CPI Karunagappally Mandalam Committe

CPI Karunagappally Mandalam Committe Official page for CPI Karunagappally Mandalam Committee

23/03/2026

LDF കരുനാഗപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 2026

05/11/2025

CPI ജന്മശതാബ്ധി സംഗമം

CPI കല്ലേലിഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്ത സഖാവ് എസ് സുനിൽകുമാറിന് അഭിവാദ്യങ്ങൾ...✊
07/04/2025

CPI കല്ലേലിഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്ത സഖാവ് എസ് സുനിൽകുമാറിന് അഭിവാദ്യങ്ങൾ...✊

CPI കല്ലേലിഭാഗം ലോക്കൽ സമ്മേളനം,പൊതു സമ്മേളനം AIYF ജില്ലാ സെക്രട്ടറി സഖാവ് ടി.എസ് നിധീഷും പ്രതിനിധി സമ്മേളനം CPI സംസ്ഥാന...
07/04/2025

CPI കല്ലേലിഭാഗം ലോക്കൽ സമ്മേളനം,
പൊതു സമ്മേളനം AIYF ജില്ലാ സെക്രട്ടറി സഖാവ് ടി.എസ് നിധീഷും പ്രതിനിധി സമ്മേളനം CPI സംസ്ഥാന കൗൺസിൽ അംഗം അഡ്വ: ജി.ലാലുവും ഉദ്ഘാടനം ചെയ്തു...

സിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗവും, IAL സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. പി സുരന് ആദരാഞ്ജലികൾ...
21/06/2024

സിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗവും, IAL സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. പി സുരന് ആദരാഞ്ജലികൾ...

CPI മുൻ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി സഖാവ് വി സദാനന്ദൻ അന്തരിച്ചു...ആദരാഞ്ജലികൾ...
23/03/2024

CPI മുൻ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി സഖാവ് വി സദാനന്ദൻ അന്തരിച്ചു...

ആദരാഞ്ജലികൾ...

03/03/2024

വികസന രേഖ പ്രകാശനം...

AM Ariff

സഖാക്കൾ ✊🏻
29/02/2024

സഖാക്കൾ ✊🏻

LDF സ്ഥാനാർത്ഥി സഖാവ് എ.എം ആരിഫ്, CPI.M നേതാക്കളായ സഖാവ് സൂസൻ കോടി, പി കെ ബാലചന്ദ്രൻ എന്നിവർ കരുനാഗപ്പള്ളി സിപിഐ ഓഫീസിൽ ...
27/02/2024

LDF സ്ഥാനാർത്ഥി സഖാവ് എ.എം ആരിഫ്, CPI.M നേതാക്കളായ സഖാവ് സൂസൻ കോടി, പി കെ ബാലചന്ദ്രൻ എന്നിവർ കരുനാഗപ്പള്ളി സിപിഐ ഓഫീസിൽ എത്തിച്ചേർന്നപ്പോൾ...

സഖാവ് എ.എം ആരിഫ് ന്റെ റോഡ് ഷോ കരുനാഗപ്പള്ളിയിൽ...
27/02/2024

സഖാവ് എ.എം ആരിഫ് ന്റെ റോഡ് ഷോ കരുനാഗപ്പള്ളിയിൽ...

തിരുവനന്തപുരം, വയനാട്, തൃശ്ശൂർ, മാവേലിക്കര പാർലമെൻററി മണ്ഡലങ്ങളിലേക്കുള്ള ഇടതുപക്ഷ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു തിരുവനന്...
27/02/2024

തിരുവനന്തപുരം, വയനാട്, തൃശ്ശൂർ, മാവേലിക്കര പാർലമെൻററി മണ്ഡലങ്ങളിലേക്കുള്ള ഇടതുപക്ഷ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം സഖാവ് പന്ന്യയൻ രവീന്ദ്രനും വയനാട് സഖാവ് ആനിരാജയും തൃശ്ശൂരിൽ സഖാവ് വിഎസ് സുനിൽകുമാറും മാവേലിക്കരയിൽ സഖാവ് അരുൺകുമാറും മത്സരിക്കും...

ആലപ്പുഴ പാർലമെന്റ് മണ്ഡലം LDF സ്ഥാനാർത്ഥി സഖാവ് എ.എം ആരിഫ് പങ്കെടുക്കുന്ന റോഡ് ഷോ ഇന്ന് വൈകിട്ട് 4 മണിക്ക് ഓച്ചിറ മുതൽ ക...
27/02/2024

ആലപ്പുഴ പാർലമെന്റ് മണ്ഡലം LDF സ്ഥാനാർത്ഥി സഖാവ് എ.എം ആരിഫ് പങ്കെടുക്കുന്ന റോഡ് ഷോ ഇന്ന് വൈകിട്ട് 4 മണിക്ക് ഓച്ചിറ മുതൽ കന്നേറ്റി വരെ...

Address

THAJ BHAVAN
Karunagappally
690518

Alerts

Be the first to know and let us send you an email when CPI Karunagappally Mandalam Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI Karunagappally Mandalam Committe:

Share