Puthiyaniram udma പുതിയനിരം

Puthiyaniram udma പുതിയനിരം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Puthiyaniram udma പുതിയനിരം, Palace, P. o udma, Kasaragod.

13/09/2023
31/01/2023

നമ്മുടെ നാട്ടിലെ പള്ളിയും അമ്പലവും ഞങ്ങൾക്ക് ഒന്നാണ് ,,പഴയകാല ഓർമ്മളിലൂടെ ,,,,,

09/01/2023

ഇന്ന് പതിമുന്നാമത്തെ വയസ്സിലേക്ക് കടക്കുന്ന ഞങ്ങളുടെ പൊന്നൂസിന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു 🌹

പുതിയനിരം ഫ്രെണ്ട്സിന്റെ പ്രിയപുത്രൻ ബഷീറിന്,,,, ഒരായിരം അഭിനന്ദനങ്ങൾ,,,,
16/07/2020

പുതിയനിരം ഫ്രെണ്ട്സിന്റെ പ്രിയപുത്രൻ
ബഷീറിന്,,,, ഒരായിരം അഭിനന്ദനങ്ങൾ,,,,

28/06/2020

നെഹ്‌റു ഉദയമംഗലം പ്രവർത്തകർ കാടുമുടി കിടന്ന ഉദയമംഗലം -പുതിയനിരം റോഡും ക്ലബ്ബ് പരിസരവും കാട് വെട്ടി ക്ലീൻ ചെയ്യുന്നു,,,, ഇതിൽ സഹകരിച്ച എല്ലാ ക്ലബ്ബ് പ്രവർത്തകർക്കും പുതിയനിരം ഫ്രണ്ട്സ് സിന്റെ ഒരായിരം നന്ദി അറിയിക്കുന്നു,.

പുതിയനിരത്തു കെടായ ലൈറ്റ് മാറ്റി പൊതുജനത്തിന് വെളിച്ചം പകർന്നുകൊടുക്കുന്ന "പുതിയനിരം ഫ്രണ്ട്സ് '"അഭിനന്ദനങ്ങൾ എല്ലാവർക്ക...
14/06/2020

പുതിയനിരത്തു കെടായ ലൈറ്റ് മാറ്റി പൊതുജനത്തിന് വെളിച്ചം പകർന്നുകൊടുക്കുന്ന "
പുതിയനിരം ഫ്രണ്ട്സ് '"അഭിനന്ദനങ്ങൾ എല്ലാവർക്കും,,,,,

07/06/2020

കൊറോണയെ അതിജീവിക്കാൻ ഞങ്ങൾ ഫിക്സ് ചെയ്യ്ത ഹാൻഡ്‌ വാഷിംഗ്‌ സിങ്ക് ഇപ്പോഴും തിളങ്ങി നില്ക്കുന്നു,,,

കൊറോണയെ പ്രതിരോധിക്കാൻ വെയ്റ്റിംഗ് ഷെഡ്‌ ക്ലീൻ ചെയ്തു പുതിയനിരം പ്രവർത്തകർ,,,,
21/05/2020

കൊറോണയെ പ്രതിരോധിക്കാൻ വെയ്റ്റിംഗ് ഷെഡ്‌ ക്ലീൻ ചെയ്തു പുതിയനിരം പ്രവർത്തകർ,,,,

പുതിയനിരത്തിലെ ഉഷസ് നിവാസിൽ ചക്ളി കൃഷ്ണേട്ടൻ അൽപ്പം മുൻപ് മരണപ്പെട്ടുപ്പോയി ,,,അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന...
01/05/2020

പുതിയനിരത്തിലെ ഉഷസ് നിവാസിൽ ചക്ളി കൃഷ്ണേട്ടൻ അൽപ്പം മുൻപ് മരണപ്പെട്ടുപ്പോയി ,,,അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു ,,,,

കൈ കഴുകു കോറോനയെ അകറ്റു ,,,,ക്ലീൻ സിറ്റി പുതിയനിരം ,,,.
26/03/2020

കൈ കഴുകു കോറോനയെ അകറ്റു ,,,,ക്ലീൻ സിറ്റി പുതിയനിരം ,,,.

19/09/2019

മീൻ നല്ലതാണോ എന്നറിയാൻ ചെകിള പൊളിച്ചു നോക്കുന്നവർക്ക് വേണ്ടി സമർപ്പിക്കുന്നു.....👇👆🏼😖😖

Address

P. O Udma
Kasaragod
671319

Alerts

Be the first to know and let us send you an email when Puthiyaniram udma പുതിയനിരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Puthiyaniram udma പുതിയനിരം:

Share

Category