09/02/2026
രാജ്യത്തിൻറെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി 2026 ജനുവരി 26 മുതൽ ഫെബ്രുവരി 19 വരെ അഴീക്കൽ കെകെഎം ലൈബ്രറി നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടുള്ള റിപ്പബ്ലിക് ദിന സന്ദേശ അക്ഷര കരോളുമായി കുട്ടികളും ഗ്രന്ഥശാല പ്രവർത്തകരും 2026 ഫെബ്രുവരി എട്ടാം തീയതി വീടുകൾ തോറും സന്ദർശനം നടത്തി