Community Skill Park - Kasaragod

Community Skill Park - Kasaragod Additional Skill Acquisition Programme (ASAP) under the Department of Higher Education has envisaged

DGCA അംഗീകൃത ഡ്രോൺ പൈലറ്റ് പരിശീലനംഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അംഗീകരിച്ച സർട്ടിഫൈഡ് ഡ്രോൺ പൈലറ്റ് ട്രെയി...
10/08/2026

DGCA അംഗീകൃത ഡ്രോൺ പൈലറ്റ് പരിശീലനം
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അംഗീകരിച്ച സർട്ടിഫൈഡ് ഡ്രോൺ പൈലറ്റ് ട്രെയിനിംഗ് ASAP Community Skill Park, കാസർഗോഡിൽ ആരംഭിക്കുന്നു.
സ്പെഷ്യൽ ഓഫർ (Limited Time)
1) സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലനം
⏱️ 5 ദിവസത്തെ ട്രെയിനിംഗ്
💰 ഫീസ്: Onam Offer 14,500/-
2) അഗ്രികൾച്ചർ ഡ്രോൺ പൈലറ്റ് പരിശീലനം
⏱️ 7 ദിവസത്തെ ട്രെയിനിംഗ്
💰 ഫീസ്: Onam Offer 23,000/-
3) എക്സിക്യൂട്ടീവ് ഡ്രോൺ പൈലറ്റ് പരിശീലനം :
⏱️ 16 ദിവസത്തെ ട്രെയിനിംഗ്
💰 ഫീസ്: Onam Offer ₹48,000
▪️Free DGCA സർട്ടിഫിക്കേഷൻ
▪️പ്രായോഗികപരിശീലനം
യോഗ്യത: പത്താം ക്ലാസ് പാസ്
പ്രായപരിധി: 18 – 65 വയസ്
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
📞 : 9447 326 319

സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് ട്രെയ്നിങ് : https://asapkerala.gov.in/course/small-category-drone-pilot-training/

അഗ്രികൾച്ചർ ഡ്രോൺ പൈലറ്റ് ട്രെയിനിങ് : https://asapkerala.gov.in/course/agricultural-drone-training/ -center

എക്സിക്യൂട്ടീവ് ഡ്രോൺ പൈലറ്റ് പരിശീലനം :
https://csp.asapkerala.gov.in/courses/executive-program-in-small-category-drone-pilot-training

  VISHWAKARMA TAILORING  #2026
01/07/2026

VISHWAKARMA TAILORING #2026

  Vishwakarma tailoring Batch  #2026
01/07/2026

Vishwakarma tailoring Batch #2026

📢"സൗജന്യ തൊഴിൽ മേള മാർച്ച്  29"📢''അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ മേള മാർച്ച് 29 ന്''                   ...
26/03/2026

📢"സൗജന്യ തൊഴിൽ മേള മാർച്ച് 29"📢

''അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ മേള മാർച്ച് 29 ന്''

കേരള സർക്കാർ സ്ഥാപനമായ അസാപ് കേരളയുടെ കാസർഗോഡ് ജില്ലയിലെ വിദ്യാനഗർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാർച്ച് 29 ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർത്ഥികൾ 29/03/2026 രാവിലെ 10:00 മണിക്ക് ബയോഡേറ്റയും, മറ്റു അനുബന്ധ സർട്ടിഫിക്കറ്റുകളുമായി വിദ്യാനഗർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

📞 വിവരങ്ങൾക്ക്: 9447326319

📝 രജിസ്‌ട്രേഷൻ:
https://forms.gle/Ea6Gpp31pDSBdWGk6

📌 ലൊക്കേഷൻ: https://maps.app.goo.gl/M4YiuEyKZPCLFz6R9

Proudly completed the first batch of Carpenter, PM Vishwakarma scheme ✨
04/02/2026

Proudly completed the first batch of Carpenter, PM Vishwakarma scheme ✨

Trained, Certified, and Ready to Fly!
27/01/2026

Trained, Certified, and Ready to Fly!

Successfully completed Drone pilot training! Ready to take the skies to new heights.........!
27/01/2026

Successfully completed Drone pilot training!
Ready to take the skies to new heights.........!

*അസാപ് കേരള* യുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ *ജൂനിയർ എക്സിക്യൂട്ടീവ്* ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.സംസ്ഥാന സ...
20/12/2025

*അസാപ് കേരള* യുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ *ജൂനിയർ എക്സിക്യൂട്ടീവ്* ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

സംസ്ഥാന സർക്കാർ - ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരള ( *അസാപ് കേരള* ) യുടെ വിവിധ *കമ്മ്യൂണിറ്റി സ്കിൽ പാർക്കു* കളിലേക്ക് *ജൂനിയർ എക്സിക്യൂട്ടീവ്* തസ്തികയിലെ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 3 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

*ഒഴിവുകളുടെ വിശദവിവരങ്ങൾ:*
കമ്മ്യൂണിറ്റി സ്കിൽ പാർക്ക് - ജൂനിയർ എക്സിക്യൂട്ടീവ്
*ഒഴിവുകൾ* : 3 (കാസർഗോഡ് -1 , മാനന്തവാടി -1 , മലപ്പുറം -1 )
*ശമ്പളം* : Rs. 19750/-
*പ്രായപരിധി* : 19 .12 .2025 ന് 35 വയസ്സ് കവിയരുത്.
*യോഗ്യത :* ബിരുദവും 1 വർഷം പ്രവൃത്തി പരിചയവും / ബിരുദാനന്തര ബിരുദവും 1 വർഷം പ്രവൃത്തി പരിചയവും

*അവസാന തീയതി* : 30-12-2025

*അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള ലിങ്ക്* : https://forms.gle/tqvPwoA98td665UA9

Address

Vidyanagar Bus Stop, Near Government College Kasaragod
Kasaragod
671123

Alerts

Be the first to know and let us send you an email when Community Skill Park - Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Community Skill Park - Kasaragod:

Shortcuts

Share