IYC XI WARD Committe

IYC XI WARD Committe Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IYC XI WARD Committe, Political Party, Patharam, Sooranadu South, Kidangayam North, Kollam Kerala, Karunagappally.

ശൂരനാട് തെക്ക് XI വാർഡിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർഥികളെ യൂത്ത് കോൺഗ്രസ് XI വാർഡ് കമ്മിറ്റിയുടെ നേത...
24/07/2021

ശൂരനാട് തെക്ക് XI വാർഡിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർഥികളെ യൂത്ത് കോൺഗ്രസ് XI വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ #കലേഷ്. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീമതി #ആശ രമേശ്‌. സാംസ്‌കാരിക സാഹിതി മണ്ഡലം പ്രസിഡന്റ്‌ ശ്രീ #അജയൻ

യൂത്ത് കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ #ശ്രീരാഗ്.ജി.കുമാർ . വൈസ് പ്രസിഡന്റ്‌ #സംഗീത്.സെക്രട്ടറി #വിശാഖ്.ജോയിൻ സെക്രട്ടറി #അഭിജിത്ത് . Ksu വാർഡ് പ്രസിഡന്റ്‌ #ജോയേൽ. എം ജോയ് . വാർഡ് കമ്മിറ്റി അംഗങ്ങൾ ആയ #വിപിൻ കുമാർ, #വിഷ്ണു. ജെ , #ശ്രീജിത്ത്‌, #ജിജോ കുഞ്ഞു മോൻ , #ജുവെൽ. ബി , തുടങ്ങിയവർ പങ്കെടുത്തു

ശൂരനാട് തെക്ക് പ്രാഥമിക ആരോഗ്യ കേന്ദ്ര പരിസരം യൂത്ത് കോൺഗ്രസ്‌ Xl വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നുശൂരനാ...
19/07/2021

ശൂരനാട് തെക്ക് പ്രാഥമിക ആരോഗ്യ കേന്ദ്ര പരിസരം യൂത്ത് കോൺഗ്രസ്‌ Xl വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു

ശൂരനാട് തെക്ക് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീജ മെമ്പർ ഉദ്ഘാടനം ചെയ്തു
Kpcc എക്സിക്യൂട്ടീവ് അംഗം കൃഷ്ണൻകുട്ടി അവർകൾ
മുൻ മെമ്പറ് A.V ശശിധര കുറുപ്, കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ ശശീന്ദ്രൻ പിള്ള, ശൂരനാട് തെക്ക് മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ശ്രീമതി ആശ രമേശ്‌, ബൂത്ത്‌ പ്രസിഡന്റ്‌ ജോൺസൺ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീ കലേഷ്
ശ്രീ അജയകുമാർ
തുടങ്ങിയവർ പങ്കെടുത്തു

19/07/2021

Address

Patharam, Sooranadu South, Kidangayam North, Kollam Kerala
Karunagappally
690522

Website

Alerts

Be the first to know and let us send you an email when IYC XI WARD Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share