്രീ. പി വി കെ പനയാൽ മാഷ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

ക്ലബ്‌ കെട്ടിടോദ്ഘാടനം ചലച്ചിത്ര ഛായാഗ്രഹകൻ/സംവിധായകൻ ശ്രീ. ഉത്പൽ വി നയനാർ നിർവഹിക്കുന്നു.
12/02/2024

ക്ലബ്‌ കെട്ടിടോദ്ഘാടനം ചലച്ചിത്ര ഛായാഗ്രഹകൻ/സംവിധായകൻ ശ്രീ. ഉത്പൽ വി നയനാർ നിർവഹിക്കുന്നു.

ബോധി പനയാൽ വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും📍 2023 ഫെബ്രുവരി 11 ഞായർ❤️ ഏവരെയും സ്വാഗതം ചെയ്യുന്നു ❤️
25/01/2024

ബോധി പനയാൽ വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും

📍 2023 ഫെബ്രുവരി 11 ഞായർ

❤️ ഏവരെയും സ്വാഗതം ചെയ്യുന്നു ❤️

❤️ഏവരെയും സ്വാഗതം ചെയ്യുന്നു❤️📍2024 ഫെബ്രുവരി 11 ഞായറാഴ്ച  ബോധി പനയാൽ, വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും
25/01/2024

❤️ഏവരെയും സ്വാഗതം ചെയ്യുന്നു❤️
📍2024 ഫെബ്രുവരി 11 ഞായറാഴ്ച
ബോധി പനയാൽ, വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും

*ബോധി പനയാലിന്റെ മുപ്പതാം വാർഷിക കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ക്രിക്കറ്റ്‌ പ്രവചന മത്സരം*------------...
30/10/2023

*ബോധി പനയാലിന്റെ മുപ്പതാം വാർഷിക കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ക്രിക്കറ്റ്‌ പ്രവചന മത്സരം*
--------------------------------------------------------------------------

𝐆𝐮𝐞𝐬𝐬 𝐚𝐧𝐝 𝐖𝐢𝐧! 🏏🔥
നിങ്ങളുടെ ഭാഗ്യം പരീക്ഷിച്ചുനോക്കൂ, ആരാണ് വിജയിയാകുക എന്ന് പ്രവചിക്കുക. വിജയികൾക്ക് ആകർഷകമായ സമ്മാനം നൽകും. ഞങ്ങളോടൊപ്പം വിജയത്തിന്റെ ആവേശം ആഘോഷിക്കാൻ പ്രവർത്തിക്കൂ! ആശംസകൾ 🤗

നിബന്ധനകൾ :

1. Facebook / Instagram page follow ചെയ്യുന്നവരുടെ ശരി ഉത്തരമാത്രം സ്വീകരിക്കുള്ളു.( *ബോധി പനയാൽ*)

2.കമന്റ് സെക്ഷനിൽ വിജയിക്കുന്ന ടീമിനെ പ്രവചിക്കുക

3.ഓരോ അക്കൗണ്ടിനും ഒരു പ്രവചനം മാത്രമേ അനുവദിക്കൂ

4. തിരുത്തിയതും ഒന്നിലധികം ഉത്തരങ്ങൾ അനുവദനീയമല്ല

5. ഉത്തരം അയക്കേണ്ട അവസാന തീയതി 12/11/2023

6. ഒന്നിൽ കൂടുതൽ ശരി ഉത്തരം വന്നാൽ നറുക്കടുപ്പിലൂടെ വിജയിയെ കണ്ടെത്തും

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

ഉത്തരം അയക്കേണ്ട മാതൃക :

Semi Final 1️⃣: *TBC vs TBC*

Semi Final 2️⃣ : *TBC vs TBC*

Final - *TBC vs TBC*

Winner - *TBC*

അഡ്മിഷൻ തുടരുന്നു….
25/10/2023

അഡ്മിഷൻ തുടരുന്നു….

പള്ളിക്കര പഞ്ചായത്ത്‌ കേരളോത്സവം 2023കുച്ചുപ്പുടി *2nd പ്രൈസ് A ഗ്രേഡ്*  *ശ്രേയ വിജയൻ* ( ബോധി പനയാൽ )✨✨✨👏👏👏
23/10/2023

പള്ളിക്കര പഞ്ചായത്ത്‌ കേരളോത്സവം 2023

കുച്ചുപ്പുടി *2nd പ്രൈസ് A ഗ്രേഡ്*
*ശ്രേയ വിജയൻ* ( ബോധി പനയാൽ )✨✨✨👏👏👏

പള്ളിക്കര പഞ്ചായത്ത്‌ കേരളോത്സവം 2023*ഉപന്യാസ രചന മൂന്നാം സ്ഥാനം**ദിവ്യ രാജേഷ്* ( ബോധി പനയാൽ )✨✨✨👏👏👏
22/10/2023

പള്ളിക്കര പഞ്ചായത്ത്‌ കേരളോത്സവം 2023

*ഉപന്യാസ രചന മൂന്നാം സ്ഥാനം*
*ദിവ്യ രാജേഷ്* ( ബോധി പനയാൽ )✨✨✨👏👏👏

Address

Kasaragod
671318

Telephone

9747376907

Website

Alerts

Be the first to know and let us send you an email when ബോധി പനയാൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category