SFI Karunagappally Town LC

SFI Karunagappally Town LC The Students Federation of India is the student wing organisation of CPI (M)

അഭിവാദ്യങ്ങളോടെ...., SFI കരുനാഗപ്പള്ളി ടൗണ്‍ ലോക്കല്‍ കമ്മിറ്റി ❤️
11/02/2025

അഭിവാദ്യങ്ങളോടെ....,
SFI കരുനാഗപ്പള്ളി ടൗണ്‍ ലോക്കല്‍ കമ്മിറ്റി ❤️

23/01/2025
SFI കരുനാഗപ്പള്ളി ഠൗണ്‍ ലോക്കല്‍ സമ്മേളനം
05/01/2024

SFI കരുനാഗപ്പള്ളി ഠൗണ്‍ ലോക്കല്‍ സമ്മേളനം

ഏഷ്യാനെറ്റ് ന്യൂസ്‌ ജീവനക്കാരിയുടെ 14 വയസ്സുള്ള പെൺകുട്ടിയെ ഉപയോഗിച്ച്  ഏഷ്യാനെറ്റ് ന്യൂസ്‌ ചാനലിന്റെ വ്യാജ വാർത്ത ചിത്ര...
03/03/2023

ഏഷ്യാനെറ്റ് ന്യൂസ്‌ ജീവനക്കാരിയുടെ 14 വയസ്സുള്ള പെൺകുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ്‌ ചാനലിന്റെ വ്യാജ വാർത്ത ചിത്രീകരണം..

ഈ വ്യാജ വാർത്ത ചിത്രീകരണത്തിനു പിന്നിൽ പ്രവർത്തിച്ച ഏഷ്യാനെറ്റ് എന്ന മാധ്യമ സ്ഥാപനത്തിനെതിരെ നടപടി എടുക്കുക

ആദരാഞ്ജലികൾ 🌹
03/03/2023

ആദരാഞ്ജലികൾ 🌹

മാർച്ച്‌ 1സ: കൊച്ചനിയൻരക്തസാക്ഷി ദിനം കുട്ടനെല്ലൂർ ഗവ. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും എസ്. എഫ്. ഐ ഒല്ലൂർ ഏരിയ പ്രസിഡന്...
28/02/2023

മാർച്ച്‌ 1
സ: കൊച്ചനിയൻ
രക്തസാക്ഷി ദിനം

കുട്ടനെല്ലൂർ ഗവ. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും എസ്. എഫ്. ഐ ഒല്ലൂർ ഏരിയ പ്രസിഡന്റും തൃശൂർ ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു സഖാവ്. കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ഇന്റർസോൺ കലോത്സവം തൃശ്ശൂരിൽ ആരംഭിച്ചു മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പ്രധാന വേദിയായ പാലസ് ഗ്രൗണ്ടിനു മുന്നിലെ സംഘാടക സമിതി ഓഫീസിനു മുന്നിൽ കെ. എസ്. യു കാപാലിക സംഘം സ: കൊച്ചനിയനെ കുത്തിമലർത്തി. യൂണിയൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ അർഹതപ്പെട്ട ബാഡ്ജ് ചോദിക്കാൻ ചെന്ന കൊച്ചനിയനെയും അബ്ദുൾ റസാഖ്, രാജൻ എന്നീ സഖാക്കളെയും ആയുധസജ്ജരായി നിന്ന കെ. എസ്. യു സെനറ്റ് മെമ്പർ ഉൾപ്പെട്ട അക്രമിസംഘം ആക്രമിക്കുയായിരുന്നു. വയറിനു കുത്തേറ്റു കുടൽ മാല പുറത്ത് ചാടി രക്തം വാർന്ന് കിടന്ന സഖാവിനെ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ പോലും പോലീസ് തയ്യാറായില്ല. 20 മിനിട്ടിനു ശേഷം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സഖാവ് ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. കലോത്സവ വേദികൾ പോലും കലാപവേദിയാക്കുന്ന കാപാലിക സംഘത്തെ കാലം ചവിട്ടിയാഴ്ത്തിയതിനു കൊച്ചനിയൻ രക്തസാക്ഷിത്വം ഒരു പ്രധാനപ്പെട്ട കാരണമായി തീർന്നു.

അഭിവാദ്യങ്ങൾ സഖാവേ....❤🤍❤
18/02/2023

അഭിവാദ്യങ്ങൾ സഖാവേ....❤🤍❤

LSS, USS പരീക്ഷകളുടെ വിഞ്ജാപനം അടിയന്തിരമായി പ്രസീദ്ധീകരിക്കണമെന്ന്  ആവശ്യപ്പെട്ട് എസ് എഫ് ഐ  ഭാരവാഹികൾ  നിവേദനം  നൽകി
16/02/2023

LSS, USS പരീക്ഷകളുടെ വിഞ്ജാപനം അടിയന്തിരമായി പ്രസീദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ ഭാരവാഹികൾ നിവേദനം നൽകി

No More Student Suicides. Act Now.In continuous shocking instances, three students died by su***de in last four days in ...
16/02/2023

No More Student Suicides. Act Now.

In continuous shocking instances, three students died by su***de in last four days in different IITs and NITs. Darshan Solanki of IIT Bombay, Stefan Sunny of IIT Madras and Nidhin Sarma of NIT Calicut have ended their lives in their on campuses on 12th, 13th and 15th of February 2023 respectively.

SFI demands the central government to wake up and immediately address the structural inequalities, discrimination and issues of severe academic pressure that kills our students in higher education institutions.

Sd/-
Mayukh Biswas (General Secretary)
VP Sanu (President)

അഭിവാദ്യങ്ങൾ സഖാക്കളേ...❤🤍❤
16/02/2023

അഭിവാദ്യങ്ങൾ സഖാക്കളേ...❤🤍❤

Address

N. S Smaraka Mandhiram, Kollam
Karunagappally
690518

Website

Alerts

Be the first to know and let us send you an email when SFI Karunagappally Town LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share