AIYF വടക്കുംതല

AIYF വടക്കുംതല Aiyf ന്റെയും സിപിഐ യുടെയും പരിപാടികൾ അറ?

14/05/2023
സേവ് ഇന്ത്യ മാർച്ചിന്റെ പ്രചാരണ പ്രവർത്തനം വടക്കുംതല മേഖലയിൽ പുരോഗമിക്കുന്നു...
14/05/2023

സേവ് ഇന്ത്യ മാർച്ചിന്റെ പ്രചാരണ പ്രവർത്തനം വടക്കുംതല മേഖലയിൽ പുരോഗമിക്കുന്നു...

സേവ് ഇന്ത്യ മാർച്ചിന്റെ പോസ്റ്റർ പ്രചരണത്തിൽ വടക്കുംതലയിലെ സഖാക്കൾ
05/05/2023

സേവ് ഇന്ത്യ മാർച്ചിന്റെ പോസ്റ്റർ പ്രചരണത്തിൽ വടക്കുംതലയിലെ സഖാക്കൾ

അഭിവാദ്യങ്ങൾ
04/05/2023

അഭിവാദ്യങ്ങൾ

പറമ്പിമുക്ക് ജംഗ്ഷനിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി പ്രദേശത്തു ട്രാഫിക് മുന്നറിയിപ്പ് ബോർഡുക...
28/04/2023

പറമ്പിമുക്ക് ജംഗ്ഷനിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി പ്രദേശത്തു ട്രാഫിക് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകളിൽ ഇടപെടീൽ നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് AIYF വടക്കുംതല മേഖല കമ്മിറ്റി ചവറ എം എൽ എ സുജിത്ത് വിജയൻപിള്ളക്ക് നിവേദനം നൽകി..

റോഡ് സുരക്ഷ പാലിക്കൂ അപകട രഹിത ഡ്രൈവിങ് ശീലമാക്കൂ...

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡൽ കരസ്ഥമാക്കിയ കൊല്ലക സ്വദേശി ഗ്രേഡ് എസ് ഐ ശ്രീ സന്ദീപിന്  സിപിഐ വടക്ക...
14/08/2022

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡൽ കരസ്ഥമാക്കിയ കൊല്ലക സ്വദേശി ഗ്രേഡ് എസ് ഐ ശ്രീ സന്ദീപിന് സിപിഐ വടക്കുംതല ലോക്കൽ കമ്മിറ്റിയുടെ ആദരവ്...
കൊല്ലം ജില്ലാ പഞ്ചായത്ത്‌ അംഗം സഖാവ് സോമൻ പൊന്നാട അണിയിക്കുന്നു

06/07/2022
സിപിഐചവറ  മണ്ഡലം സമ്മേളനത്തോട് അനുബന്ധിച്ചു AIYF നേതൃത്വത്തിൽ വോളി ബോൾ ടുർണമെന്റ് നടത്തുന്നു..
22/06/2022

സിപിഐചവറ മണ്ഡലം സമ്മേളനത്തോട് അനുബന്ധിച്ചു AIYF നേതൃത്വത്തിൽ വോളി ബോൾ ടുർണമെന്റ് നടത്തുന്നു..

കേരളത്തെ കലാപ ഭൂമിയാക്കാനുള്ള  കോണ്‍ഗ്രസ്സ്-ബിജെപി കൂട്ടുകെട്ടിനെതിരെ,മുഖ്യമന്ത്രിക്കെതിരായ അക്രമണത്തിനെതിരെ  AIYF പ്രത...
14/06/2022

കേരളത്തെ കലാപ ഭൂമിയാക്കാനുള്ള കോണ്‍ഗ്രസ്സ്-ബിജെപി കൂട്ടുകെട്ടിനെതിരെ,
മുഖ്യമന്ത്രിക്കെതിരായ അക്രമണത്തിനെതിരെ
AIYF പ്രതിഷേധം
ജൂണ്‍ 14
മണ്ഡലം കേന്ദ്രങ്ങളിൽ

Nature is our future... AIYF വടക്കുംതല മേഖല പരിസ്ഥിതി ദിനാചരണംഉൽഘാടനം  AIYF ചവറ മണ്ഡലം ജോയിന്റ് സെക്രട്ടറി  സഖാവ് അൻസർ ച...
05/06/2022

Nature is our future...

AIYF വടക്കുംതല മേഖല പരിസ്ഥിതി ദിനാചരണംഉൽഘാടനം AIYF ചവറ മണ്ഡലം ജോയിന്റ് സെക്രട്ടറി സഖാവ് അൻസർ ചാമ്പക്കടവ് നിർവ്വഹിച്ചു

 #പരിസ്ഥിതിദിനം  ചവറ മണ്ഡലംതല ഉത്ഗാടനംCPI ജില്ലാ എക്‌സിക്യുറ്റിവ് അംഗംസ. ഐ. ഷിഹാബ്  നിർവഹിച്ചു.AIYF   M.C
05/06/2022

#പരിസ്ഥിതിദിനം
ചവറ മണ്ഡലംതല ഉത്ഗാടനം
CPI ജില്ലാ എക്‌സിക്യുറ്റിവ് അംഗം
സ. ഐ. ഷിഹാബ് നിർവഹിച്ചു.
AIYF M.C

Address

Karunagappally

Website

Alerts

Be the first to know and let us send you an email when AIYF വടക്കുംതല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share