LDF Mampatta

LDF Mampatta Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF Mampatta, Political organisation, LDF KARUVARAKUNDU, Karuvarakundu.

02/04/2026

Mr. MLA കൊട്ടിയാഘോഷിച്ച് ഉൽഘാടനം ചെയ്ത് വണ്ടൂർ മത്സ്യ മാർക്കറ്റിന്റെ ഇന്നത്തെ അവസ്‌ഥയെന്താണ്....???
2016 മുതൽ യാതൊരുഗുണവുമില്ലാതെ അതങ്ങനെ കിടക്കുകയാണ് വണ്ടൂരിൽ...
ഈ അനാഥമായി കിടക്കുന്നത് ഞങ്ങളുടെ നികുതിപണമാണ്...
ഇനി അങ്ങ് വാഗ്ദാനം തന്ന ആധുനിക സൗകര്യത്തോട് കൂടിയ മാംസ- മത്സ്യ മാർക്കറ്റ് എവിടെ....????

ഇങ്ങനെ ഈ നാട്ടിലെ ജനങ്ങളെ, അങ്ങയുടെ അണികളെപോലും പറ്റിക്കുന്നത് എന്തിനാണ്...

#മാറിയ_കേരളം
#മാറാത്ത_വണ്ടൂർ

31/03/2026
31/03/2026

"ഒത്തുനടക്കണമിനിയും നാം"

29/03/2026

ഉദരംപൊയിയിൽവച്ച് നടന്ന കോൺഗ്രസ് കൺവെൻഷനിൽ സംഘർഷം...
എംഎൽഎ അനിൽകുമാറിനെതിരെ കോൺഗ്രസ്-ലീഗ് അണികൾ ചേരിതിരിഞ്ഞ് അക്രമാസക്തരായി...
വണ്ടൂരിന്റെ മണ്ണിൽ 25 വർഷമായി തുടരുന്ന അവഗണനയ്ക്കും ജനവിരുദ്ധനയങ്ങൾക്കും ഒടുവിൽ സ്വന്തം അണികൾ ചോദ്യം ചെയ്യുന്ന സ്ഥിതിയായി..
ഈ പ്രതിഷേധം വെറുമൊരു സംഘർഷമല്ല, ഇത്രയും കാലം പറ്റിക്കപ്പെട്ട സ്വന്തം അണികളുടെ നീറുന്ന രോഷമാണ്.

വണ്ടൂരിന്റെ പ്രതിഛായവണ്ടൂർ നിയോജക മണ്ഡലം LDF സ്ഥാനാർഥി ഡോ.കെ.കെ ദാമോദരനെ വിജയിപ്പിക്കുക
28/03/2026

വണ്ടൂരിന്റെ പ്രതിഛായ

വണ്ടൂർ നിയോജക മണ്ഡലം LDF സ്ഥാനാർഥി ഡോ.കെ.കെ ദാമോദരനെ വിജയിപ്പിക്കുക

24/03/2026

ഫുട്ബോളിന്റെ ആവേശം സിരകളിലോടുന്ന മണ്ണാണ് വണ്ടൂരിന്റേത്...
പക്ഷേ, ഇന്ന് വളർന്നു വരുന്ന നമ്മുടെ പ്രതിഭകളായ കായികതാരങ്ങൾ എവിടെയാണ് പരിശീലിക്കുന്നത്? പൊടിപിടിച്ച പാടങ്ങളിലും സൗകര്യങ്ങളില്ലാത്ത പറമ്പുകളിലും!..

ഒരു നല്ല സ്റ്റേഡിയമില്ല, ഓടിത്തെളിയാൻ ഒരു സിന്തറ്റിക് ട്രാക്കില്ല, കായിക അഭിരുചിയുള്ള കുട്ടികളെ വളർത്തിയെടുക്കാൻ ഒരു സ്പോർട്സ് സ്കൂൾ പോലുമില്ല. അയൽ മണ്ഡലങ്ങൾ കായിക കുതിപ്പ് നടത്തുമ്പോൾ, വണ്ടൂർ മാത്രം ഇന്നും 'ഓഫ്‌സൈഡിൽ' നിൽക്കുകയാണ്

കാസർകോടും മറ്റത്തൂർ മോഡൽ; പൈവളികെ പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തുകാസർകോട്: പൈവളികെ പഞ്ചായത്തിൽ 'മറ...
07/01/2026

കാസർകോടും മറ്റത്തൂർ മോഡൽ; പൈവളികെ പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തു

കാസർകോട്: പൈവളികെ പഞ്ചായത്തിൽ 'മറ്റത്തൂർ മോഡൽ' വോട്ടിങ് വിവാദം. പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് തെരഞ്ഞെടുപ്പിലാണ് നാല് യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തത്.

വിദ്യാർത്ഥികളേ ഇതിലേ ... ഇതിലേ..! ഉയർന്നതും ഉന്നതമായതുമായ  വിദ്യാഭ്യാസം ഇനി യഥാർത്ഥ്യം...!!LDF തുടരും
08/12/2025

വിദ്യാർത്ഥികളേ ഇതിലേ ... ഇതിലേ..!

ഉയർന്നതും ഉന്നതമായതുമായ വിദ്യാഭ്യാസം ഇനി യഥാർത്ഥ്യം...!!

LDF തുടരും

Address

LDF KARUVARAKUNDU
Karuvarakundu

Website

Alerts

Be the first to know and let us send you an email when LDF Mampatta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share