SFI Karuvarakundu

SFI Karuvarakundu എസ് എഫ് ഐ കരുവാരക്കുണ്ട് ലോക്കൽ കമ്മ?

Permanently closed.
26/09/2021
"സമഗ്രതയാർന്ന വിദ്യാഭ്യാസം സമാരോത്സുകമായവിദ്യാർത്ഥിത്വം" ുവാരക്കുണ്ട്
07/09/2021

"സമഗ്രതയാർന്ന വിദ്യാഭ്യാസം സമാരോത്സുകമായ
വിദ്യാർത്ഥിത്വം"

ുവാരക്കുണ്ട്

"സമഗ്രതയാർന്ന വിദ്യാഭ്യാസം സമാരോത്സുകമായവിദ്യാർത്ഥിത്വം"SFI  കരുവാരക്കുണ്ട് ലോക്കൽ തല മെമ്പർഷിപ്പ് ഉദ്ഘാടനം സ:നിംഷാജ് (എ...
05/09/2021

"സമഗ്രതയാർന്ന വിദ്യാഭ്യാസം സമാരോത്സുകമായ
വിദ്യാർത്ഥിത്വം"

SFI കരുവാരക്കുണ്ട് ലോക്കൽ തല മെമ്പർഷിപ്പ് ഉദ്ഘാടനം

സ:നിംഷാജ്
(എസ്.എഫ്.ഐ വണ്ടൂർ ഏരിയാ സെക്രട്ടറി)

2021 സെപ്റ്റംബർ 06 തിങ്കൾ വൈകിട്ട് 3 മണിക്ക്
കരുവാരക്കുണ്ട്

ുവാരക്കുണ്ട്

ഏവർക്കും എസ് എഫ് ഐ കരുവാരക്കുണ്ട് ലോക്കൽ കമ്മിറ്റി യുടെ ഓണം ആശംസകൾ
21/08/2021

ഏവർക്കും എസ് എഫ് ഐ കരുവാരക്കുണ്ട് ലോക്കൽ കമ്മിറ്റി യുടെ ഓണം ആശംസകൾ

ഏവർക്കും കരുവാരക്കുണ്ട് ലോക്കൽ കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ സ്വാതന്ത്രദിനാശംസകൾ
15/08/2021

ഏവർക്കും കരുവാരക്കുണ്ട് ലോക്കൽ കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ സ്വാതന്ത്രദിനാശംസകൾ

പുത്തനഴി യൂണിറ്റ് ഇവർ നയിക്കും
09/08/2021

പുത്തനഴി യൂണിറ്റ് ഇവർ നയിക്കും

SFI മഞ്ഞൾപ്പാറ യൂണിറ്റ് ഇവർ നയിക്കും
08/08/2021

SFI മഞ്ഞൾപ്പാറ യൂണിറ്റ് ഇവർ നയിക്കും

അഭിവാദ്യങ്ങൾ
28/07/2021

അഭിവാദ്യങ്ങൾ

മാതൃകം കരുവാരക്കുണ്ട് ലോക്കൽ കമ്മിറ്റി ഇനി ഇവർ നയിക്കും
28/07/2021

മാതൃകം കരുവാരക്കുണ്ട് ലോക്കൽ കമ്മിറ്റി ഇനി ഇവർ നയിക്കും

SFI അവകാശപത്രിക മാർച്ച്‌ കരുവാരക്കുണ്ട് LC ക്ക് കീഴിൽ  കരുവാരക്കുണ്ട് അങ്ങാടിയിൽ സംഘടിപ്പിച്ച മാർച്ചിൽ SFI ലോക്കൽ സെക്രട...
26/07/2021

SFI അവകാശപത്രിക മാർച്ച്‌ കരുവാരക്കുണ്ട് LC ക്ക് കീഴിൽ കരുവാരക്കുണ്ട് അങ്ങാടിയിൽ സംഘടിപ്പിച്ച മാർച്ചിൽ SFI ലോക്കൽ സെക്രട്ടറി നിയാസ് അധ്യക്ഷത വഹിച്ച സമരം എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി മാഷ് ഉദ്ഘാടനം ചെയ്തു .
കരുവാരക്കുണ്ട് പഞ്ചായത്ത് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച മാർച്ച്‌ dyfi കരുവാരക്കുണ്ട് മേഖല പ്രസിഡന്റ് ഫർഹാൻ ഉദ്ഘാടനം ചെയ്തു

ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കുളള മൊബൈൽ ഫോൺ വിതരണത്തിന്റെ കരുവാരക്കുണ്ട് ലോക്കൽ തല ഉദ്ഘാടനം എസ്. എഫ്.ഐ സംസ്ഥ...
24/07/2021

ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കുളള മൊബൈൽ ഫോൺ വിതരണത്തിന്റെ കരുവാരക്കുണ്ട് ലോക്കൽ തല ഉദ്ഘാടനം എസ്. എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം M സജാദ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ടീച്ചർക്ക് നൽകി നിർവഹിച്ചു ലോക്കൽ സെക്രട്ടറി നിയാസ് അരിമണൽ ജോയിൻ സെക്രട്ടറി നന്ദകിഷോർ.അഫ്സൽ ksta ഭാരവാഹികളായ കെകെ ജെയിംസ് എം കൃഷ്ണ കുട്ടി എന്നിവർ പങ്കെടുത്തു

Address

Karuvarakundu
676525

Telephone

+919207574360

Website

Alerts

Be the first to know and let us send you an email when SFI Karuvarakundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share