Govt.ITI_seethangoli

Govt.ITI_seethangoli Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt.ITI_seethangoli, Public & Government Service, Kasaragod.

Official handle Of Staff Club Govt.Industrial Training Institute, Seethangoli
Under Industrial Training Department, Govt Of Kerala

PARASITE ❤️‍🔥Family 🥰
11/09/2024

PARASITE ❤️‍🔥
Family 🥰

WELDER 2023 - 2024 BATCH 🥰FIRST SHIFT TRAINEES ❤️‍🔥
01/09/2024

WELDER 2023 - 2024 BATCH 🥰
FIRST SHIFT TRAINEES ❤️‍🔥

WELDER 2023 - 2024 BATCH SECOND SHIFT
20/08/2024

WELDER
2023 - 2024 BATCH
SECOND SHIFT

രാഷ്ട്രത്തിന്റെ 78- മത് സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഈ സുവർണ ദിനത്തിൽ, ഐടിഐ ക്യാമ്പസ്സിൽ ബഹു.പ്രിൻസിപ്പാൾ ദേശീയ പതാക ഉയർത...
15/08/2024

രാഷ്ട്രത്തിന്റെ 78- മത് സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഈ സുവർണ ദിനത്തിൽ, ഐടിഐ ക്യാമ്പസ്സിൽ ബഹു.പ്രിൻസിപ്പാൾ ദേശീയ പതാക ഉയർത്തി അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചു.

ഓർമ ചിത്രം ❤️‍🔥
10/08/2024

ഓർമ ചിത്രം ❤️‍🔥

ഒരു വർഷത്തെ സേവനത്തിന് ശേഷം സീതാംഗോളി  ഐടിഐ കുടുംബത്തിൽ നിന്നും പടിയിറങ്ങുന്ന ഗസ്റ്റ് ഇൻസ്ട്രക്ടർ (സിവിൽ) ശ്രീ.ജിതിൻ ദാമ...
26/07/2024

ഒരു വർഷത്തെ സേവനത്തിന് ശേഷം സീതാംഗോളി ഐടിഐ കുടുംബത്തിൽ നിന്നും പടിയിറങ്ങുന്ന ഗസ്റ്റ് ഇൻസ്ട്രക്ടർ (സിവിൽ) ശ്രീ.ജിതിൻ ദാമോദരൻ .in98 സാറിനെ സ്നേഹാദരം 🥰

നൈപുണ്യ വാരഘോഷത്തോട് അനുബന്ധിച്ച് KEL EML Kasaragod ലെ Er.Biju Sir ട്രെയിനികൾക്കായി ക്ലാസ് നടത്തുന്നു.
22/07/2024

നൈപുണ്യ വാരഘോഷത്തോട് അനുബന്ധിച്ച് KEL EML Kasaragod ലെ Er.Biju Sir ട്രെയിനികൾക്കായി ക്ലാസ് നടത്തുന്നു.

നൈപുണ്യ വാരാഘോഷത്തിന്റെ ഭാഗമായി ഐടിഐ യിലെ ട്രെയിനികൾക്ക് ULCCS LTD കമ്പനിയിലെ ഡെപ്യൂട്ടി പ്രൊജക്റ്റ് മാനേജർ അജിത്ത് സാർ ...
22/07/2024

നൈപുണ്യ വാരാഘോഷത്തിന്റെ ഭാഗമായി ഐടിഐ യിലെ ട്രെയിനികൾക്ക് ULCCS LTD കമ്പനിയിലെ ഡെപ്യൂട്ടി പ്രൊജക്റ്റ് മാനേജർ അജിത്ത് സാർ നൈപുണ്യ പരിശീലനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് എടുക്കുന്നു

അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനം  ജൂലൈ 15
16/07/2024

അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനം
ജൂലൈ 15

ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് റെഡ് റിബൺ ക്ലബ്, നൈപുണ്യ കർമ്മ സേന , എന്നിവയുടെ നേതൃത്വത്തിൽ ധ്യാന പരിശീലന...
21/06/2024

ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് റെഡ് റിബൺ ക്ലബ്, നൈപുണ്യ കർമ്മ സേന , എന്നിവയുടെ നേതൃത്വത്തിൽ ധ്യാന പരിശീലന ക്ലാസ് ഗവൺമെന്റ് സീതാംഗോളിയിൽ വച്ച് സംഘടിപ്പിച്ചു.

K-DISC ൻ്റെ നേതൃത്വത്തിൽ നടത്തിയ അപ്രൻ്റീസ്ഷിപ്പ് ഓറിയൻ്റേഷൻ പ്രോഗ്രാമിൽ പോളിസി മാനേജ്മെൻ്റ് ഓഫിസർ ശ്രീ. അബിത് സാർ ക്ലാസ...
20/06/2024

K-DISC ൻ്റെ നേതൃത്വത്തിൽ നടത്തിയ അപ്രൻ്റീസ്ഷിപ്പ് ഓറിയൻ്റേഷൻ പ്രോഗ്രാമിൽ പോളിസി മാനേജ്മെൻ്റ് ഓഫിസർ ശ്രീ. അബിത് സാർ ക്ലാസ്സ് നയിച്ചു.

കേടുപാടുകൾ പറ്റി നശിക്കാറായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രെയിനികളുടെ കമ്പ്യൂട്ടർ ടേബിൾ നൈപുണ്യ കർമ്മ സേന അറ്റക്കുറ്റപണികൾ നടത...
07/06/2024

കേടുപാടുകൾ പറ്റി നശിക്കാറായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രെയിനികളുടെ കമ്പ്യൂട്ടർ ടേബിൾ നൈപുണ്യ കർമ്മ സേന അറ്റക്കുറ്റപണികൾ നടത്തി ഉപയോഗപ്രദമാക്കി സിവിൽ ട്രേഡ് ഇൻസ്‌ട്രുക്ടർ ശ്രീ.അഖിൽ സാറിന് കൈമാറി.

Address

Kasaragod

Alerts

Be the first to know and let us send you an email when Govt.ITI_seethangoli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share