22/04/2022
സി.എച്ച് സെന്ററിന് കൈതാങ്ങായി മാറിയ എല്ലാ മാന്യ സുഹൃത്തുക്കൾ നന്ദി അറിയിക്കുന്നു.
പ്രത്യേകമായി എടുത്തു പറയാനുള്ളത് ഹമിദ ഹന്ന മാട്ടുമ്മൽ എന്ന നമ്മുടെ കുഞ്ഞു പെങ്ങളുടെ സംഭാവനയാണ്. കഴിഞ്ഞ വർഷത്തെ സി.എച്ച് സെന്ററിന്റെ പിരിവിന് ശേഷം തന്റെ വീട്ടിൽ രാത്രി ഉറങ്ങുന്ന ഓരോരുത്തരുടെയും പേരിൽ ഒരു രൂപ തന്റെ കായിക്കുടുക്കയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. അത് ഇന്ന് ജുമുഅക്ക് ശേഷം പൊളിച്ചപ്പോൾ കിട്ടിയത് 1234 രൂപ
ഇരിങ്ങാട്ടിരിയിൽ നിന്ന് മൊത്തം പിരിച്ചത് 33205 രൂപ
Thank you every one once again