04/04/2026
അതെ അനിയാ നമ്മൾ പരസ്പരം വേണ്ടപെട്ടവർ ആയതുകൊണ്ടാണ് നിനക്ക് ഇങ്ങനെ എഴുതാൻ വീണ്ടും തോന്നിയത്... എന്തായാലും നീ ഇട്ട പോസ്റ്റ്. മൂക്കിയ സ്ഥിതിക്ക് ഒന്ന് പറയട്ടെ...
കഴിഞ്ഞ പാർലമെന്റ്  ഇലക്ഷൻ  സമയത്ത് അഴീക്കൽ പാലത്തിന് വടക്കുവശം സിപിഐഎം കെട്ടിയ കൊടിയും, തോരണങ്ങളും എവിടന്നോ ബോധം നഷ്ട്ടപെട്ട് വന്ന നീ പരസ്യമായി വലിച്ചുപൊട്ടിക്കുകയും തുടർന്ന് അവിടെ നടന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ നിന്റെ അബോധാവസ്ഥ ചുണ്ടിക്കാട്ടി നീ ക്ഷമാപണം നടത്തിയിട്ടുള്ളതുമാണ്.. പാർട്ടിയിൽ നിന്റെ പരിചയത്തിലോ,ബന്ധത്തിലോ ഉള്ള ചിലരെ ഉപയോഗിച്ചു ആ വിഷയം ഒത്തുതീർപ്പക്കാൻ വേണ്ടുന്ന കാര്യങ്ങൾ നടത്തി പരസ്പരം പാർട്ടി നേതാക്കൾ നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ അവസാനിച്ചു..
പക്ഷെ ഞങ്ങളുടെ ഇടയിൽ നിന്നും നിനക്ക് വേണ്ടി വന്നവൻമാർക്ക് ആ കൊടിയുടെ മഹത്വം അറിയാത്തവന്മാരാണ് അത് തത്കാലം അവിടെ നിൽക്കട്ടെ. ഇതിൽ കൂടുതൽ എന്താണ് നിനക്ക് ആ വിഷയത്തിൽ പറയാൻ ഉള്ളത്
പിന്നെ ആലപ്പാട്ടുകാർ പരസ്പരം പ്രിയപ്പെട്ടവർ അല്ലെ. അതൊക്കെ കൊണ്ട് തന്നെയാണ് നീ ഇങ്ങനെ പലതും എഴുതുന്നതും പോസ്റ്റ്. ഡിലീറ്റ് ആക്കുന്നതും...
കാർത്തിക്ക് ശശി : അടിയിൽ കമന്റ് കണ്ടിരുന്നു നല്ല ഫോട്ടോ കൊടുത്തുടയിരുന്നോ എന്നൊക്കെ.. നല്ല ഫോട്ടോ ഞങ്ങൾ തപ്പി നടക്കുമ്പോൾ തന്നെ ഈ കൂട്ടി ക്ഷമാപണം നടത്തി..
ഉല്ലാസ് ഉണ്ണി : ചിരിക്കുന്നത് കണ്ട്
പിന്നെ 1 വാർഡിലും,
6 വാർഡിലും പോകുന്നുണ്ടോ പഴയ ടീമിലെ കുട്ടുകാരെ കാണാൻ നല്ല ചിരികഥ എപ്പിസോഡ്
ആയി ഇറങ്ങുന്നുണ്ട് 😂😂😂