DYFI Thevalassheri J.N UNIT

DYFI Thevalassheri J.N UNIT democratic youth
fedaration of india

09/01/2017
ചരിത്രം മറക്കാത്ത കമ്മ്യൂണിസ്റ്റ്.....ക്യൂബൻ വിപ്ലവ നക്ഷത്രം.....സഖാവ് ഫിദൽ കാസ്ട്രോക്ക്  ആദരാഞ്ജലിക്ൾ......
26/11/2016

ചരിത്രം മറക്കാത്ത കമ്മ്യൂണിസ്റ്റ്.....ക്യൂബൻ വിപ്ലവ നക്ഷത്രം.....സഖാവ് ഫിദൽ കാസ്ട്രോക്ക് ആദരാഞ്ജലിക്ൾ......

കണ്ണൂരിന്റെ രോമാഞ്ചമാണ് കമ്യൂണിസം, എന്നാൽ അതിനെയും ത്രസിപ്പിച്ച് കൊല്ലം ചെങ്കോട്ടയായി. കൊല്ലത്ത് ചെങ്കൊടി പാറിപ്പറക്കും....
19/05/2016

കണ്ണൂരിന്റെ രോമാഞ്ചമാണ് കമ്യൂണിസം, എന്നാൽ അതിനെയും ത്രസിപ്പിച്ച് കൊല്ലം ചെങ്കോട്ടയായി. കൊല്ലത്ത് ചെങ്കൊടി പാറിപ്പറക്കും. കുങ്കുമത്തിലും നീലയിലും പുരണ്ട അഴിമതിക്കറ ചെങ്കൊടിയിൽ പുരളില്ല. പുരട്ടാൻ കുങ്കുമവും നീലയും ഒന്ന് ഭയക്കും. കാരണം ഇത് ചങ്കിലെ ചോര കയ്യിലേന്തിയ കൊടിയിൽ പുരട്ടി ചുവപ്പിച്ച വീര സഖാക്കൾടെ "കൊല്ലം" ആണ് ശരിക്കും ചെങ്കോട്ട അതെ ഇത് കൊല്ലമാടാ കൊല്ലം
കരുനാഗപ്പളളിയും, കുണ്ടറയും, പുനലൂര്ഉം പത്തനാപുരവും ,ചാത്തനൂര്ഉം ചവറയും ചടയമംഗലവും, കുന്നത്തൂരും കൊട്ടാരക്കരയും, ഇരവിപുരവും കൂടി ചെരുന്ന കൊല്ലം .
ചന്കുറപ്പുളള സഖാക്കന്മാരുടെ നാട് ..🇨🇳.

പ്രിയപ്പെട്ട മലയാളികളെ ഒരു നിമിഷം ഈപോസ്റ്റിന് വേണ്ടി മാറ്റി വയ്ക്കുക .... തിരുമാനംനിങ്ങളുടെതാണ്... അതു കൊണ്ട് തന്നെ മുഴു...
02/04/2016

പ്രിയപ്പെട്ട മലയാളികളെ

ഒരു നിമിഷം ഈ
പോസ്റ്റിന് വേണ്ടി മാറ്റി വയ്ക്കുക ....

തിരുമാനം
നിങ്ങളുടെതാണ്... അതു കൊണ്ട് തന്നെ മുഴുവനും
വായിക്കാതെ പോകരുത്
**************************************************
5 വർഷം തുടർച്ചായി LDF ഭരിച്ചിട്ടും വെറും 4 സിറ്റ്
വിത്യസ്ത്തിൽ UDF ദരണം നേടി (കേരളത്തിന്റെ
ചരിത്രത്തിൽ അദ്യം അയിട്ട് ഭരിക്കുന്ന പാർട്ടിക്ക്
ഇത്രയധികം സിറ്റ്)
ജനഹിതം അനുസരിച്ച് പ്രതിപക്ഷത്ത് ഇരിക്കുവാൻ
LDF തിരുമാനിച്ചു .... എന്തെങ്കിലും തരത്തിൽ
വിട്ടുവീഴ്ച്ച ചെയ്തു UDF ഘടകകക്ഷികളെ
അടർത്തിമറ്റി വിണ്ടും ഒരു തുടർഭരണം നടത്തുവാൻ
ശ്രമിച്ചില്ല ....
അന്നും ഇന്നും ഉമ്മൻ ചാണ്ടി രാജിവയ്ക്കൻ
മാത്രമെ ഇടതു പക്ഷം അവിശ്യപ്പെട്ടളു.
(കാരണം കേരളത്തിലെ എതെരു കുട്ടിക്കും
അറിയാം) ഒരിക്കലും മന്ത്രി സഭ രാജി വയ്ക്കാൻ
അവിശ്യപ്പെട്ടില്ല...
ഇനി ചാണ്ടിയുടെ തുടക്കO എമർജിങ്ങ് കേരള മുതൽ
ഇന്ന് വരെ എന്തെങ്കിലും പഠദ്ധി പുർത്തികരിച്ച് പടി
ഇറങ്ങാൻ ഈ സർക്കരിന് കഴിഞ്ഞുട്ടുണ്ടെ ?
എവിടെങ്കിലും 4 കല്ല് വച്ച് ഉത്ഘാടനം ഓടി നടന്ന്
നടത്തുന്നത് അല്ലതെ നിങ്ങൾ കേരള ജനതക്ക് എന്ത്
ചെയ്തു ?
സ്യന്തം പേക്കറ്റും കേരളത്തിന്റെ പെതുകടവും
അല്ലെ ഇത്രയും നാളും വികസിപ്പിച്ചത് ?
നാഴിക്ക് നല്ലപ്പതുവട്ടം ഇവിടെത്തെ ചാണ്ടി ഗവൻ
മെന്റ് വികസന വിരോധികൾ എന്ന് പറയുന്ന LDF ന്റെ
കഴിഞ്ഞ govt ചെയ്ത വികസന പ്രവർത്തനങ്ങൾ
നിങ്ങൾക്ക് മുൻമ്പിൽ സമർപ്പിക്കുന്നു
കണ്ണൂള്ളവർ തുറന്ന് കാണുക ഇവയെല്ലാം നിങ്ങളുടെ
ചുറ്റ് പാടിലാണ്.... എന്നിട്ടും സംശയം ഉള്ളവർക്ക്
വെറും 10 രൂപ മുടക്കി വിവരവകാശ കമ്മിഷനുമായി
ബന്ധപ്പെടാം
LDF ന്റെ കഴിഞ്ഞ മന്ത്രിസഭ വികസന
പ്രവർത്തനങ്ങൾ വായിക്കുക
====================================
വൻകിട പദ്ധതികൾ
------------------
= വല്ലാർപ്പാടം കണ്ടെയിനർ ടെർമ്മിനൽ (അത്
ഇപ്പേ എന്തായിയെന്ന് അരോടെങ്കില്ലും
ചേദിക്കുക)
= വല്ലാർ പാടം റോഡ് / റെയിൽ
= തിരുവനന്തപുരം ഇന്റർനാഷണൽ എയർപ്പോർട്ട് ,
പുതിയ ടെർമ്മിനൽ
= കണ്ണൂർ വിമാനത്താവളം ഭൂമി ഏറ്റെടുത്തു ,
തറക്കല്ലിട്ടു
= ഇൻഫോപാർക്ക് കേരളത്തിനു തിരിചു പിടിചു
= കേരളത്തിന്റെ താൽപര്യം ഉയർത്തിപ്പിടിച്‌
പുതിയ സമാർട്ട് സിറ്റി കരാർ ഒപ്പിട്ട് , പണി തുടങ്ങി
= വൈറ്റില മൊബിളിറ്റി ഹബ് ബസ് ടെർമ്മിനൽ
= ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ്
= ടെക്നോ പാർക്ക് വികസനം , പുതിയ കെട്ടിടം "
തേജസ്വിനി "
= ടെക്നോസിറ്റിക്കായി 420 ഏക്കർ
= പെരിന്തൽ മണ്ണയിൽ അലിഗഡ്
യൂണിവേർസ്സിറ്റി 300 ഏക്കർ കാംബസ്
= കൊരട്ടി ഇൻഫോ പാർക്ക്
= കൊല്ലം ടെക്നോ പാർക്ക്
= മെഡിക്കൽ യൂണിവേർസ്സിറ്റി , നിയമ
യൂണിവേർസ്സിറ്റി കളമശേരി
= അങ്കമാലി , തിരുവല്ല , തമ്പാനൂർ, കൊട്ടാരക്കര ,
കോഴിക്കോട് , കാസർക്കോഡ് പുതിയ
അത്യാധുനിക ബസ് ടെർമ്മിനൽ
= മലബാർ ദോവസ്വം ബോർഡ്
= കരിപൂർ ഹജ്ജ് ഹൗസ്
= കഞ്ജികേട് കോച് ഫാക്റ്ററിക്ക് 450 ഏക്കർ
കൈമാറി
= EMS ഭവന പദ്ധതി , 3 ലക്ഷം വീടുകൾ
= ചീമേനി പവർ പ്ലാന്റിനു ഭൂമി ഏറ്റെടുത്തു
Etc..
മറ്റു പദ്ധതികൾ
==========
+ ജനമൈത്രി പോലീസ് ( അമീർഖാൻ സത്യമേവ
ജയതേ എന്ന പരിപാടിയിൽ പ്രകീർത്തിചു )
+ അഴിമതി രഹിത വാളയാർ
+ 41 ലക്ഷം സ്ത്രീകളെ കുടുംബശ്രീയിൽ കൊണ്ടുവന്നു
ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ മുന്നേറ്റ
പ്രസ്ഥാന്മാക്കി ( ഈ സർക്കാർ കുടുംബശ്രീയെ
തകർക്കാൻ ജനശ്രീയെ പ്രമോട്ട് ചെയുന്നു )
+ KSRTC 2023 പുതിയ ബസുകൾ , 351 മലബാർ സർവ്വീസ് ,
1014 പുതിയ സർവ്വീസ് , നഗരങ്ങളിൽ ലോ ഫ്ലോർ
ബസുകൾ
+ ചരിത്രത്തിൽ ആദ്യമായി ബസ് ചാർജ്ജ് കുറചു
+ പവർക്കെട്ട് ഇല്ലാതാക്കി
+ 7 ജില്ലകൾ സംബൂർണ്ണ വൈദ്യുതീകരിചു
+ കർഷക ആത്മഹത്യ ഇല്ലാതാക്കി
+ കോൺഗ്രസ് ഭരണത്തിൽ ആത്മഹത്യ ചെയ്ത
കർഷകരുടെ കടം എഴുതിത്തള്ളി
+ 46,000 സഹകരണ ചന്തകൾ
+ 50 തൃവേണി ചന്തകൾ
+ 150 നീതി മെഡിക്കൽ സ്റ്റോറുകൾ
+ പറംബിക്കുളം കടുവ സങ്കേതമാക്കി
+ 32 പൊതുമേഖല സ്ഥപനങ്ങൾ ലാഭത്തിലാക്കി .
( അധികാരത്തിലേറുംബോൾ 12 എണ്ണം
മാത്രമായിരുന്നു ലാഭത്തിൽ . ഇന്നു കേവലം 5
എണ്ണം മാത്രം ലാഭത്തിൽ )
+ KTDC ചരിത്രത്തിലാദ്യമായി ലാഭത്തിലാക്കി
+ കൊച്ചിൻ മറീന
+ ഇന്ത്യയിൽ ആദ്യത്തെ ഉൾനാടൻ പോർട്ട്
കോട്ടയത്ത് ( നാട്ടകം പോർട്ട് , തുടർ വികസനം
മുരടിചു നിൽക്കുന്നു )
+ തിരുവനന്തപുരം , ബാലരാമപുരം സ്പിന്നിംഗ് മിൽ
തുറന്നു
+ കരുനാഗപ്പള്ളി കാലിത്തീറ്റ ഫാക്റ്ററി (34 കോടി
രൂപക്ക് )
+ കുളത്തുപ്പുഴ , കോലാഹലമേട് ആധുനിക ഡയറി ഫാം
+ കാക്കനാട് BIS ഹാൾമാർക്ക് ലാബ്
+15,000 നെൽകർഷകർക്ക് പെൻഷൻ
+ നെൽ ക്രിഷി വായ്പ പലിശരഹിതമാക്കി
+ 12 രൂപ എന്ന റെക്കോർഡ് വിലക്ക് നെല്ല് സംഭരിചു
+ പൂട്ടിക്കിടന്ന് 22ൽ പതിനേഴു തേയില തോട്ടങ്ങൾ
തുറന്നു
+ 23,000 ഏക്കർ തരിശുഭൂമി ക്രിഷി യോഗ്യമാക്കി
+ നെല്ലുൽപാദനം വൻ തോതിൽ വർദ്ധിചു
+ ചീമേനി സൈബർ പാർക്ക് 300 ഏക്കർ ഏറ്റെടുത്ത്
( ഈ സർക്കാർ പദ്ധതി ഉപേക്ഷിചു )
+ അംബലപ്പുഴ , ചേർത്തല , കുണ്ടറ ഐടി പാർക്ക്
+ കോഴിക്കോട് , കണ്ണൂർ സൈബർ പാർക്ക്
+ സിഡിറ്റിനെ മികവിന്റെ കേന്ദ്രമാക്കി .
എർണ്ണാകുളത്തും , കണ്ണൂരും മേഖലാ കേന്ദ്രങ്ങൾ
ആരംഭിചു
+ 17 കോടി ചിലവിട്ട് ഉദുമ സ്പിന്നിംഗ് മിൽസ് ( ഈ
സർക്കാരിന്റെ കാലത്ത് പൂട്ടി )
+ നിയമന നിരോധനം നീക്കി . ഒന്നേമുക്കാൽ
ലക്ഷം പേർക്ക് പുതുതായി തൊഴിൽ
+ 50,000 പട്ടിഗജാതി , 16,000 പട്ടിഗ വർഗ്ഗക്കാർക്ക്
വീട്
+ ഇന്റജീനിയസ് ഫുഡ് ടെക്നോളജി കോളേജ് ,
കോന്നി
+ പഞ്ജസാര ഉൾപ്പെടെ 13 അടിസ്ഥാന ഭക്ഷ്യ
വസ്തുക്കളുടെ വില 5 വർഷവും ഒരേ രീതിയിൽ
നിലനിറുത്തി
+ പ്ലസ് 2 ഏകജാലകമാക്കി
==============
ഇവിടെ ഈ പേജിൽ പറഞ്ഞു തീർക്കാൻ കഴിയാത്ത
100 കണക്കിനു പദ്ധതികൾ .
ഇതൊക്കെ നില നിൽക്കുംബോഴും ഞങ്ങൾ ഏറ്റവും
കൂടുതൽ പ്രാമുഖ്യം കൊടുക്കുന്നതു ഒരു മന്ത്രിമാർ
പോലും അഴിമതി ആരോപണത്തിന്റെ നിഴലിൽ
വന്നില്ല എന്നതായിരുന്നു . ഇന്നണെങ്കിൽ , ശ്രീമതി
ജയലക്ഷ്മി ഒഴികെയുള്ള മുഴുവൻ മന്ത്രിമാരും അഴിമതി
ആരോപണ നിഴലിൽ .
ഒരിക്കൽ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയെ
സ്റ്റേജിൽ കേന്ദ്ര മന്ത്രി ആയിരുന്ന AK ആന്റണി
മുൻ വ്യവസായ മന്ത്രി എളമരം കരീമിനെ
പ്രകീർത്തിച്ചത്‌ ഓർമ്മ കാണുമല്ലൊ . " മുൻ
സർക്കാരിന്റെ കാലത്ത് പദ്ധതികൾ പ്രഖ്യാപിചാൽ
മാത്രം മതി , വ്യവസായ മന്ത്രി ബാക്കി എല്ലാം
ഏറ്റെടുത്ത് നടപ്പക്കുമായിരുന്നു " എന്നു
മികച പ്രകടനത്തിനു മുഖ്യ മന്ത്രി ഉൾപ്പെടെ 7
മന്ത്രിമാർ ആയിരുന്നു ദേശീയ തല അവാർഡുകൾ
കൈപറ്റിയതു
VS - മുഖ്യ മന്ത്രി
സി ദിവാകരൻ - സിവിൽ സപ്ലൈസ്
കൊടിയേരി - ആഭ്യന്തരം
ശ്രീമതി ടീചർ - ആരോഗ്യം
എ കെ ബാലൻ - വൈദ്യുതി
ബിനോയ് വിശ്വം - വനം
പാലൊളി മുഹമ്മദ് കുട്ടി - തദ്ദേശം
വിരലിൽ മക്ഷി പുരട്ടുന്നതിന് മുൻമ്പ്
ഇനി നിങ്ങൾ തീരുമാനിക്കൂ , ഏതു ഭരണമായിരുന്നു
മികചതെന്ന് .
ഏതാണ് നമ്മുടെ നാടിനാവശ്യമെന്നും എന്ന് കൂടി ചിന്തിക്കുക.

NB : - എന്ത് കാര്യത്തിനും നിഷേധിക്കുന്ന ചില LDF വിരോധികൾ ഉണ്ട് .
അവരോട് ഒന്നേ പറയാനുള്ളൂ ..

വെറും 10₹ ചിലവാക്കി വിവരാവകാശ കമ്മീഷനിൽ പോയി ആദ്യം ഇതൊക്കെ സത്യമാണോ എന്ന് അന്വേഷിക്കുക .
എന്നിട്ട് വാ സംവദിക്കാൻ ഞങ്ങൾ തയ്യാറാണ് .
നല്ല മനസ്സോടെ .
നമ്മൾ സഖാക്കൾ🌹🌹🌹

All are Welcome
18/03/2016

All are Welcome

കരുനാഗപ്പള്ളി മണ്ഡലത്തിലെ നിറ സാന്നിധ്യം  കൊണ്ടും  മാതൃകാപരവുമായ വികസന പ്രവർത്തങ്ങൾ കൊണ്ടും കശുവണ്ടി തൊഴിലാളികൾ, കർഷകർ, ...
16/03/2016

കരുനാഗപ്പള്ളി മണ്ഡലത്തിലെ നിറ സാന്നിധ്യം കൊണ്ടും മാതൃകാപരവുമായ വികസന പ്രവർത്തങ്ങൾ കൊണ്ടും കശുവണ്ടി തൊഴിലാളികൾ, കർഷകർ, സ്ത്രീകൾ, മുതിർന്നവർ, കുട്ടികൾ, വിവിധ ജോലികൾ ചെയ്യുന്ന തൊഴിലാളികൾ ഇവരുടെയെല്ലാം ഹൃദയം കീഴടക്കിയ പ്രവർത്തനങ്ങളുമായി .
നിശബ്ദമായും പരസ്യമായും എതിരാളികള്‍ പോലും അംഗീകരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട എം എല്‍ എ സഖാവ് സി. ദിവാകരന്‍ .കരുനാഗപ്പള്ളി മണ്ഡലത്തിന്‍റെ വികസന പ്രക്രിയകള്‍ക്കായി കോടികളുടെ ഫണ്ട് അനുവദിച്ചു കരുനാഗപ്പള്ളിയുടെ
വികസനക്കുതിപ്പിനു കാവലാളായ സഖാവ് സി ദിവാകരനു അഭിവാദ്യങ്ങള്‍

സഖാവ് സി ദിവാകരന്‍ കഴിഞ്ഞ കാലഘട്ടത്തില്‍ കരുനാഗപ്പള്ളിയില്‍ നടത്തിയ വികസന പ്രക്രിയകളില്‍ ചിലത്

കരുനാഗപ്പള്ളിയില്‍ പുതുതായി അനുവദിച്ച ഗവന്മേന്റ്റ് കോളേജ് കെട്ടിടത്തിനായി 5 കോടി രൂപ
കേരള ഫീഡസിന്റെ വികസനത്തിനായി ഒരു കോടി രൂപ
പാവുമ്പ പാലത്തിനു 2 കോടി
ഒന്‍പതു സ്കൂളുകള്‍ക്ക് ബസ്സ് വാങ്ങുന്നതിനായി 1.50കോടി രൂപ
താലൂക്ക് ആശുപത്രിയുടെ ഓപറേഷന്‍ തീയെറ്ററിനും കെട്ടിടത്തിനുമായി 5 കോടി രൂപ
സിവില്‍ സപൈസ് സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ ആക്കുന്നതിനു മൂന്നു നിലകളിലായി ഹൈപ്പര്‍ മാര്‍ക്കറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനു 26കോടി രൂപ അനുവദിച്ചു
സിവില്‍ സ്റ്റേഷന്‍ സൌന്ദര്യവല്‍ക്കരിക്കുന്നതിനായി യാര്‍ഡും ,കോണും പാര്‍ക്കിങ്ങും ഒരുക്കുന്നതിന് 27.5ലക്ഷം
ഓച്ചിറ ബസ്‌ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കുള്ള ഇരിപ്പിടവും ജീവനക്കാര്‍ക്കുള്ള സൌകര്യങ്ങളും ഒരുക്കുന്നതിന് 25ലക്ഷം
കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്ക്കൂള്‍ കെട്ടിടത്തിനു 25 ലക്ഷം
യു.പി.ജി സ്കൂള്‍ കെട്ടിടത്തിനു 25 ലക്ഷം
ഗവ:എല്‍ .പി .എസ് തഴവ കുതിരപ്പന്തി കെട്ടിടത്തിനു 25.2 ലക്ഷം കുലശേഖരപുരം
ഗവ ഏച്ച്.എസ്സ് .എസ്സ് പാചകപ്പുര നിര്‍മ്മാണന്തിനു 15 ലക്ഷം
ഓച്ചിറ വയനകം ഏച്ച്.എസ്സ് .എസ്സ് പാചകപ്പുര നിര്‍മ്മാണന്തിനു 6 ലക്ഷം
പുത്തന്‍തെരുവ് അല്സൈയത് സ്കൂള്‍ പാചകപ്പുര നിര്‍മ്മാണന്തിനു 15 ലക്ഷം
തുറയില്‍ കുന്നു എസ്സ് എന്‍ യു പി സ്കൂള്‍ മൂത്രപ്പുര നിര്‍മ്മാണം 2 ലക്ഷം
കൂടാതെ മണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളിലും എം എല്‍ എ ഫണ്ടില്‍ നിന്നും കംബ്യുട്ടറുകള്‍ നല്‍കി
ഹൈടെക് വൈദ്യുതി കണക്ഷന് വേണ്ടി 35 ലക്ഷം അനുവദിച്ചു
കണ്ണ് ഓപറേഷന്‍ തീയെട്ടറിനു വേണ്ടി 25 ലക്ഷം
-ആറു ഫ്രീസര്‍ യുണിറ്റ് അടങ്ങുന്ന മോര്‍ച്ചറി കെട്ടിടത്തിനു വേണ്ടി 25 ലക്ഷം അനുവദിച്ചു
ട്രോമ കെയര്‍ സെന്റര് നു വേണ്ടി 5 ലക്ഷം
ഓ പി ബ്ലോക്ക്‌ നിര്‍മ്മാണത്തിന് 50 ലക്ഷം
എല്ലാ സൌകര്യങ്ങളുമുള്ള ആംബുലന്‍സ് 16 ലക്ഷം
പുതിയകാവ് നെഞ്ച് ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന് 2 കോടി
ഓച്ചിറ കമ്മ്യുട്ടിണി ഹെല്‍ത്ത് സെന്‍റെര്‍ സ്പെഷ്യാലിട്ടി യുണിറ്റോട് കൂടിയ ആശുപത്രി ആയി ഉയര്‍ത്തി
തഴവ പ്രൈമറി ഹെല്‍ത്ത്‌ സെന്റര് കെട്ടിട നിര്‍മ്മാണത്തിന് 50 ലക്ഷം പഴയ കെട്ടിടത്തിന്‍റെ പുനരുദ്ധാരണം 10 ലക്ഷം
ലഹരി മോചന കേന്ദ്രം 40 ലക്ഷം
കോര്‍ട്ട് കൊപ്ലക്സിനായി കെ ഐ പി ഭൂമി വിട്ടു കിട്ടുവാന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു
ട്രാഫിക് സിഗ്നല്‍ ലൈറ്റും ട്രാഫിക് യൂണിറ്റും സ്ഥാപിച്ചു
മണപ്പള്ളിയില്‍ ഒരു പോലീസ് ഔട്ട്‌ ലെറ്റ്‌ പ്രവര്‍ത്തനം ആരഭിച്ചു
പാവുമ്പ കാളിയം ചന്തയില്‍ കാര്‍ഷിക വിപണന കേന്ദ്രം തുറന്നു കൃഷിക്കായി പമ്പ് സെറ്റ് വെക്കാനും കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിനും ആയി
75.4 ലക്ഷം മണ്ഡലത്തില്‍ വിപുലമായ പദ്ധതിക്കായി ചിലവ് ചെയ്തു
ക്ലാപ്പന ക്ഷീര സംഘത്തിനു ആധുനിക മില്‍ക് ഫ്രീസര്‍ വാങ്ങുന്നതിനായി 3 ലക്ഷം രൂപ
ആര്യന്‍ പാടം പമ്പ് ഹൌസ് നിര്‍മ്മാണം 24 ലക്ഷം
മുഖ്യ മന്ത്രിയുടെയും പട്ടിക ജാതി വികസന വകുപ്പിന്റെയും ഫണ്ടില്‍ നിന്നും അയ്യായിരം അപേക്ഷകര്‍ക്കായി
ഒരു കോടിയില്‍ പരം രൂപ വിതരണം ചെയ്തു
കരുനാഗപ്പള്ളിയില്‍ സബ് കോടതി പ്രവര്‍ത്തനം ആരംഭിച്ചു
എം എ സി റ്റി അനുവദിച്ചു
വെള്ളനാതുരുത് അഴീക്കല്‍ റോഡ്‌ 13 കോടി പറയ കടവില്‍ പുലിമുട്ട് നിര്‍മ്മാണത്തിനു 2. 5 കോടി രൂപ
ആലപ്പാട് കുരിക്കശേരില്‍ ക്ഷ്ത്രത്തിനു പടിഞ്ഞാറ് പുളിമുട്ടിനു 3 കോടി
പാര്‍ഥ സാരഥി കോടിയില്‍ മൂക്കുംപുഴ കടത്തു നിര്‍മ്മാണത്തിന് 61 ലക്ഷം രൂപ
അഴീക്കല്‍ തുറയില്‍ ചന്ദനതോട് റോഡ്‌ 67 ലക്ഷം
ചെറിയഴീക്കല്‍ വടക്ക് പി എഫ് എ വരെ കടല്‍ ഭിത്തി നിര്‍മ്മാണം 96 ലക്ഷം
ചെരിയഴീക്കല്‍ ഫിഷിംഗ് ഹാര്‍ബറില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് 90 ലക്ഷം
കൂടാതെ നിരവധി റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി കോടികളുടെ ഫണ്ട് .
കരുനാഗപ്പള്ളി മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം വികസന കുതിപ്പിലേക്ക്

Vote 4 LDF

VOTE 4 LDF 🌟🌟🌟🌟
16/03/2016

VOTE 4 LDF 🌟🌟🌟🌟

DYFI യുടെ പുതിയ അമരക്കാർസെക്ക്റട്ടറി സ.M സ്വരാജ് ,പ്റസിഡൻറ് സ. A Nഷംസീർ, ട്റഷറർ സ.P ബിജു അഭിവാദൃങ്ങൾ...
03/03/2016

DYFI യുടെ പുതിയ അമരക്കാർ
സെക്ക്റട്ടറി സ.M സ്വരാജ് ,പ്റസിഡൻറ് സ. A Nഷംസീർ, ട്റഷറർ സ.P ബിജു

അഭിവാദൃങ്ങൾ...

രാജി വെക്കൂ പുറത്ത് പോകൂ....
28/01/2016

രാജി വെക്കൂ പുറത്ത് പോകൂ....

വിവേകമുളള , കലുത്തുളള യുവത്വത്തിനായി.....      🌟 JOIN DYFI 🌟
13/01/2016

വിവേകമുളള , കലുത്തുളള

യുവത്വത്തിനായി.....

🌟 JOIN DYFI 🌟

ലാൽസലാം......
12/01/2016

ലാൽസലാം......

Address

Karunagappally
690525

Website

Alerts

Be the first to know and let us send you an email when DYFI Thevalassheri J.N UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share