CPI Badiadka MC

CPI Badiadka MC communist party of india badiadka mandalam committee

25/09/2021

കേന്ദ്രസർക്കാരിന്റെ കർഷക-തൊഴിലാളിവിരുദ്ധ നയത്തിൽ പ്രതിഷേധിച്ചും പൊതുമേഖല വിറ്റഴിക്കാനുള്ള നീക്കത്തിലും ഇന്ധനവില വർധനയിലും പ്രതിഷേധിച്ച്‌ നടത്തുന്ന ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ ഐ വൈ എഫ് ബദിയടുക്ക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ സ്വർഗ്ഗ വാണിനഗർ യൂണിറ്റിലും കുമ്പടാജേ മണ്ണാപ്പ് യൂണിറ്റിലും നൈറ്റ്‌ മാർച്ച്‌ നടത്തി. സ്വർഗയിൽ നടന്ന പരിപാടി സിപിഐ ഏന്മകജെ ലോക്കൽ സെക്രട്ടറി നരസിംഹ പൂജാരി ഉൽഘടനം ചെയ്തു. എ ഐ വൈ എഫ് ബദിയടുക്ക മണ്ഡലം പ്രസിഡന്റ്‌ തിലക് രാജ് വാണിനഗർ അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്ര, വിനു വാണിനഗർ, നവീൻ സ്വർഗ്ഗ, രവി വാണിനഗർ, ചന്ദ്രവതി എന്നിവർ നേതൃത്വം നൽകി

13/09/2021
പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ ബദിയടുക്ക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുള്ളേരിയയിൽ പ്രത...
19/02/2021

പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ ബദിയടുക്ക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുള്ളേരിയയിൽ പ്രതിഷേധ മാർച്ച് നടത്തി.മാർച്ച് സി.പി.ഐ ബദിയടുക്ക മണ്ഡലം സെക്രട്ടറി എം.കൃഷ്ണൻ ഉൽഘാടനം ചെയ്തു.സനോജ് കാടകം അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ബി.സുകുമാരൻ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ടി.എം അബ്ദുൾ റസാഖ്, സി. ജാനു, പ്രകാശൻ കുംബഡാജെ എന്നിവർ സംസാരിച്ചു.ഡി.ശങ്കരൻ ,ദേവാനന്ദൻ, എം.ആനന്ദകുമാർ, മാത്യു തെങ്ങും പള്ളി എന്നിവർ നേതൃത്വം നൽകി.

എ .ഐ .വൈ .എഫ് ബദിയടുക്ക മണ്ഡലം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട സ: പ്രകാശൻ കുംബഡാജെയ്ക്ക്അഭിവാദ്യങ്ങൾ
14/02/2021

എ .ഐ .വൈ .എഫ് ബദിയടുക്ക മണ്ഡലം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട സ: പ്രകാശൻ കുംബഡാജെയ്ക്ക്

അഭിവാദ്യങ്ങൾ

Aiyf രക്തസാക്ഷ്യംബദിയടുക്ക മണ്ഡലത്തിൽമാർപ്പനടുക്കയിൽമതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി ഗാന്ധി രക്...
30/01/2021

Aiyf രക്തസാക്ഷ്യം
ബദിയടുക്ക മണ്ഡലത്തിൽ
മാർപ്പനടുക്കയിൽ

മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി ഗാന്ധി രക്തസാക്ഷി ദിനത്തിൽ എ.ഐ.വൈ.എഫ് ബദിയടുക്ക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർപ്പനടുക്കയിൽ നടത്തിയ രക്ത സാക്ഷ്യം പരിപാടി എ.ഐ.വൈ.എഫ് കാസർകോട് ജില്ലാ പ്രസിഡൻ്റ് ബിജു ഉണ്ണിത്താൻ ഉൽഘാടനം ചെയ്തു.പ്രകാശൻ കുംബഡാജെ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി സനോജ് കാടകം, സി.പി.ഐ ബദിയടുക്ക മണ്ഡലം സെക്രട്ടറി എം.കൃഷ്ണൻ, ജില്ലാ കൗൺസിലംഗങ്ങളായ ബി.സുകുമാരൻ, മഹിളാസംഘം മണ്ഡലം സെക്രട്ടറി സി. ജാനു, പാർടി മണ്ടലം കമ്മിറ്റിയംഗം ടി.എം അബ്ദുൾ റസാഖ്, ലോക്കൽ സെക്രട്ടറി ബി.സുധാകരൻ,മാത്യു തെങ്ങും പള്ളി എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് കുംബഡാജെ മേഖല സെക്രട്ടറി അഖിൽ മാത്യു സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് എടനീർ ഡിവിഷൻ സ്ഥാനാർത്ഥി സ: ജാനു ടീച്ചറുടെ ഇന്നത്തെ പ്രചരണ പര്യടനം കുളത്തിലപ്പാറയിൽ നിന്ന് ആരംഭിച്ച് ന...
03/12/2020

ജില്ലാ പഞ്ചായത്ത് എടനീർ ഡിവിഷൻ സ്ഥാനാർത്ഥി സ: ജാനു ടീച്ചറുടെ ഇന്നത്തെ പ്രചരണ പര്യടനം കുളത്തിലപ്പാറയിൽ നിന്ന് ആരംഭിച്ച് നെട്ടണിഗെ, കിന്നിംഗാർ, ബീജതക്കട്ടെ, ഉcബംഗള, മാർപ്പന്നടുക്ക, എ.പി. സർക്കിൾ, ഗോസാഡ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മണ്ണാപ്പിൽ അവസാനിച്ചു.പരിപാടിയിൽ ബ്ലോക്ക് വാർഡ് ഡിവിഷന്നിലെ സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു.വി.സുരേഷ് ബാബു, എം.കൃഷ്ണൻ,സനോജ് കാടകം, പ്രകാശൻ കെ, യദുകൃഷ്ണൻ, അർജുൻ ശങ്കർ, രാകേഷ് രാവണേശ്വരം, സി.എച്ച് രാമചന്ദ്രൻ ,നാരായണൻ നമ്പ്യാർ എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് എടന്നീർ ഡിവിഷൻ സ്ഥാനാർത്ഥി സ: ജാനു ടീച്ചറുടെ ഒന്നാം ദിവസത്തെ പ്രചരണ പര്യടനം ഉക്കിനടുക്കയിൽ നിന്ന് ആരംഭ...
02/12/2020

ജില്ലാ പഞ്ചായത്ത് എടന്നീർ ഡിവിഷൻ സ്ഥാനാർത്ഥി സ: ജാനു ടീച്ചറുടെ ഒന്നാം ദിവസത്തെ പ്രചരണ പര്യടനം ഉക്കിനടുക്കയിൽ നിന്ന് ആരംഭിച്ച് പള്ളത്തടുക്ക, വിദ്യാഗിരി, ബാറടുക്ക, ചെർളടുക്ക, മാന്യ, കട്ടത്തടുക്ക, നീർച്ചാൽ, ചെന്ന ഗുളി, കന്യപ്പാടി, ബാഞ്ചത്തടുക്ക എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ബദിയടുക്കയിൽ സമാപിച്ചു.

*LDF കാറഡുക്ക പഞ്ചായത്ത്*കാറഡുക്ക പഞ്ചായത്ത്  മുണ്ടോൾ 2-ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ശ്രീമതി എം ഉഷ ജനവിധിതേടുകയാണ്...
11/11/2020

*LDF കാറഡുക്ക പഞ്ചായത്ത്*

കാറഡുക്ക പഞ്ചായത്ത് മുണ്ടോൾ 2-ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ശ്രീമതി എം ഉഷ ജനവിധിതേടുകയാണ്

കാറഡുക്കയുടെ വികസനം എൽ ഡി എഫിലുടെ...

27/10/2020

സ: വി.വി.രാഘവന്‍ ദിനം

വി.എസ്@97
20/10/2020

വി.എസ്@97

Address

Badiadka
Kasaragod Fort
671543

Telephone

+19562122389

Website

Alerts

Be the first to know and let us send you an email when CPI Badiadka MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share