T. Kunhikannan Panikar Grandhalayam & Vayanasala

T. Kunhikannan Panikar Grandhalayam & Vayanasala ടി. കുഞ്ഞിക്കണ്ണൻ പണിക്കർ ഗ്രന്ഥാലയം $ വായനശാല, രാവണീശ്വരം

സ: ടി.കുഞ്ഞിക്കണ്ണൻ പണിക്കർ ഗ്രന്ഥാലയം & വായനശാല, പൊടിപ്പള്ളം കെട്ടിടോൽഘാടനത്തോടനുബന്ധിച്ചു 2022 ഒക്ടോബർ മുതൽ 2023 ജനുവര...
18/11/2022

സ: ടി.കുഞ്ഞിക്കണ്ണൻ പണിക്കർ ഗ്രന്ഥാലയം & വായനശാല, പൊടിപ്പള്ളം
കെട്ടിടോൽഘാടനത്തോടനുബന്ധിച്ചു 2022 ഒക്ടോബർ മുതൽ 2023 ജനുവരി വരെ തടത്തുന്ന വിപുലമായ പരിപാടിയുടെ ഭാഗമായി സി.പി.എമ്മിൻ്റെ സംസ്ഥാന കമ്മറ്റി അംഗവും പാർട്ടിയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പി. ജയരാജൻ ഡിസംബർ 2 വൈകിട്ട് 4 മണിക്ക് രാവണീശ്വരത്ത് എത്തും.

കേരം തിങ്ങും കേരളനാട്‌ 66-ന്റെ നിറവിൽ ..!!കേരളപ്പിറവി ആശംസകൾ 🌴
01/11/2022

കേരം തിങ്ങും കേരളനാട്‌ 66-ന്റെ നിറവിൽ ..!!
കേരളപ്പിറവി ആശംസകൾ 🌴

സ: ടി.കുഞ്ഞിക്കണ്ണൻ പണിക്കർ ഗ്രന്ഥാലയം & വായനശാല, പൊടിപ്പള്ളം കെട്ടിടോൽഘാടനത്തോടനുബന്ധിച്ചു 2022 ഒക്ടോബർ മുതൽ 2023 ജനുവര...
29/10/2022

സ: ടി.കുഞ്ഞിക്കണ്ണൻ പണിക്കർ ഗ്രന്ഥാലയം & വായനശാല, പൊടിപ്പള്ളം
കെട്ടിടോൽഘാടനത്തോടനുബന്ധിച്ചു 2022 ഒക്ടോബർ മുതൽ 2023 ജനുവരി വരെ തടത്തുന്ന വിപുലമായ പരിപാടിയുടെ ഭാഗമായി 2022 നവംബർ 26, ശനിയാഴ്ച കബഡി ഫെസ്റ്റ് നടത്താൻ തീരുമാനിച്ചു.

May the beauty of the Deepawali season fill your home with joy, and may the coming year bring you everything that makes ...
23/10/2022

May the beauty of the Deepawali season fill your home with joy, and may the coming year bring you everything that makes you happy.

സ: ടി.കുഞ്ഞിക്കണ്ണൻ പണിക്കർ ഗ്രന്ഥാലയം & വായനശാല, പൊടിപ്പള്ളം കെട്ടിടോൽഘാടനത്തോടനുബന്ധിച്ചു 2022 ഒക്ടോബർ മുതൽ 2023 ജനുവര...
22/10/2022

സ: ടി.കുഞ്ഞിക്കണ്ണൻ പണിക്കർ ഗ്രന്ഥാലയം & വായനശാല, പൊടിപ്പള്ളം
കെട്ടിടോൽഘാടനത്തോടനുബന്ധിച്ചു 2022 ഒക്ടോബർ മുതൽ 2023 ജനുവരി വരെ വിപുലമായ പരിപാടികൾ നടത്താൻ കമ്മിറ്റി തീരുമാനിച്ചു.

കെട്ടിടോൽഘാടന സംഘാടകസമിതി ഓഫിസ് നിർമ്മാണം പുരോഗമിക്കുന്നു.....
21/10/2022

കെട്ടിടോൽഘാടന സംഘാടകസമിതി ഓഫിസ് നിർമ്മാണം പുരോഗമിക്കുന്നു.....

സ: ടി.കുഞ്ഞിക്കണ്ണൻ പണിക്കർഗ്രന്ഥാലയം &വായനശാലപൊടിപ്പള്ളം കെട്ടിടോൽഘാടനത്തിന്റെ ഭാഗമായി 2022 ഒക്ടോബർ മുതൽ 2023 ജനുവരി വര...
11/10/2022

സ: ടി.കുഞ്ഞിക്കണ്ണൻ പണിക്കർ
ഗ്രന്ഥാലയം &വായനശാല
പൊടിപ്പള്ളം
കെട്ടിടോൽഘാടനത്തിന്റെ ഭാഗമായി 2022 ഒക്ടോബർ മുതൽ 2023 ജനുവരി വരെ നടക്കുന്ന അനുബന്ധ പരിപാടിയായ ഓല മെടയൽ ഉത്സവം സംഘടിപ്പിച്ചു...

സ: ടി.കുഞ്ഞിക്കണ്ണൻ പണിക്കർ ഗ്രന്ഥാലയം & വായനശാല, പൊടിപ്പള്ളം കെട്ടിടോൽഘാടനം അനുബന്ധിച്ചു ഓല മെടയൽ ഉത്സവം 2022 ഒക്ടോബർ 9...
08/10/2022

സ: ടി.കുഞ്ഞിക്കണ്ണൻ പണിക്കർ ഗ്രന്ഥാലയം & വായനശാല, പൊടിപ്പള്ളം
കെട്ടിടോൽഘാടനം അനുബന്ധിച്ചു ഓല മെടയൽ ഉത്സവം 2022 ഒക്ടോബർ 9 ന് രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു.

സഹകരിക്കുക.... വിജയിപ്പിക്കുക...

Address

Podipallam
Kasaragod
671316

Telephone

+919744359573

Website

Alerts

Be the first to know and let us send you an email when T. Kunhikannan Panikar Grandhalayam & Vayanasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category