DYFI Karuvarakundu

DYFI Karuvarakundu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Karuvarakundu, Political organisation, karuvarakundu, Malappuram district, Karuvarakundu.

08/04/2026

ചോദ്യം: മുണ്ടക്കൈ-ചൂരൽമല പിരിച്ച ഫണ്ട് എത്ര ? ഏത് അക്കൗണ്ടിൽ?
കെ സി വേണുഗോപാൽ : ധനലക്ഷ്മി ബാങ്കിൽ ആണ് അക്കൗണ്ട് .
ചോദ്യം: ഏത് ബ്രാഞ്ചിൽ
കെ സി: തിരുവനന്തപുരം ബ്രാഞ്ചിലാണെന്ന് തോന്നുന്നു
(ഒരു മണിക്കൂറിനുള്ളിൽ)
സണ്ണി ജോസഫ് : ധനലക്ഷ്മി ബാങ്കിൽ 5.38 കോടിയുണ്ട് . യൂത്ത് കോൺഗ്രസ് 1.05 തന്നു.
Breaking News
എന്നാൽ കേട്ടോ
ധനലക്ഷ്മിയിൽ മാത്രമല്ല, ഫെഡറൽ ബാങ്കിലുമുണ്ട് അക്കൗണ്ട്... എട്ടക്ക സംഖ്യയുടെ ഇടപാടുകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നു.
അക്കൗണ്ട് നമ്പർ സഹിതം ഇതാ പിടിച്ചോ....

വണ്ടൂരിൽ എംഎൽഎയും കൂട്ടാളികളും മുടക്കാൻ നോക്കുന്ന ഗവ. കോളേജിനെക്കുറിച്ചാണ്‌...തുടക്കംമുതലേ ഇത്തരത്തിലൊരു ആവശ്യം ചർച്ചയാവ...
07/04/2026

വണ്ടൂരിൽ എംഎൽഎയും കൂട്ടാളികളും മുടക്കാൻ നോക്കുന്ന ഗവ. കോളേജിനെക്കുറിച്ചാണ്‌...

തുടക്കംമുതലേ ഇത്തരത്തിലൊരു ആവശ്യം ചർച്ചയാവാതിരിക്കാനും ആവശ്യത്തോട്‌ അവഗണന കാണിക്കാനും എംഎൽഎ ശ്രമിച്ചു. സമ്മർദം ശക്തമായപ്പോൾ മനസില്ലാമസസോടെയായിരുന്നു ഇടപെടലുകൾ. അതവിടെ നിൽക്കട്ടെ.

16–01–2025, അതായത്‌ ഒരുകൊല്ലം മുൻപാണ്‌ കോളേജ്‌ വിദ്യാഭ്യാസ ഡയറക്‌ടർ വണ്ടൂർ എംഎൽഎയ്‌ക്ക്‌ കത്തയക്കുന്നത്‌. വണ്ടൂർ മണ്ഡലത്തിൽ ആവിശ്യപ്പെടുന്ന ഗവ. കോളേജ്‌ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും താത്‌ക്കാലികമായി പ്രവർത്തിക്കാൻ സാധ്യമായ കെട്ടിടത്തിന്റെയും വിവരങ്ങൾ ലഭ്യമാക്കണം എന്നായിരുന്നു ആവശ്യം.

എന്നിട്ടെന്തായി, 10–02–2026 ന്‌ കോളേജ്‌ വിദ്യാഭ്യാസ ഡയറക്‌ടർ ജില്ലാ കളക്‌ടർക്ക്‌ നൽകിയ കത്തിൽ പറയുന്നു അതിനുള്ള മറുപടി,
ഒന്നും നടന്നിട്ടില്ല.

കോളേജ്‌ സ്ഥിരമായോ, താൽക്കാലികമായോ തുടങ്ങാനാവശ്യമായ സ്ഥലത്തിന്റെ വിവരങ്ങൾ നാളിതുവരെ നൽകിയിട്ടില്ല. സംസ്ഥാന സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും വണ്ട‍ൂരിൽ ഗവ. കോളേജ്‌ എന്ന സ്വപ്‌നത്തോട്‌ പോസിറ്റീവായി പ്രതികരിക്കുമ്പോൾ എംഎൽഎയും യുഡിഎഫ്‌ ഭരിക്കുന്ന കാളികാവ്‌ പഞ്ചായത്തും ചേർന്ന്‌ ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കാൻ നോക്കുന്നത്‌ ആർക്ക്‌ ലാഭമുണ്ടാക്കാനാണ്‌ ?.

തത്വത്തിൽ കാളികാവിൽ ഒരു ഗവ. കോളേജ്‌ വരുന്നതിനോട്‌ സംസ്ഥാനസർക്കാർ പൂർണമായും പോസിറ്റീവായാണ്‌ പ്രതികരിച്ചത്‌. എന്നാൽ അതിനോട്‌ മുഖംതിരിഞ്ഞുനിൽക്കുകയാണ്‌ എംഎൽഎ.

സ്വന്തമായി ഒരു ട്രസ്‌റ്റുണ്ടാക്കി അതിന്റെ ബാനറിൽ ഒരു പച്ചക്കറിക്കട തുടങ്ങിയ മുതലാളിക്ക്‌ തന്റെ കടയ്‌ക്ക്‌ അപ്പുറത്ത്‌ ഒരു സൂപ്പർമാർക്കറ്റ്‌ വരുന്നതിനോട്‌ താൽപ്പര്യമുണ്ടാകാൻ ഒരുവഴിയുമില്ല. കൊള്ളലാഭം കൊയ്യുന്ന കച്ചവടക്കാരന്റെ മനോനിലയിൽനിന്ന്‌ എന്ന്‌ മുതലാളി ഇറങ്ങി വരുന്നോ അന്നേ സൂപ്പർ മാർക്കറ്റ്‌ യാഥാർഥ്യമാവു.

കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്തരിശ് പതിമൂന്നാം വാർഡിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സാരഥിയായി ജനവിധി തേടുന്ന മേഖല വൈസ് പ്രസി...
17/11/2025

കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്
തരിശ് പതിമൂന്നാം വാർഡിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സാരഥിയായി ജനവിധി തേടുന്ന മേഖല വൈസ് പ്രസിഡൻ്റ് ഹരിമങ്കടക്ക് കെട്ടിവെക്കാനുള്ള പണം DYFI കരുവാരക്കുണ്ട് മേഖലകമ്മറ്റി കൈമാറുന്നു.

അഭിവാദ്യങ്ങൾ❤️
12/10/2025

അഭിവാദ്യങ്ങൾ❤️

കരുവാരക്കുണ്ട് നജാത്ത് ആർട്സ്& സയൻസ് കോളേജിൽ SFI നേടിയ വിജയം ഏറെ മധുരമുള്ളതുംഅഭിമാനിക്കാവുന്നതുമായവിജയമാണ്.കാലം ഒന്നിനോട...
10/10/2025

കരുവാരക്കുണ്ട്
നജാത്ത് ആർട്സ്& സയൻസ് കോളേജിൽ SFI നേടിയ വിജയം ഏറെ മധുരമുള്ളതും
അഭിമാനിക്കാവുന്നതുമായവിജയമാണ്.
കാലം ഒന്നിനോടും കണക്കു ചോദിക്കാതെ കടന്നു പോവില്ല എന്ന ഓർമ്മപ്പെടുത്തലാണ് ഈ വിജയം.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനം, സ്ഥാനാർത്ഥി നോമിനേഷൻ മുതൽ വിദ്യാർത്ഥി സംഘടനകൾ അവരുടെ കാമ്പയ്നിംഗുമായി മുന്നോട്ട് പോവുന്ന ഘട്ടത്തിൽ MSF ൻ്റെ A ടീമായി ലീഗും നജാത്ത് കോളേജിലെ മാനേജ്മെൻ്റുo മാറുന്ന കാഴ്ച്ചയാണ് എല്ലാ തിരഞ്ഞെടുപ്പിലും കാണാറുള്ളത്.ഇപ്രാവശ്യം ആ തന്ത്രം കഴിഞ്ഞ കാലങ്ങളിലെ പോലെ നടപ്പാക്കുന്നതിൽ മൂത്ത ലീഗ് പരാജയപ്പെട്ടു.
വിദ്യാർത്ഥികൾ അവരെ പരാജയപ്പെടുത്തി.
MSF + മാനേജ്മെൻ്റ് + KSU മുന്നണിയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെയുള്ള വിധിയെഴുത്താണ് NCST യിൽ നടന്നത്.
കഴിഞ്ഞ കാലങ്ങളിലെല്ലാം മൂത്ത ലീഗും, യൂത്ത് ലീഗും തോറ്റ് തൊപ്പിയിട്ട MSF ഉം നെറികെട്ട രാഷ്ട്രീയം കളിച്ചാണ് NCST യിൽ വിജയിച്ചിരുന്നത്.
അന്നെല്ലാം ഞങ്ങളുടെ SFI സഖാക്കൾ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു.
പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത്.
രാവിനെ പകലാക്കി
SFI യുടെ വിജയത്തിനായി ചുക്കാൻ പിടിച്ച
SFI വണ്ടൂർ ഏരിയ കമ്മറ്റിക്കും
SFI കരുവാരക്കുണ്ട് ലോക്കൽ കമ്മറ്റിക്കും
SFI നജാത്ത് കോളേജ് യൂണിറ്റ് കമ്മറ്റി
സഖാക്കൾക്കും
അതിലുപരി SFI ക്ക് വോട്ടുകൾ നൽകിയ NCST യിലെ വിദ്യാർത്ഥികൾക്കും
നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ.

ജില്ലാ പഞ്ചായത്ത് അനുവദിച്ച കിഴക്കേത്തല കൽക്കുണ്ട് റോഡ് ന്റെ 50 ലക്ഷം രൂപ മുക്കിയതാര് ?അവനോ? അതോ അവളോ ?
07/10/2025

ജില്ലാ പഞ്ചായത്ത്
അനുവദിച്ച കിഴക്കേത്തല കൽക്കുണ്ട് റോഡ് ന്റെ 50 ലക്ഷം രൂപ മുക്കിയതാര് ?
അവനോ? അതോ അവളോ ?

വട്ടമലയിലെ ക്രാഷ് ബാരിയർMLA AP അനിൽകുമാറിൻ്റെ  ജനവിരുദ്ധ നിലപാട് അവസാനിപ്പിക്കുക.അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ഉടൻ നട...
06/02/2025

വട്ടമലയിലെ ക്രാഷ് ബാരിയർ
MLA AP അനിൽകുമാറിൻ്റെ ജനവിരുദ്ധ നിലപാട് അവസാനിപ്പിക്കുക.
അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ഉടൻ നടപടി കൈകൊള്ളുക.

ഗോഡ്സയെ ഗാന്ധിയാക്കാൻ നോക്കുന്ന കാലത്ത് നമുക്ക് ഉറക്കെ ഗാന്ധിയെ പറ്റി പറയണം..ഗോഡ്‌സയെ പറ്റി പറയണം..വർഗ്ഗീയതയെ പറ്റി പറയണ...
29/01/2025

ഗോഡ്സയെ ഗാന്ധിയാക്കാൻ നോക്കുന്ന കാലത്ത് നമുക്ക് ഉറക്കെ ഗാന്ധിയെ പറ്റി പറയണം..

ഗോഡ്‌സയെ പറ്റി പറയണം..

വർഗ്ഗീയതയെ പറ്റി പറയണം..

വയനാട്ടിലെ കൂടപ്പിറപ്പുകൾക്ക് വേണ്ടി ആക്രി പെറുക്കി വിറ്റ് ,മീൻ ചലഞ്ച് നടത്തി ,ബിരിയാണി ചലഞ്ച് നടത്തി ,പപ്പട ചലഞ്ച് നടത്...
28/08/2024

വയനാട്ടിലെ
കൂടപ്പിറപ്പുകൾക്ക് വേണ്ടി

ആക്രി പെറുക്കി വിറ്റ് ,
മീൻ ചലഞ്ച് നടത്തി ,
ബിരിയാണി ചലഞ്ച് നടത്തി ,
പപ്പട ചലഞ്ച് നടത്തി ,
ബസ് സർവ്വീസ് നടത്തി
വിവിധ കാമ്പയിനിങ്ങിലൂടെ
ുവാരകുണ്ട്_മേഖല_കമ്മിറ്റി #സമാഹരിച്ചത്_210210_രൂപ.
(രണ്ടു ലക്ഷത്തി പതിനായിരത്തി ഇരുനൂറ്റി പത്തു രൂപ)

Address

Karuvarakundu, Malappuram District
Karuvarakundu

Website

Alerts

Be the first to know and let us send you an email when DYFI Karuvarakundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share