മുസ്ലിം ലീഗ് പൊവ്വൽ

മുസ്ലിം ലീഗ് പൊവ്വൽ ഇത് മുസ്ലിം ലീഗ് പൊവ്വലിന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജ് അല്ല, പച്ചയെ പ്രണയിച്ച പച്ചപ്പട

25/12/2025
25/12/2025

*കാസറഗോഡിനെ നയിക്കാൻ*
*ഷാഹിന സലീം*

*കാസറഗോഡ് നഗരസഭ ചെയർപേഴ്സൺ UDF സ്ഥാനാർഥിയായി തുരുത്തി വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഷാഹിന സലീമിനെ പ്രഖ്യാപിച്ചു*

*അഭിനന്ദനങ്ങൾ*🌹🌹💐💐💐🌹🌹🌹🌹🌹🌹🌹🌹🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊....
*മുസ്ലിം ലീഗ് പതിനാറാം വാർഡ് കമ്മിറ്റി*.

25/12/2025
14/12/2025

തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പോയത് ബിജെപി സ്ഥാനാര്‍ഥിയുടെ ആഹ്ലാദ പ്രകടനത്തിന്. നഗരസഭയിലെ 24ാം വാര്‍ഡിലെ നമ്പിയംപടിയിലെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കെടുത്തത്. യുഡിഎഫിന്റെ ഷീജ രമേശാണ് നഗരസഭയില്‍ നമ്പിയംപടിയില്‍ വിജയിച്ചത്.

14/12/2025
05/10/2025

സരിൻ സഖാവ് മാത്രമല്ല.! സംഘിയുമാണ്🌚

💚💚
05/10/2025

💚💚

24/08/2025

ആവേശകരമായ ചടങ്ങിൽ ഡൽഹിയിലെ മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ഡൽഹി ഖാഇദെ മില്ലത്ത് സെന്റർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജവഹർ ലാൽ നെഹ്‌റു ഇന്റോർ സ്‌റ്റേഡിയത്തിൽ വിർച്വൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ഉദ്ഘാടനം. മുസ്ലിംലീഗ് ദേശീയ നേതാക്കളും ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാക്കളും സംബന്ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുത്തു.

24/08/2025
20/08/2025
20/08/2025

രണ്ടും മൂനും മണിക്കൂറുകൾ ആയിരുന്നു ഈ മഹാൻ സ്വപ്നയുമായി സംസാരിച്ചിരുന്നത് ആ രേഖ പുറത്ത് വരാതെ നോക്കിക്കോ ആടെ

Address

Povval, PO Muliyar
Kasaragod
671542

Website

Alerts

Be the first to know and let us send you an email when മുസ്ലിം ലീഗ് പൊവ്വൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share