Ente Nadu Karunagappally

Ente Nadu Karunagappally കരുനാഗപ്പള്ളി നാടിന്റെ പൊതുവായ വിശേ

കരുനാഗപ്പള്ളി‍ താലൂക്ക് ആശുപത്രി; 90 കോടിയുടെ നിർമ്മാണ വികസന പ്രവർത്തനത്തിന് ഭരണാനുമതി.ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല...
30/07/2021

കരുനാഗപ്പള്ളി‍ താലൂക്ക് ആശുപത്രി; 90 കോടിയുടെ നിർമ്മാണ വികസന പ്രവർത്തനത്തിന് ഭരണാനുമതി.ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം കരുനാഗപ്പള്ളിക്കാരുടെ ഹൃദയത്തിൽ നിന്നുള്ള നന്ദി

കോവിഡ് സാഹചര്യം പരിഗണിച്ചു പുതിയ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹന പരിശോധനയും ഡ്രൈവിങ് ടെസ്റ്റുകളും KMML ഗ്രൗണ്ടിലേക്ക് മാ...
30/07/2021

കോവിഡ് സാഹചര്യം പരിഗണിച്ചു പുതിയ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹന പരിശോധനയും ഡ്രൈവിങ് ടെസ്റ്റുകളും KMML ഗ്രൗണ്ടിലേക്ക് മാറ്റിയിരിക്കുന്നു

കരുനാഗപ്പള്ളി പാട്ട്.. പ്രോമോ
04/03/2021

കരുനാഗപ്പള്ളി പാട്ട്.. പ്രോമോ

ഹൈസ്ക്കൂൾ ജംഗ്ഷൻ - ആലുംകടവ് റോഡിലെ രണ്ട് പാലങ്ങൾ  പൊളിച്ചിട്ട് മാസങ്ങൾ  ആയിട്ടും   പണികൾ വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്....
04/03/2021

ഹൈസ്ക്കൂൾ ജംഗ്ഷൻ - ആലുംകടവ് റോഡിലെ രണ്ട് പാലങ്ങൾ പൊളിച്ചിട്ട് മാസങ്ങൾ ആയിട്ടും പണികൾ വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. പ്രദേശവാസികൾക്കു വലിയ ബുദ്ധിമുട്ടും യാത്ര ക്ലേശവും ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. അധികാരികൾ എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കി ബുദ്ധിമുട്ടുകൾ പരിഹരിക്കും എന്ന് പ്രതീക്ഷിക്കാം

ക്ലാപ്പന, വള്ളിക്കാവ് കുന്നിമണ്ണേൽ കടവിന് വടക്ക് വശം കാട് കയറി കിടന്ന പരിസരം വൃത്തിയാക്കുന്നതിനിടയിൽ അജ്ഞാത മനുഷ്യ ശരീരത...
04/03/2021

ക്ലാപ്പന, വള്ളിക്കാവ് കുന്നിമണ്ണേൽ കടവിന് വടക്ക് വശം കാട് കയറി കിടന്ന പരിസരം വൃത്തിയാക്കുന്നതിനിടയിൽ അജ്ഞാത മനുഷ്യ ശരീരത്തിന്റെ അസ്ഥികൂടം കണ്ടെത്തി..ഓച്ചിറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കരുനാഗപ്പള്ളിക്കാർക്ക് അഭിമാനമായി  മാസ്റ്റർ തേജസ്‌..
02/03/2021

കരുനാഗപ്പള്ളിക്കാർക്ക് അഭിമാനമായി മാസ്റ്റർ തേജസ്‌..

Karunagappally: Thejas Shyamlal, a class 6 student of Puthiyakavu Amritha Vidyalayam, ..

Address

Karunagappally

Telephone

+919746313868

Website

Alerts

Be the first to know and let us send you an email when Ente Nadu Karunagappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share