Friends Kala Kayika Kendram Choorithode

Friends Kala Kayika Kendram Choorithode ഫ്രണ്ട്‌സ് കലാ കായിക കേന്ദ്രം ചൂരിത്തോട്

സജി ജോസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ലെ വിജയികൾ...Friends of Eniyadi
29/04/2026

സജി ജോസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ലെ വിജയികൾ...

Friends of Eniyadi

നറുക്കെടുപ്പിലെ വിജയി...
29/04/2026

നറുക്കെടുപ്പിലെ വിജയി...

29/04/2026

ഫ്രണ്ട്‌സ് കലാ കായിക കേന്ദ്രം സംഘടിപ്പിച്ച സജി ജോസ് മെമ്മോറിയൽ ഫ്ലഡ് ലൈറ്റ് 5s ഫുട്ബോൾ ടൂർണമെന്റ് ന്റെ ഭാഗമായി ഏർപ്പെടുത്തിയ ലക്കി ഡിപ്പ് ന്റെ നറുക്കെടുപ്പ് ചൂരിത്തോട് വച്ചു നടന്നു. ശ്രീലക്ഷ്മി ബി നറുക്കെടുക്കുന്നു

സജി ജോസ് മെമ്മോറിയാൽ ജില്ലാ തല ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് ഡി സി സി ഉപാധ്യക്ഷൻ ബി പി പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്യുന്നു.....
26/04/2026

സജി ജോസ് മെമ്മോറിയാൽ ജില്ലാ തല ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് ഡി സി സി ഉപാധ്യക്ഷൻ ബി പി പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്യുന്നു.....

ചൂരിത്തോടിന്റെ കലാ കായിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ഞങ്ങളുമായി എല്ലായ്‌പ്പോഴും സഹകരിക്കുന്ന പ്രിയപ്പെട്ട രാധാകൃഷ്ണൻ മാസ്...
26/04/2026

ചൂരിത്തോടിന്റെ കലാ കായിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ഞങ്ങളുമായി എല്ലായ്‌പ്പോഴും സഹകരിക്കുന്ന പ്രിയപ്പെട്ട രാധാകൃഷ്ണൻ മാസ്റ്റർ ചൂരിത്തോട് ന് ഫ്രണ്ട്‌സ് കലാ കായിക കേന്ദ്രം ചൂരിത്തോട് ന്റെ ആദരം....

പോരാട്ട ഭൂമിക തയ്യാറായി......പോരാട്ടം.....
23/04/2026

പോരാട്ട ഭൂമിക തയ്യാറായി......

പോരാട്ടം.....

4 days....
21/04/2026

4 days....

15/04/2026
ഏവർക്കും വിഷു ആശംസകൾ....
15/04/2026

ഏവർക്കും വിഷു ആശംസകൾ....

ഇനി 11 നാൾ....
14/04/2026

ഇനി 11 നാൾ....

Address

Kasaragod
671541

Website

Alerts

Be the first to know and let us send you an email when Friends Kala Kayika Kendram Choorithode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category