ജനതാ വായനശാല & ഗ്രന്ഥശാല

ജനതാ വായനശാല & ഗ്രന്ഥശാല Hai

31/03/2024
കല്ലേലിഭാഗം ജനതാ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടെനുബന്ധിച്ചു ഗ്രന്ഥശാല പ്രസിഡന്റ് ശ്രീ. ...
16/08/2023

കല്ലേലിഭാഗം ജനതാ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടെനുബന്ധിച്ചു ഗ്രന്ഥശാല പ്രസിഡന്റ് ശ്രീ. വി. ശ്രീജിത്ത്‌ ദേശീയ പതാക ഉയർത്തി. സെക്രട്ടറി ശ്രീ. സുരേഷ് പനക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി സംസാരിച്ചു. നിർവാഹക സമിതി അംഗങ്ങൾ പങ്കെടുത്തു

ജനതയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ  ഒരുമാസക്കാലം  നീണ്ടു നിന്ന വായനപക്ഷാചരണത്തിന്റെ  സമാപനവും, പ്രതിഭാസംഗമവും  ജില...
12/07/2023

ജനതയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഒരുമാസക്കാലം നീണ്ടു നിന്ന വായനപക്ഷാചരണത്തിന്റെ സമാപനവും, പ്രതിഭാസംഗമവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ പി. കെ ഗോപൻ ഉദ്ഘാടനം ചെയ്തു...

കല്ലേലിഭാഗം ജനതാ വായനശാല & ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ ചിത്രകല ക്ലാസ്സ്‌ ഉദ്ഘാടനവും ക്യാരികേച്ചർ രചനയും ചിത്രകല ...
25/06/2023

കല്ലേലിഭാഗം ജനതാ വായനശാല & ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ ചിത്രകല ക്ലാസ്സ്‌ ഉദ്ഘാടനവും ക്യാരികേച്ചർ രചനയും ചിത്രകല അദ്ധ്യാപകൻ ശ്രീ. സുനിൽ ദത് ഉപേന്ദ്ര ഉദ്ഘാടനം ചെയ്തു.

കല്ലേലിഭാഗം ജനതാ വായനശാല & ഗ്രന്ഥശാലയിൽ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ തയ്യൽ പരിശീലനവും പ്രതിഭകളെ ആദരിക്കലും നടന്നു. കരുനാ...
21/06/2023

കല്ലേലിഭാഗം ജനതാ വായനശാല & ഗ്രന്ഥശാലയിൽ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ തയ്യൽ പരിശീലനവും പ്രതിഭകളെ ആദരിക്കലും നടന്നു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. വി. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.

വായനപക്ഷാചരണം
21/06/2023

വായനപക്ഷാചരണം

പരിസ്ഥിതിദിനത്തിൽ കണ്ടൽ ചെടി നട്ട് ജനത വായനശാല മാതൃകയാകുന്നു. ചാമ്പക്കടവ് പാലത്തിന് സമീപം വനമിത്ര പുരസ്ക്കാര ജേതാവ് ശ്രീ...
06/06/2023

പരിസ്ഥിതിദിനത്തിൽ കണ്ടൽ ചെടി നട്ട് ജനത വായനശാല മാതൃകയാകുന്നു. ചാമ്പക്കടവ് പാലത്തിന് സമീപം വനമിത്ര പുരസ്ക്കാര ജേതാവ് ശ്രീ. സുമൻജിത്ത്മിഷ കണ്ടൽ തൈ നട്ട്കൊണ്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ശ്രീമതി. സുനിത അശോക് പഞ്ചായത്ത്‌മെമ്പർ ശ്രീ അനിൽ വനിതാവേദി പ്രവർത്തകർ തുടങ്ങീയവർ പങ്കെടുത്തു

മെയ്‌ദിനാഘോഷങ്ങളോടനുബന്ധിച്ച് ജനതാ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മുതിർന്ന ഓട്ടോറിക്ഷ തൊഴിലാളികളെ  ആദരിക്കൽ ചടങ്ങ...
01/05/2023

മെയ്‌ദിനാഘോഷങ്ങളോടനുബന്ധിച്ച് ജനതാ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മുതിർന്ന ഓട്ടോറിക്ഷ തൊഴിലാളികളെ ആദരിക്കൽ ചടങ്ങും,
ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഗ്രന്ഥശാലയ്ക്ക് അനുവദിച്ച ടിവിയുടെ സ്വിച്ച് ഓൺ കർമവും..

Address

Karunagappally
690519

Telephone

04762665598

Website

Alerts

Be the first to know and let us send you an email when ജനതാ വായനശാല & ഗ്രന്ഥശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category