23/03/2026
പള്ളിക്കരപഞ്ചായത്ത് UDF തിരഞ്ഞെടുപ്പ്
കൺവെൻഷൻ പള്ളിക്കര കോട്ടക്കുന്ന് OAKS ഹാളിൽ ചേർന്നു പള്ളിക്കര പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഗംഭീര തുടക്കം കുറിക്കാൻ സാധിച്ചു ഈ വരുന്ന തിരഞ്ഞെടുപ്പിൽ UDF സർക്കാർ ഉണ്ടാക്കാൻ പിന്തുണ നൽകുന്നതിന് ഉദുമയിൽ UDF ജനപ്രതിനിധിയെ കെ. നീലഖണഠനിലൂടെ ഉണ്ടാക്കാൻ നമ്മുക്ക് കഴിയണം കൺവെൻഷൻ കെ. പി.സി.സി ജനറൽ സെക്രട്ടറി ശ്രീ ഹക്കീം കുന്നിൽ ഉൽഘാടനം ചെയ്തു...