DYFI madhur Mekhala Committee

DYFI madhur Mekhala Committee Official page of DYFI Madhur Meghala Committee

മധൂർ മേഖലയിലെ യുവജന പോരാളികൾ  For Ldf
22/11/2025

മധൂർ മേഖലയിലെ യുവജന പോരാളികൾ

For Ldf

മധുർ ഗ്രാമപഞ്ചായത്ത് 2ആം വാർഡിൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന DYFI മധുർ മേഖല ജോയിൻ്റ് സെക്രട്ടറി സ. മുഹാദ് പട്ലക്ക് ...
20/11/2025

മധുർ ഗ്രാമപഞ്ചായത്ത് 2ആം വാർഡിൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന DYFI മധുർ മേഖല ജോയിൻ്റ് സെക്രട്ടറി സ. മുഹാദ് പട്ലക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക DYFI മേഖല കമ്മിറ്റി കൈമാറുന്നു.

_യുവത്വം നയിക്കട്ടെ..__നാട് കുതിക്കട്ടെ.._മധുർ ഗ്രാമപഞ്ചായത്ത് 24ആം വാർഡ് Shiribagilu LDF സ്ഥാനാർഥി ഡിവൈഎഫ്ഐ മധൂർ മേഖല ട...
16/11/2025

_യുവത്വം നയിക്കട്ടെ.._
_നാട് കുതിക്കട്ടെ.._
മധുർ ഗ്രാമപഞ്ചായത്ത് 24ആം വാർഡ്
Shiribagilu
LDF സ്ഥാനാർഥി

ഡിവൈഎഫ്ഐ മധൂർ മേഖല ട്രഷറർ
*എം അനുരാജ്*

*വിജയിപ്പിക്കുക❤️✊🏾*

 ീഖ്_രക്തസാക്ഷി #അനുസ്മരണം കാസറഗോഡ് പെരിയടുക്കയിലെ  മുഹമ്മദ് റഫീഖ്  രക്തസാക്ഷിത്വത്തിന് 17വർഷം പിന്നിടുകയാണ്. അനുസ്മരണ പ...
14/10/2025

ീഖ്_രക്തസാക്ഷി
#അനുസ്മരണം

കാസറഗോഡ് പെരിയടുക്കയിലെ മുഹമ്മദ് റഫീഖ് രക്തസാക്ഷിത്വത്തിന് 17വർഷം പിന്നിടുകയാണ്. അനുസ്മരണ പൊതുയോഗം SFI മുൻ കേന്ദ്ര കമ്മിറ്റി അംഗം ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു,ബ്ലോക്ക് പ്രസിഡന്റ് മിഥുൻ രാജ് അധ്യക്ഷനായി,ടി എം എ കരീം,പി ശിവപ്രസാദ്,സുഭാഷ് പാടി,റഫീഖ് കുന്നിൽ,റഫീഖിന്റെ പിതാവ് അബ്ദുൽ റഹ്മാൻ,അഫീദ് കടവത്ത്.അസർ പെരിയഡുക്ക എന്നിവർ സംസാരിച്ചു,സഫീർ ഗുൽസാർ സ്വാഗതം പറഞ്ഞു.

ഒക്ടോബർ 9ചെഗുവേര രക്തസാക്ഷി ദിനം
08/10/2025

ഒക്ടോബർ 9
ചെഗുവേര രക്തസാക്ഷി ദിനം

DYFI മധൂർ മേഖലാ കമ്മിറ്റി🤍✊🏾
06/10/2025

DYFI മധൂർ മേഖലാ കമ്മിറ്റി🤍✊🏾

അഭിവാദ്യങ്ങൾ❤️✊🏾
05/10/2025

അഭിവാദ്യങ്ങൾ❤️✊🏾

27/09/2025

സെപ്തംബർ 28
കൂത്തുപറമ്പ് സമരപോരാളി
സഖാവ് പുഷ്പൻ രക്തസാക്ഷി ദിനം

ഓണാശംസകൾ
04/09/2025

ഓണാശംസകൾ

ഡിവൈഎഫ്ഐ പ്രതിഷേധം✊കാസറഗോഡ് ജനറൽ ഹോസ്പിറ്റലിനോട്‌ മുനിസിപ്പാലിറ്റിയുടെ അവഗണന അവസാനിപ്പിക്കുക ജനറൽ ഹോസ്പിറ്റലിൽ രോഗികൾക്ക...
26/08/2025

ഡിവൈഎഫ്ഐ
പ്രതിഷേധം✊

കാസറഗോഡ് ജനറൽ ഹോസ്പിറ്റലിനോട്‌ മുനിസിപ്പാലിറ്റിയുടെ അവഗണന അവസാനിപ്പിക്കുക
ജനറൽ ഹോസ്പിറ്റലിൽ രോഗികൾക്ക് നൽകി വരുന്ന പാൽവിതരണം പുനരാരംഭിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ കാസറഗോഡ് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയിലേക്ക് സംഘടിപ്പിച്ച യുവജന മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വി മിഥുൻരാജ് അധ്യക്ഷനായി. ബ്ലോക്ക്‌ ട്രഷറർ പ്രവീൺ പാടി, അജിത്ത് പാറക്കട്ട, വിനയൻ ചാത്തപ്പാടി, സബിൻ, മാർട്ടിൻ ഇ, അശ്വതി എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി സുഭാഷ് പാടി സ്വാഗതം പറഞ്ഞു.

Address

Madhur
Kasaragod
671124

Telephone

+916282505214

Website

Alerts

Be the first to know and let us send you an email when DYFI madhur Mekhala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share