എന്റെ ഗ്രാമം തേവലക്കര-Ente Gramam Thevalakkara

എന്റെ ഗ്രാമം തേവലക്കര-Ente Gramam Thevalakkara തേവലക്കര (ദേവലോക്കര)..മത മൈത്രിയുടെ നാട്...ജാതിക്കും മതത്തിനും അപ്പുറം സ്നേഹ ബന്ധങ്ങളുടെ നാട്...

13/09/2024
02/10/2023

ആ സാന്നിധ്യം ഇനിയില്ല...!!!
എന്നത് എന്റെ ഹൃദയം നുറുക്കുന്നു.
ഈ വേദനയിൽ നിന്നും കരേറുവാൻ എനിക്കാകുമോ ഇല്ലയോ എന്ന് അറിയില്ല എന്നിരുന്നാലും ഏറ്റവും ബന്ധുവാത്സല്ല്യേന ആ ധന്യാത്മാവ് എനിക്കേകിയ സ്നേഹവും കരുതലും മരിക്കുവോളവും ഞാൻ മറക്കില്ല. ഭാഗവതവും സപ്‌താഹവും പാരായണങ്ങളും ഒന്നും തന്നെ എന്റെ ഉപജീവനമാർഗ്ഗമല്ലെങ്കിലും തീർത്തും വ്യത്യസ്തമായ മേഖലയിൽ നിന്നുള്ള എന്നെ പാരായണം കേൾക്കുവാൻ പ്രേരിപ്പിച്ചത് ബാല്യകാലത്ത് എന്റെ സമീപക്ഷേത്രങ്ങളിൽ മങ്കുഴിയും തേവലക്കരയും ഒരുമിച്ചിരുന്നു വായിച്ച ദിനങ്ങളായിരുന്നു.
അതിനോടൊപ്പം അവരുടെ പാരായണങ്ങളെക്കുറിച്ചു കാരണവന്മാർ പുകഴ്ത്തുന്നത് കേട്ടിട്ടും.
ഇന്ന് എനിക്ക് നഷ്ടമായതിന്റെ വില അളക്കാൻ കഴിയില്ല...!!!
എപ്പോഴും കൂടെയുണ്ട് എന്ന് തോന്നിച്ചിരുന്ന ഒരു ജന്മം...!!!
നാമജപവും ഭജനയും പാരായണങ്ങളും ആ മഹാനുഭാവൻ, അനുഗ്രഹീതൻ അദ്ദേഹത്തിന്റെ പ്രതാപകാലത്ത് ചെയ്തിരുന്നത് പോലെ ഇന്നും ഇനിയും ചെയ്യാൻ കഴിയുന്നവർ വിരളമായിരിക്കും.

ഒരിക്കലും തളരാത്ത കണ്ഠം...!!!
കാതുകളിൽ ഭക്തിഭാവം നിറച്ചു തുളച്ചുകയറുന്ന ആവൃത്തിയിലുള്ള മനോഹര ശബ്ദം...!!!
കൃത്യമായ ഭാവപ്രയോഗം...!!!
അതൊക്കെ സ്വയം കൈമുതലാക്കി ആയിരക്കണക്കിന് സപ്‌താഹവേദികളിലും അതുപോലെ പാരായണവേദികളിലും എന്റെ ഹൃദയത്തിലും മജ്ജയും മാംസവുമായി നടന്നിരുന്ന സ്നേഹനിധിയായ മണിക്കുട്ടൻ അങ്കിളിന്റെ ആത്മാവിന്റെ മുന്നിൽ നമസ്കരിച്ചുകൊണ്ടു നിറകണ്ണുകളോടെ സമർപ്പിക്കുന്നു...!!!

ഹരികൃഷ്ണൻ
https://youtube.com/?si=OZTUdmmDI9eex9sQ

നമ്മുടെ പ്രിയങ്കര ആയിരുന്ന എംഎൽഎയുടെ ആസ്തി ഫണ്ടിൽനിന്നും അനുവദിച്ച റോഡിന്റെനിർമാണ പൂർത്തീകരണ ത്തിലേക്ക്...........( തേവല...
17/03/2021

നമ്മുടെ പ്രിയങ്കര ആയിരുന്ന എംഎൽഎയുടെ ആസ്തി ഫണ്ടിൽനിന്നും അനുവദിച്ച റോഡിന്റെനിർമാണ പൂർത്തീകരണ ത്തിലേക്ക്...........
( തേവലക്കര ദേവി ക്ഷേത്രം ആ നൂർ ജംഗ്ഷൻ റോഡ്) വിജയ അണ്ണന് നന്ദി🙏🙏🙏
ഈ റോഡിനു വേണ്ടി പരിശ്രമിച്ച സിപിഐഎം തേവലക്കര നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി മധുവിനും മുൻ വാർഡ് മെമ്പർ ബിന്ദിയ അജയനും അഭിവാദ്യങ്ങൾ......
പലരും ചവറയിൽ നിന്ന് എംഎൽഎയും മന്ത്രിയും ഒക്കെ ആയിട്ടുണ്ട് പക്ഷേ അന്നൊന്നും ഇത്രയും വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല ഈ വികസന പ്രവർത്തനങ്ങൾ വിജയ അണ്ണൻ മാത്രം അവകാശപ്പെട്ടതാണ്..... 50 വർഷങ്ങളായി നടുവിലക്കര ജനങ്ങളുടെ ആവശ്യമായിരുന്നു ഈറോഡ് എന്നാൽ ജനങ്ങളുടെ ഹൃദയം അറിയുന്ന എംഎൽഎ ഇപ്പോൾ ആണ് ഉണ്ടായത് നന്ദി വിജയ അണ്ണാ 🙏🙏 നന്ദി നന്ദി ❣️❣️

*തേവലക്കര പഞ്ചായത്തിലെ മുഴുവൻ വാർഡുകളും Critical Containment Zone ആക്കി!* (09.10.2020)
09/10/2020

*തേവലക്കര പഞ്ചായത്തിലെ മുഴുവൻ വാർഡുകളും Critical Containment Zone ആക്കി!* (09.10.2020)

07/10/2020

കൊല്ലം❣️

*കൊല്ലം ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വൈകിട്ട് 7 മണി വരെയായി നിജപ്പെടുത്തി ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ഉ...
03/10/2020

*കൊല്ലം ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വൈകിട്ട് 7 മണി വരെയായി നിജപ്പെടുത്തി ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ഉത്തരവിറക്കി.....

02/10/2020

എന്റെ ജീവിതമാണ് എന്റെ സന്ദേശം
ഗാന്ധിജയന്തി ആശംസകൾ..🇮🇳🇮🇳🇮🇳

വിവാഹം , മരണം എന്നിങ്ങനെ ഇളവ് അനുവദിച്ചിട്ടുള്ളവ ഒഴികെ,  സംസ്ഥാനത്ത് 3/10 മുതൽ 31/10 വരെ 5 പേരിൽ കൂടുതലുള്ള എല്ലാ കൂടിച്...
01/10/2020

വിവാഹം , മരണം എന്നിങ്ങനെ ഇളവ് അനുവദിച്ചിട്ടുള്ളവ ഒഴികെ, സംസ്ഥാനത്ത് 3/10 മുതൽ 31/10 വരെ 5 പേരിൽ കൂടുതലുള്ള എല്ലാ കൂടിച്ചേരലുകളും നിരോധിച്ച് ഉത്തരവ്

തേവലക്കര ഗ്രാമപഞ്ചായത്തിലെ സംവരണ വാർഡുകൾ കഴിഞ്ഞദിവസം കളക്ടറേറ്റിൽ നടന്ന നറുക്കെടുപ്പിലൂടെ തീരുമാനമായി......
01/10/2020

തേവലക്കര ഗ്രാമപഞ്ചായത്തിലെ സംവരണ വാർഡുകൾ കഴിഞ്ഞദിവസം കളക്ടറേറ്റിൽ നടന്ന നറുക്കെടുപ്പിലൂടെ തീരുമാനമായി......

28/01/2018

തേവലക്കര പള്ളി പെരുന്നാൾ ദീപപ്രഭയിൽ

Address

Karunagappally
690524

Website

Alerts

Be the first to know and let us send you an email when എന്റെ ഗ്രാമം തേവലക്കര-Ente Gramam Thevalakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share