Girls H S Karunagappally

Girls H S Karunagappally പെൺക‍ുട്ടികൾക്ക് മാത്രമായ‍ുള്ള കരുനാഗപ്പള്ളിയിലെ ഏക വിദ്യാലയം.

പ്രിയരേ, ഈ പേജിന്റെ അഡ്മിൻ ആയ ഞാൻ ഇന്ന് സർവീസിൽ നിന്ന് വിരമിച്ചു. നിങ്ങൾ ഈ പേജിനും എനിക്കും എന്റെ വിദ്യാലയത്തിനും നൽകിയ ...
31/05/2026

പ്രിയരേ,
ഈ പേജിന്റെ അഡ്മിൻ ആയ ഞാൻ ഇന്ന് സർവീസിൽ നിന്ന് വിരമിച്ചു.
നിങ്ങൾ ഈ പേജിനും എനിക്കും എന്റെ വിദ്യാലയത്തിനും നൽകിയ എല്ലാ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി.

31/05/2026
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ അധ്യാപികയായി ചുമതലയേറ്റ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ചിത്രലേഖ ടീച്ചറ...
30/05/2026

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ അധ്യാപികയായി ചുമതലയേറ്റ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ചിത്രലേഖ ടീച്ചറിന് ആശംസകൾ..

17/05/2026

അഭിനന്ദനങ്ങൾ ❤️

കൊല്ലം റവന്യൂ ജില്ലയിൽ എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകൾ നേടി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ...

അഭിനന്ദനങ്ങൾ ഫുൾ എ പ്ലസ് വിജയികൾ.
17/05/2026

അഭിനന്ദനങ്ങൾ
ഫുൾ എ പ്ലസ് വിജയികൾ.

വിജയങ്ങളുടെ പാഠശാല ജൈത്രയാത്ര തുടരുന്നു.കൊല്ലം റവന്യൂ ജില്ലയിൽ എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകൾ നേടിയ ക...
15/05/2026

വിജയങ്ങളുടെ പാഠശാല ജൈത്രയാത്ര തുടരുന്നു.

കൊല്ലം റവന്യൂ ജില്ലയിൽ എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകൾ നേടിയ കുട്ടികളെ സ്കൂൾ അങ്കണത്തിൽ അനുമോദിക്കുന്നു.

കൊല്ലം റവന്യൂ ജില്ലയിൽ ഫുൾ എ പ്ലസ് ഒന്നാമത്.
15/05/2026

കൊല്ലം റവന്യൂ ജില്ലയിൽ ഫുൾ എ പ്ലസ് ഒന്നാമത്.

14/05/2026

2026 മാർച്ചിലെ എസ്‌.എസ്.എൽ.സി പരീക്ഷാഫലം 15/05/2026 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.00 മണിയ്ക്ക് പി.ആർ.ഡി ചേംബറിൽ വച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. ഷർമ്മിള മേരി ജോസഫ് ഐ.എ.എസ് അവർകൾ പ്രഖ്യാപിക്കുന്നതാണ്. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്. എൽ.സി, ടി.എച്ച്.എസ്‌.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.

ഫലപ്രഖ്യാപനത്തിനുശേഷം വൈകിട്ട് 3.30 മണി മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും കേരളാ സ്റ്റേറ്റ് ഐ.ടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും, നമ്മുടെ കേരളം മൊബൈൽ ആപ്പിലും ലഭിക്കുന്നതാണ്.

1. https://kbpe.kerala.gov.in/

2. https://results.digilocker.gov.in/

3. https://sslcexam.kerala.gov.in/

4. https://thslcexam.kerala.gov.in/thslc/

5. https://sslchiexam.kerala.gov.in/

6. https://thslchiexam.kerala.gov.in/

7. https://ahslcexam.kerala.gov.in/

8. www.prd.kerala.gov.in

9. https://results.kite.kerala.gov.in

10. results.kerala.gov.in

11. examresults.kerala.gov.in

12. result.kerala.gov.in

Congratulations...
10/05/2026

Congratulations...

Address

H S FOR GIRLS
Karunagappally
690518

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

9744114100

Website

Alerts

Be the first to know and let us send you an email when Girls H S Karunagappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Girls H S Karunagappally:

Share