CITU Kasargod

CITU Kasargod TRADE UNION

04/02/2026

പുതിയ തൊഴിൽ നിയമങ്ങളും പ്രത്യാഘാതങ്ങളും ; CITU അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ. എളമരം കരീം സംസാരിക്കുന്നു

ലേബർ കോഡുകൾ പിൻവലിക്കുക CITU കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്സംസ്ഥാ...
13/01/2026

ലേബർ കോഡുകൾ പിൻവലിക്കുക

CITU കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്
സംസ്ഥാന സെക്രട്ടറി സ:ടി.കെ രാജൻ ഉദ്ഘാടനം ചെയ്തു

ലേബർ കോഡുകൾ പിൻവലിക്കുക CITU കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്സംസ്ഥാ...
13/01/2026

ലേബർ കോഡുകൾ പിൻവലിക്കുക

CITU കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്
സംസ്ഥാന സെക്രട്ടറി സ:ടി.കെ രാജൻ ഉദ്ഘാടനം ചെയ്തു

ലേബർ കോഡുകൾ പിൻവലിക്കുക CITU ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് ജനുവരി 13 ചൊവ്വാഴ്ച
07/01/2026

ലേബർ കോഡുകൾ പിൻവലിക്കുക

CITU ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച്

ജനുവരി 13 ചൊവ്വാഴ്ച

സ:കെ ഭാസ്കരന് ആദരാഞ്ജലികൾ കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സർവ്വകക്ഷി അനുശോചനയോഗം CITU സംസ്ഥാന സെക്രട...
06/01/2026

സ:കെ ഭാസ്കരന് ആദരാഞ്ജലികൾ

കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സർവ്വകക്ഷി അനുശോചനയോഗം CITU സംസ്ഥാന സെക്രട്ടറി സ :ടി. കെ രാജൻ ഉദ്ഘാടനം ചെയ്തു.

സർവ്വകക്ഷി അനുശോചന യോഗം
05/01/2026

സർവ്വകക്ഷി അനുശോചന യോഗം

സ :ഭാസകരേട്ടൻ ഇനി നമ്മോടൊപ്പം ഇല്ല...ജില്ലയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ കരുത്തായിരുന്ന സ :കെ ഭാസ്കരേട്ടൻ ഇന്ന് പുല...
05/01/2026

സ :ഭാസകരേട്ടൻ ഇനി നമ്മോടൊപ്പം ഇല്ല...

ജില്ലയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ കരുത്തായിരുന്ന സ :കെ ഭാസ്കരേട്ടൻ ഇന്ന് പുലർച്ചെ നമ്മെ വിട്ട് പിരിഞ്ഞിരിക്കുകയാണ്. കാസർഗോഡ് താലൂക്കിൽ ബീഡി തൊഴിലാളിയായി പ്രവർത്തിച്ച് അവരെ സംഘടിപ്പിച്ച് തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ കാസർഗോഡ് നഗരത്തിലെ അമരക്കാരനായി സഖാവ് വളർന്നു...ബീഡി തൊഴിലാളി ഫെഡറേഷൻ താലൂക്ക് സെക്രട്ടറി,സംസ്ഥാന കമ്മിറ്റിയംഗം, ക്യാഷു വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി,സിഐടിയു ഏരിയാ സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ എന്നീ ചുമതലകൾ അദ്ദേഹം നിർവഹിച്ചു.അസുഖം വന്ന് കിടപ്പിലാകുന്നത് വരെ സിഐടി യു ജില്ലാ കമ്മിറ്റി അംഗമായി ഏറെ ആവേശത്തോടെ പ്രവർത്തിച്ച് വരികയായിരുന്നു.
സഖാവിന്റെ വിയോഗം ജില്ലയിലെ തൊഴിലാളി പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. കാസർഗോഡ് പോലുള്ള ഇരു വർഗീയ ശക്തികളും ഒരുപോലെ നടനമാടുന്ന പ്രദേശത്ത് തികഞ്ഞ മതനിരപേക്ഷ വാദിയായി വർഗ സമരം നയിച്ച ആ പോരാളി നമ്മോട് വിടപറയുന്നു..

പ്രിയ സഖാവെ..
വിട...

സാബു അബ്രഹാം
CITU ജില്ലാ ജനറൽ സെക്രട്ടറി

അഭിവാദ്യങ്ങൾ ✊🏻
04/01/2026

അഭിവാദ്യങ്ങൾ ✊🏻

പ്രതിഷേധങ്ങൾ ഉയരട്ടെ..
03/01/2026

പ്രതിഷേധങ്ങൾ ഉയരട്ടെ..

ജനുവരി 13 ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് 🚩✊🏻
03/01/2026

ജനുവരി 13 ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് 🚩✊🏻

വിശഖാപട്ടണത്ത് നടക്കുന്ന CITU 18-ാമത് അഖിലേന്ത്യ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാസറഗോഡ് ജില്ലയിലെ പ്രതിനിധി സഖാക്കൾ
31/12/2025

വിശഖാപട്ടണത്ത് നടക്കുന്ന CITU 18-ാമത് അഖിലേന്ത്യ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാസറഗോഡ് ജില്ലയിലെ പ്രതിനിധി സഖാക്കൾ

സിഐടിയു ബേഡകം ഏരിയാ സ്പെഷ്യൽ കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി സ :സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു
28/12/2025

സിഐടിയു ബേഡകം ഏരിയാ സ്പെഷ്യൽ കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി
സ :സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു

Address

VARADARAJA PAI BHAVAN (CITU DISTRICT COMMITTEE OFFICE), NEAR NEW BUSSTAND, KASARAGOD
Kasaragod
671121

Telephone

+914994230359

Website

Alerts

Be the first to know and let us send you an email when CITU Kasargod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CITU Kasargod:

Share