ആര്.എസ്.എസ് പ്ലാവണ്ണൂര് ശാഖ

ആര്.എസ്.എസ് പ്ലാവണ്ണൂര് ശാഖ The goal of the Sangh is to take our nation to the pinnacle of glory through organising the entire so

21/07/2015

കേരളത്തിൽ ഹിന്ദു ന്യൂനപക്ഷമായി..... പക്ഷെ ദില്ലിയിലേക്ക് പോകാൻ ഞങ്ങള്‍ തയ്യാറല്ല...ഇവിടെ കിടന്നു പൊരുതി ജീവിക്കാം..ഭാരത് മാതാ കി ജയ്

കാസർകോട് ഒരു ഭ്രാന്തൻ ഒരു കുട്ടിയെ വെട്ടി കൊന്നപ്പോൾ മുഴുവൻ ഹിന്ദുക്കളേയും പൊങ്കലയിട്ട മുഖ പുസ്തകത്തിലെ മതേതറ പീറകളും ഉത...
21/07/2015

കാസർകോട് ഒരു ഭ്രാന്തൻ ഒരു കുട്ടിയെ വെട്ടി കൊന്നപ്പോൾ മുഴുവൻ ഹിന്ദുക്കളേയും പൊങ്കലയിട്ട മുഖ പുസ്തകത്തിലെ മതേതറ പീറകളും ഉത്തരേന്ത്യയിലെ കുടുംബ വഴക്ക് വരെ ജാതി സംഘർഷങ്ങളായ് ചിത്രികരിച്ച് ഹിന്ദുക്കളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന മുഖ പുസ്തകത്തിലെ മതേതറ പീറകളും ഇത് കണ്ടെന്ന് വരില്ല.
ചത്തിസ്ഘണ്ടിലെ റായ്പൂറിലാണ് മുസ്ലിം പെൺകുട്ടിയെ വിവാഹം ചെയ്തതിന് ഈ ഹിന്ദു യുവാവിനെ ഇസ്ലാമിക തീവ്രവാദികൂട്ടം താലിബാൻ മോഡലിൽ കഴുത്തറുത്ത് കൊന്നത്..
ഇറാഖിലായാലും പാകിസ്ഥാനിലായാലും ഇന്ത്യയിലായാലും ഇസ്ലാമിക ഭീകരവാദത്തിൻറ്റെ ക്രൂരമുഖത്തിന് ഒരേ ഛായ ആണന്ന് ഈ സംഭവം തെളിയിക്കുന്നു...
ഇനി അവിടയുള്ള ആൺകുട്ടികൾ തിരിച്ചടിച്ചാലോ..ഇരവാദം പറഞ്ഞ് പിച്ച തെണ്ടാനിറങ്ങും നംപുസക വർഗ്ഗം..

20/07/2015
ദേശാഭിമാനിയില്‍ രാമായണം മാസാരംഭ ആശംസകളോ അറിയിപ്പോ ഒന്നുമില്ല എന്ന് പറഞ്ഞു ഞാനിട്ട പോസ്റ്റില്‍ വന്ന ഒരു കമന്റിനുള്ള മറുപട...
19/07/2015

ദേശാഭിമാനിയില്‍ രാമായണം മാസാരംഭ ആശംസകളോ അറിയിപ്പോ ഒന്നുമില്ല എന്ന് പറഞ്ഞു ഞാനിട്ട പോസ്റ്റില്‍ വന്ന ഒരു കമന്റിനുള്ള മറുപടിയാണ്

രാമായണ മാസാരംഭം ആശംസിക്കേണ്ട ഒരു ഉത്സവമല്ലത്രെ. പിന്നെ എന്തിനാണാവോ ദേശാഭിമാനി റമദാന്‍ മാസാരംഭം ഫോട്ടോ സഹിതം ഇട്ടു ആശംസിച്ചത് ? റമദാന്‍ ഇസ്ലാമിക കലണ്ടര്‍ ഇലെ ഒരു പുന്യമാസമാണ്. അത് പോലെതന്നെയാണ് കേരളത്തിലെ ഹിന്ദുക്കള്‍ക്ക് കര്‍ക്കിടകവും. വെറുതെ ഇരുന്നു ഉരുളണ്ട സഖാക്കളേ. ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും നിന്ദിക്കുന്ന ഹിന്ദുക്കള്‍ തന്നെയുള്ള പാര്‍ടിയില് ഈ ഇരട്ടതാപോക്കെ അനുവദനീയാമാണ്. വെറുതെ വിശദീകരിച്ചു കുളമാക്കണ്ട !

19/07/2015

ഹിന്ദുക്കള്‍ പറയുന്നതും തിരുത്തേണ്ടതും. (വായിച്ച് സത്യം ഉണ്ടെങ്കില്‍ വിശ്വസിച്ചാല്‍ മതി)
1) രാവിലെ സൂര്യ TV തുറന്നാല്‍ കേള്‍ക്കാം "ബൈബിളില്‍ വിശ്വസിക്കാത്തവര്‍ എല്ലാവരും പാപികള്‍ ഞങ്ങളുടേത് സത്യ വേദ പുസ്തകം" ,
ഉസ്താതിന്റെ പ്രസംഗങ്ങളില്‍ കേള്‍ക്കാം "ഇസ്ലാം മാത്രം സത്യം , മറ്റെല്ലാവരും കാഫിറുകള്" ‍
എന്താ കഥ!!!
ഒരു കൂട്ടര്‍ക്ക് പാപികള്‍ മറ്റൊരു കൂട്ടര്‍ക്ക് കാഫിറുകള്‍
മതേരന്‍ ആവാന്‍ ശ്രമിക്കുന്ന ഹിന്ദു അറിയേണ്ടത്
"മതേതരത്വം എന്നാല്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണ്. അതായത് അത് കിട്ടാത്ത പക്ഷം കൊടുക്കേണ്ട കാര്യം ഇല്ല."
ഞങ്ങള്‍ വിശ്വസിക്കുന്നതിനെയും ബഹുമാനിക്കണം അല്ലാത്ത പക്ഷം വിവരം അറിയും എന്ന്‍ പറയാന്‍ ഉള്ള ആര്‍ജ്ജവം നിങ്ങള്‍ കാണിച്ചിട്ടുണ്ടോ???
2) മുഹമ്മദും യേശുവും ദൈവ പ്രവാചകൻ.,
പുത്രൻ എരുപ്രാസ്യമായും ചാവക്കാട്ടച്ചനും വിശുദ്ധന്മാര്‍ .,പക്ഷെ സായി ഭാഭയും മാതാഅമൃതയും കള്ള സന്യാസിമാര്‍ ...!
ഇതെന്താ ഇങ്ങനെ.???
അവരും കള്ളന്മാരനെന്ന്‍ പറഞ്ഞാല്‍ എന്താ മതേതര മൂല്യങ്ങള്‍ ഇടിഞ്ഞ് വീഴോ??
അല്ലെങ്കില് നിങ്ങള്‍ക്ക് എന്താ പേടി ആണോ ???
3) അമ്പലത്തില്‍ ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീ കയറരുത് അത് അനാചാരം.,
സ്ത്രീത്വത്തിനു മേലുള്ള കടന്ന്‍ കയറ്റം.
ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീ കുര്‍ ആന്‍ ഓതാന്‍ പാടില്ല., അത് വിശ്വാസം.
അപ്പൊ ഈ സ്ത്രീത്വം ഒലിച്ച് പോയോ ??
4) അമ്പലങ്ങളില്‍ സ്ത്രീകള്‍ പൂജാരി ആവുന്നില്ല , ഹമ്പമ്പോ അനാചാരം.!
മുസ്ലിം പള്ളികളില്‍ സ്ത്രീ കയറാന്‍ പാടില്ല., പള്ളിയില്‍ സ്ത്രീ കുര്‍ബാന കൊടുക്കരുത് .
അയ്യോ അത് വിശ്വാസം.!
ഓരോരുത്തര്‍ക്കും വിശ്വാസം ഉണ്ടല്ലോ. ഞമ്മള്‍ ന്യൂനപക്ഷത്തെ ഒന്നും പറയരുത്..!
5) മദ്രസ്സ സ്വര്‍ഗ്ഗീയം., ബാലഗോകുലം വര്‍ഗ്ഗീയം.
ഒന്നും പറയാനില്ല..
6) ഇന്ത്യയുടെ ഏതോ കോണില്‍ ഒരു സവര്‍ണ്ണന്‍ ദളിതന്റെ കൈവെട്ടി.
അയ്യോ ഹിന്ദുക്കള്‍ തീവ്രവാദികള്‍ ..!
ഷിയാ മുസ്ലിംഗളും സുന്നി മുസ്ലിംഗളും തമ്മില്‍ തല്ലി ചത്തു.
അയ്യോ അത് ഒന്നും മുസ്ലിങ്ങള്‍ അല്ല "ജൂതന്മാര ജൂതന്മാര്‍ "
7) വാട്ട്സ് ആപ്പില്‍ മുസ്ലിം ഉം ക്രിസ്ത്യന്‍ ഉം അവരുടെ മതം ഇടയ്ക്കിടെ പോസ്റ്റ്‌ ഇടുന്നു.
നമ്മുടെ മതത്തെ ഇടക്ക് അവഹേളിക്കുന്നു...
നമ്മള്‍ തിരിച്ചൊന്നും പറയില്ല. നമ്മക്ക് ഈ ദൈവത്തില്‍ വല്യ വിശ്വാസോന്നും ഇല്ലല്ലോ..?
8) ലോകത്തില്‍ 80 % ത്തില്‍ അധികം ഒരു മതം ഉള്ള രണ്ട് രാഷ്ട്രങ്ങള്‍ മാത്രമേ മത രാഷ്ട്രം അല്ലാതെ നില്‍ക്കുന്നുള്ളൂ...
ഒന്ന്‍ ഇന്ത്യ.,
രണ്ട് നേപ്പാള്‍.
അവരുടെ മതം വളരുന്ന വരെയേ ഈ സ്നേഹം കാണൂ എന്ന്‍ മനസിലാക്കാന്‍ മണ്ടന്‍
ഹിന്ദു വിനു വേറെന്ത് വേണം ???
9) റംസാന്‍ ആശംസ ഇട്ട എത്ര പേര്‍ക്ക് കര്‍ക്കിടക ആശംസ തിരിച്ച് കിട്ടി...
ഹിന്ദു പോലും ഇടില്ല..!
വര്‍ഗ്ഗെയം ആയാലോ?? അല്ലെ??
NB : ആരെയും കൊല്ലണം, കൊലവിളിക്കണം എന്നല്ല പറഞ്ഞത്.
സ്വന്തം വിശ്വാസങ്ങളെ കൂട്ടി കൊടുക്കല്ലേ...
അവര്‍ അവരുടെ വിശ്വാസം ആചജരിക്കട്ടെ...
ഹിന്ദു ഹിന്ദുവിന്റെയും...
ഞാന്‍ ഹിന്ദുവാണ് എന്ന്‍ പറയാനുള്ള ആര്‍ജ്ജവം ഹിന്ദു അന്യമതസ്ഥരുടെ വിശ്വാസം കണ്
ട് പഠിക്കണം...!!!
(copy)

ബോധകഥ: ഉത്തരം മുട്ടിക്കുന്ന ചോദ്യം.ബോധകഥ :   ഒരിക്കല്‍ ഒരു ഇംഗ്ലീഷ്കാരന്‍ ഗുരുജിയെ സന്ദര്‍ശിക്കാന്‍ വന്നു.സംഭാഷണത്തിനിടയ...
19/07/2015

ബോധകഥ: ഉത്തരം മുട്ടിക്കുന്ന ചോദ്യം.
ബോധകഥ :
ഒരിക്കല്‍ ഒരു ഇംഗ്ലീഷ്കാരന്‍ ഗുരുജിയെ സന്ദര്‍ശിക്കാന്‍ വന്നു.
സംഭാഷണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു "ഭാരതത്തില്‍ സെകുലറിസം
(മതനിരപേക്ഷത) ആണ്, പക്ഷെ താങ്കള്‍ ഹിന്ദുക്കളുടെ മേധാവിത്വം സ്ഥാപിക്കാനാണ്
ആഗ്രഹിക്കുന്നത്. ഈ അവസ്ഥയില്‍ സെക്കുലറിസത്തിന്റെ ഗതി എന്താവും?


ശ്രീ ഗുരുജി: താങ്കളുടെ ബ്രിട്ടന്‍ മതേതര രാജ്യമാണോ?
ഇംഗ്ലീഷ്കാരന്‍: അതെ
ശ്രീ ഗുരുജി: താങ്കളുടെ ഭരണഘടനയില്‍ അവിടുത്തെ രാജാവ് പ്രോട്ടസ്ടന്റ്റ് ക്രിസ്ത്യന്‍
ആയിരിക്കണം എന്ന നിബന്ധനയില്ലേ..?
ഇംഗ്ലീഷ്കാരന്‍: ഉണ്ട്
ശ്രീ ഗുരുജി: എങ്കില്‍ പറഞ്ഞാലും, കേവലം പ്രോട്ടസ്ടന്റ്റ് സമ്പ്രദായം പിന്തുടരുന്ന രാജ്യമായിട്ടു
കൂടി താങ്കളുടെ രാജ്യത്തു എങ്ങനെയാണ് സെകുലറിസം നടപ്പിലാവുന്നത്? മറ്റുള്ളവരുടെ എന്താണ്
നശിച്ചത്? ഒന്നുമില്ല . അങ്ങനെയാണെങ്കില്‍ ഞങ്ങളുടെ ഭാരതത്തിലും ഹിന്ദുക്കളുടെ മേധാവിത്വം
ഉണ്ടായാല്‍ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ആപത്തു വരുന്നത്?

ഇംഗ്ലീഷ്കാരന്‍ നിശബ്ദനായി..

ഗണഗീതം                  `````````````പ്രാണനേക്കാള്‍ പ്രിയതരമാകുംനമ്മളുടെ ഭാഗവപതാകജീവന്‍റെ ഒരേ അവലംബംനമ്മളുടെ ഭാഗവപതാകഹിമ...
18/07/2015

ഗണഗീതം
`````````````
പ്രാണനേക്കാള്‍ പ്രിയതരമാകും
നമ്മളുടെ ഭാഗവപതാക
ജീവന്‍റെ ഒരേ അവലംബം
നമ്മളുടെ ഭാഗവപതാക

ഹിമാലയത്തിന്‍ കൊടുമുടിമേലും
പറന്നിരുന്നു സാഗരമതിലും
തിളങ്ങി കാന്തിപ്രസരത്താലെ (നമ്മളുടെ)

ഇതു മഹാപുരുഷര്‍ക്കടയാളം
വീരരുടെ ഉത്തമചരിതം
ഹിന്ദുക്കളുടെ അവലംബം (നമ്മളുടെ)

രഘുരാമനുമിതിനെയുയര്‍ത്തി
ഗുപ്തന്മാരിതിനായ് പൊരുതി
അശോകനും പ്രിയകരമേറ്റം (നമ്മളുടെ)

ശിവാജിയിതിനെയെന്തി
പ്രതാപനും പ്രാണനെ നല്‍കി
മുഗളപദം പൊടിപൊടിയാക്കി (നമ്മളുടെ)

താനാജിയുടെ അഭിലാഷം
ലക്ഷ്മിയുടെ അന്തിമമോഹം
സ്വാതന്ത്ര്യരണത്തിന്‍ ചിഹ്നം (നമ്മളുടെ)

ഹരിസിംഹനുമിക്കൊടി നാട്ടി
കാബുള്‍ നഗരത്തിന്‍ നടുവില്‍
അഫ്ഘാന്‍കാര്‍ ഞെട്ടുംവണ്ണം (നമ്മളുടെ)

ഹേ ഹിന്ദുവീരന്മാരെ
മുഴക്കുവിന്‍ ജയജയഘോഷം
ഉയരട്ടെ വീണ്ടും വിണ്ണില്‍ (നമ്മളുടെ)

18/07/2015

പെരുന്നാൾ രാവിൻറ്റെ മറവിൽ ഹിന്ദു പ്രദേശങ്ങളിൽ വീടുകൾക്ക് നേരെ പടക്കമെറിഞ്ഞ സംഘം മട്ടാഞ്ചേരി പോലീസ് പിടിയിലായി. ഇന്നലെ അർദ്ധരാത്രി ഏകദേശം 12.45ഓടു കൂടി മുരിക്കുംതറ ഭാഗത്തെ വീടുകൾക്ക് നേരെയായിരുന്നു പടക്കമേറ് ഉണ്ടായത്. 15ഓളം വരുന്ന സംഘമാണ് പ്രകോപനം സൃഷ്ടിച്ച് പ്രശ്നങ്ങൾക്ക് വഴിമരുന്നിടാൻ തുടങ്ങിയത്. കൂവപ്പാടം ഗാന്ധിസ്ക്വയറിന് സമീപം പോലീസ് നോക്കി നിൽക്കെയായിരുന്നു സംഭവം. പ്രദേശവാസികളിൽ ചിലരുടെ ഇടപ്പെടൽ മൂലം പോലീസ് ബൈക്കുകളിൽ പിന്തുടർന്ന് ഈ സംഘത്തിലെ മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതിന് സമാനമായി ഏതാണ്ട് വെളുപ്പിനെ 2.30ന് ചെറളായി ഭാഗത്തും പടക്കമെറിയുകയും വീടുകളുടെയും കടകളുടേയും വാതിലുകളിൽ ശക്തമായി കൊട്ടി പ്രകോപനം സൃഷ്ടിച്ചു. പോലീസ് സ്റ്റേഷനിലെ ഫോൺ നമ്പറിലേക്ക് വിളിച്ചിട്ട് ആരും ഫോൺ എടുത്തില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
പിടിക്കപ്പെട്ടവർ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരാണ്, പ്രകോപനം സൃഷ്ടിച്ച് വർഗ്ഗീയ സംഘർഷങ്ങൾ ഉണ്ടാക്കുവാൻ
തീവ്രവാദ സ്വഭാവമുള്ള ഇസ്ലാമിക ഗ്രൂപ്പുകളുടെ അനുഗ്രഹാശിസുകളോടെ കഴിഞ്ഞ നിരവധി വർഷങ്ങളായി നടക്കുന്ന ഒരു പ്രതിഭാസത്തിൻറ്റെ ആവർത്തനമായിരുന്നു ഇന്നലെ നടന്ന ഈ സംഭവങ്ങൾ.
പതിവിൽ കവിഞ്ഞ പോലീസ് സാന്നിധ്യമുണ്ടായിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പോലീസിനും ഭൂരിപക്ഷ സമൂഹത്തിനും ഒരേ പോലെ ആശങ്കയുള്ളവാക്കുന്നതാണ്.

16/07/2015

The goal of the Sangh is to take our nation to the pinnacle of glory through organising the entire so

Address

ആര്. എസ്. എസ് പ്ലാവണ്ണൂര് ശാഖ
Karunagappally
690523

Website

Alerts

Be the first to know and let us send you an email when ആര്.എസ്.എസ് പ്ലാവണ്ണൂര് ശാഖ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share