CPIM Karuvarakundu

CPIM Karuvarakundu CPI (M) കരുവാരക്കുണ്ട് ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്.

*ഇവരുടെ സംരക്ഷകനെ തോൽപ്പിക്കുക*
07/04/2026

*ഇവരുടെ സംരക്ഷകനെ തോൽപ്പിക്കുക*

07/04/2026

കഴിഞ്ഞ 25 വർഷത്തെ വികസനം മുരടിപ്പിന് ശേഷം ഈ മണ്ഡലം ഒന്നടങ്കം പറയുന്നു... നമുക്കൊരു മാറ്റം വേണം..

06/04/2026

ഇങ്ങിനെയുള്ളൊരു മനുഷ്യനോട് നിങ്ങൾ നിങ്ങളുടെ സങ്കടങ്ങൾ പറയേണ്ടതില്ല. അദ്ദേഹത്തിന് അത് കണ്ടറിയാൻ കഴിയും.
പരിഹരിക്കാനറിയും.

ഈ നിഷ്‌കളങ്കമായ സ്നേഹത്തിനാവട്ടെ,
മണ്ഡലത്തിൻ്റെ വികസനത്തിനാവട്ടെ, ഇത്തവണ നമ്മുടെ വോട്ട്.

06/04/2026

വിജയിച്ചുകഴിഞ്ഞാൽ 365 ദിവസമാണ് ഔ ഈ മനുഷ്യൻ നമ്മോട് ചോദിക്കുന്നത്. 25 വർഷം ഒരാളെ വിശ്വസിച്ച് ഇതിനായി കാത്തിരുന്ന നമുക്ക് ഈ മനുഷ്യനെ ഒന്നു കേട്ടു കൂടെ ?

എത്ര ക്രിസ്‌റ്റൽ ക്ലിയറായാണ് ഇദ്ദേഹം കാര്യങ്ങൾ പറയുന്നത് എന്ന് നോക്കൂ. നമ്മുടെ എം. എൽ.എ. ഇലക്ഷൻ പ്രഖ്യാപിച്ച് ആദ്യ ദിനങ്ങളിൽ ഉയർന്ന ബഹുജന രോഷം കണ്ടപ്പോൾ ഒരു പത്ര സമ്മേളനം വിളിച്ച് ROB യുടെ കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കും എന്ന് പറഞ്ഞിരുന്നു. എന്നിട്ടെന്തെ പത്രസമ്മേളനം നടത്താതെ പോയത് ?
ജനരോഷം ഭയന്നല്ലേ?
നേരിട്ട് വേണ്ട സാമൂഹൃ മാധ്യമങ്ങളിലൂടെയെങ്കിലും അത് പറയാമായിരുന്നു.

പ്രിയമുള്ളവരെ,
ഇനി പറയുന്നത് രാഷ്ട്രീയമല്ല.
ഇത് വണ്ടൂരിന് രക്ഷപ്പെടാനുള്ള അവസാന അവസരമാണ്. ഇത് നമ്മൾ വിവേകപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ നമ്മൾ ഒരിക്കലും കരകയറാനാവാത്ത പടുകുഴിയിലേക്ക് വീഴും. നമ്മുക്കൊക്കെ രാഷ്‌ട്രീയമുണ്ടെങ്കിലും പണ്ട് ഇങ്ങിനെയൊരു നിർണ്ണായക ഘട്ടത്തിലാണ് നമ്മുടെ മുൻതലമുറ പന്തളം സുധാകരനെ ഇവിടുന്ന് പറഞ്ഞയച്ചത്.

ഇനി വികസനത്തെ കുറിച്ച് വിഷനുള്ള ഒരാൾ വരട്ടെ.

03/04/2026

MLA ക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങുന്ന അവസ്ഥയാണ് വണ്ടൂരിൽ..
25 വർഷം എന്നത് ചെറിയൊരു കാലയളവല്ല എന്നിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും വണ്ടൂര് കൊണ്ടുവരാൻ എംഎൽഎക്കായില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു MLA വണ്ടൂരിന്.....

02/04/2026

ഇലക്ഷൻ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഭരിക്കുന്ന പാർട്ടി അഴിമതി ആരോപണങ്ങൾ ഒന്നും നേരിടാതെയും എന്നാൽ പ്രതിപക്ഷം അഴിമതി ആരോപണം നേരിട്ടു കൊണ്ടും ഇലക്ഷനെ അഭിമുഖീകരിക്കുന്നത്....

വീടെവിടെ കോൺഗ്രസ്സേ.....മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരെ പറ്റിക്കാൻ ആനത്താരയിൽ കോൺഗ്രസ്സ്‌ കല്ലിട്ടിട്ട്‌ ഇന്ന് മുപ്പത്തി ഒ...
29/03/2026

വീടെവിടെ കോൺഗ്രസ്സേ.....

മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരെ പറ്റിക്കാൻ ആനത്താരയിൽ കോൺഗ്രസ്സ്‌ കല്ലിട്ടിട്ട്‌ ഇന്ന് മുപ്പത്തി ഒന്നാം ദിവസം...

*അരികിലുണ്ട്*വണ്ടൂർ നിയോജക മണ്ഡലം LDF സ്ഥാനാർഥി ഡോ. കെ. കെ ദാമോദരനെ വിജയിപ്പിക്കുക.
29/03/2026

*അരികിലുണ്ട്*
വണ്ടൂർ നിയോജക മണ്ഡലം LDF സ്ഥാനാർഥി ഡോ. കെ. കെ ദാമോദരനെ വിജയിപ്പിക്കുക.

28/03/2026

കോൺഗ്രസ്‌ - RSS ഡീൽ

നമ്മുടെ മാഷിനെ വിജയിപ്പിക്കുക...
28/03/2026

നമ്മുടെ മാഷിനെ വിജയിപ്പിക്കുക...

Address

Karuvarakundu

Alerts

Be the first to know and let us send you an email when CPIM Karuvarakundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Karuvarakundu:

Share