സഹൃദയ വായനശാല

സഹൃദയ വായനശാല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സഹൃദയ വായനശാല, Library, kuttathi, Karuvarakundu.

അഡ്വ: ടോം കെ തോമസ് ഫണ്ട് സമാഹരണത്തിലേക്ക് സഹായം കൈമാറി.
12/07/2024

അഡ്വ: ടോം കെ തോമസ് ഫണ്ട് സമാഹരണത്തിലേക്ക് സഹായം കൈമാറി.

സഹൃദയരെ.. പ്രിയപ്പെട്ടവരേ,കരുവാരകുണ്ട് കുട്ടത്തിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സഹൃദയ വായനശാല കൂടുതൽ ആധുനികവൽകരിച്ചു ക...
06/07/2024

സഹൃദയരെ.. പ്രിയപ്പെട്ടവരേ,
കരുവാരകുണ്ട് കുട്ടത്തിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സഹൃദയ വായനശാല കൂടുതൽ ആധുനികവൽകരിച്ചു കൊണ്ട് പുതിയ ആസ്ഥാനത്തിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. സ്പോർട്സ് ലൈബ്രറിയടക്കം ഉൾപ്പെടുന്ന വായനശാലക്ക് പുറമെ വിദ്യാർത്ഥികൾക്കുള്ള പഠന സഹായ കേന്ദ്രം തുടങ്ങി നാടിന്റെയാകെ പഠന-സാംസ്‌കാരിക കേന്ദ്രമാവാനുള്ള തയ്യാറെടുപ്പിലാണ് സഹൃദയ വായനശാല.
2021 ൽ അതുല്യ സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്ത വായനശാലക്ക് പുതിയ കെട്ടിടത്തിനായി സ്ഥലമേറ്റെടുപ്പിന് 3 ലക്ഷം രൂപയാണ് വേണ്ടി വരുന്നത്.
നാടിന്റെയാകെ സാംസ്‌കാരിക സ്വപ്ന സാക്ഷാത്കാരത്തിന് നിങ്ങളാൽ സാധ്യമായ സാമ്പത്തിക സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

സഹൃദയ വായനശാല
REG.NO : 10NBR9146
കുട്ടത്തി, കരുവാരകുണ്ട്

ACCOUNT DETAILS
Ac.No : 40104101135376
Kerala Gramin Bank
Karuvarakundu Branch
IFSC : KLGB0040104

Address

Kuttathi
Karuvarakundu
676523

Opening Hours

Monday 3pm - 6pm
Tuesday 3pm - 6pm
Wednesday 3pm - 6pm
Thursday 3pm - 5pm
Friday 3pm - 6pm
Saturday 3pm - 6pm
Sunday 3pm - 6pm

Website

Alerts

Be the first to know and let us send you an email when സഹൃദയ വായനശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category