SFI കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി

SFI കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി സെക്രട്ടറി : സ. മഹേശ്വർ (8137068495)
പ്രസിഡന്റ് : സ. അർജുൻ (9037881782)

കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ കാലോത്സവ വേദിയിലേക്ക് കലാപ്രതിഭകൾക്ക് സ്വാഗതം.❤️SFI കരുനാഗപ്പള്ളി AC
04/11/2025

കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ കാലോത്സവ വേദിയിലേക്ക് കലാപ്രതിഭകൾക്ക് സ്വാഗതം.❤️

SFI കരുനാഗപ്പള്ളി AC

ഇത് കരുനാഗപ്പള്ളിയുടെ രാഷ്ട്രീയ വിദ്യാർത്ഥിത്വം
14/08/2025

ഇത് കരുനാഗപ്പള്ളിയുടെ രാഷ്ട്രീയ വിദ്യാർത്ഥിത്വം

സമരനായകന് വിട
21/07/2025

സമരനായകന് വിട

പതിനെട്ടാമത് സ. അജയ് പ്രസാദ് രക്തസാക്ഷി അനുസ്മരണം sfi അഖിലേന്ത്യാ പ്രസിഡൻറ് സ. ആദർശ് എം സജി ഉദ്ഘാടനം ചെയ്തു. Sfi സംസ്ഥാന...
20/07/2025

പതിനെട്ടാമത് സ. അജയ് പ്രസാദ് രക്തസാക്ഷി അനുസ്മരണം sfi അഖിലേന്ത്യാ പ്രസിഡൻറ് സ. ആദർശ് എം സജി ഉദ്ഘാടനം ചെയ്തു.
Sfi സംസ്ഥാന പ്രസിഡൻറ് സ. M ശിവപ്രസാദ് മെറിറ്റ് അവാർഡ് വിതരണവും അനുസ്മരണ പ്രസംഗവും നടത്തി.

ജൂലൈ 20 സ. അജയ്പ്രസാദ് ദിനം ✊🏼
19/07/2025

ജൂലൈ 20
സ. അജയ്പ്രസാദ് ദിനം ✊🏼

ജൂലൈ 20 സ. അജയ്പ്രസാദ് ദിനം✊🏼
18/07/2025

ജൂലൈ 20
സ. അജയ്പ്രസാദ് ദിനം✊🏼

അരാഷ്ട്രീയതയ്ക്കും അധിനിവേശത്തിനുമേതിരെ വിശ്വ മാനവിക വിദ്യാർത്ഥിത്വം.SFI സീനിയർ മെമ്പർഷിപ്പ് കരുനാഗപ്പള്ളി ഏരിയ തല ഉദ്ഘാ...
14/07/2025

അരാഷ്ട്രീയതയ്ക്കും അധിനിവേശത്തിനുമേതിരെ വിശ്വ മാനവിക വിദ്യാർത്ഥിത്വം.

SFI സീനിയർ മെമ്പർഷിപ്പ് കരുനാഗപ്പള്ളി ഏരിയ തല ഉദ്ഘാടനം കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജിൽ വെച്ച് സംഘടിപ്പിച്ചു. എസ്എഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അജ്മൽ ഉദ്ഘാടനം ചെയ്തു.

SFI കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി.

ജൂലൈ 20 സ. അജയ്പ്രസാദ് ദിനം✊🏻
11/07/2025

ജൂലൈ 20
സ. അജയ്പ്രസാദ് ദിനം✊🏻

LDF ക്ലാപ്പന 2-ാം വാർഡ് സ്ഥാനാർഥി സഖാവ് ജയാദേവിയ്ക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് വിദ്യാർത്ഥി യുവജന നേതൃത്വത്തിൽ ഗൃഹ സന്ദ...
17/02/2025

LDF ക്ലാപ്പന 2-ാം വാർഡ് സ്ഥാനാർഥി സഖാവ് ജയാദേവിയ്ക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് വിദ്യാർത്ഥി യുവജന നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടത്തി...🤍

കേരള സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ ജനാധിപത്യ വി...
05/02/2025

കേരള സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിര എസ്എഫ്ഐ സംഘടിപ്പിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ പന്തൽ പോലീസ് പൊളിച്ചു നീക്കിയതിലും എസ്. എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉൾപ്പെടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി സ. ആര്യ പ്രസാദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

അഭിവാദ്യങ്ങൾ 🤎
03/02/2025

അഭിവാദ്യങ്ങൾ 🤎

Address

N. S സ്മാരക മന്ദിരം, ഹെഡ്പോസ്റ്റ്‌ ഓഫീസിന് എതിർവശം, കരുനാഗപ്പള്ളി
Karunagappally
690518

Website

Alerts

Be the first to know and let us send you an email when SFI കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share