DYFI; Pavumpa Town UNIT

DYFI; Pavumpa Town UNIT Democratic Youth Federation of India (DYFI) (भारतकि जनवादी नौजवन ?

DYFI മെമ്പർഷിപ്പ് കാമ്പയിൻ പാവുമ്പാ ടൗൺ യൂണിറ്റിൽ...🔥🔥
05/12/2022

DYFI മെമ്പർഷിപ്പ് കാമ്പയിൻ പാവുമ്പാ ടൗൺ യൂണിറ്റിൽ...🔥🔥

16/05/2022
പുതിയ നേതൃത്വത്തിന് വിപ്ലവാഭിവാദ്യങ്ങൾ...
18/01/2022

പുതിയ നേതൃത്വത്തിന് വിപ്ലവാഭിവാദ്യങ്ങൾ...

01/03/2021

പാവുമ്പാ 7ആം വാർഡ് മുൻ മെമ്പർ കിണറ്റിൽ മുക്കിയത് ....വിജിലൻസ് തപ്പുന്നു🔥

21/02/2021
DYFI പാവുമ്പാ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ഉച്ചഭക്ഷണ വിതരണം.വയറെരിയുന്നവരുടെ മിഴി നിറയാതിര...
14/02/2021

DYFI പാവുമ്പാ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ഉച്ചഭക്ഷണ വിതരണം.
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ..
#ഹൃദയസ്പർശം
#പാവുമ്പാ

DYFI പാവുമ്പാ മേഖലാ സെക്രട്ടറി സ:അനൂപിന്റെ നേതൃത്വത്തിൽ കോവിഡ് മുക്തരായവരുടെ വീട്ടിൽ അണുനശീകരണം നടത്തുന്നു....
14/02/2021

DYFI പാവുമ്പാ മേഖലാ സെക്രട്ടറി സ:അനൂപിന്റെ നേതൃത്വത്തിൽ കോവിഡ് മുക്തരായവരുടെ വീട്ടിൽ അണുനശീകരണം നടത്തുന്നു....

14/04/2020
സഖാക്കൾക്ക് നൂറുചുവപ്പൻ അഭിവാദ്യങ്ങൾ...🚩🚩
30/12/2019

സഖാക്കൾക്ക് നൂറുചുവപ്പൻ അഭിവാദ്യങ്ങൾ...🚩🚩

*മയക്കുമരുന്ന് മാഫിയക്കെതിരെ യുവത്വം...* ഡി.വൈ.എഫ്.ഐ ലഹരി വിരുദ്ധസേനാ രൂപീകരണം; നോർക്കാ റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെ...
19/11/2019

*മയക്കുമരുന്ന് മാഫിയക്കെതിരെ യുവത്വം...*

ഡി.വൈ.എഫ്.ഐ ലഹരി വിരുദ്ധസേനാ രൂപീകരണം; നോർക്കാ റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്തു.
കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജേക്കബ് ജോണ് ക്ളാസുകൾ നയിച്ചു

Address

Pavumba, Kaaliyanchanda
Karunagapalli
690574

Website

Alerts

Be the first to know and let us send you an email when DYFI; Pavumpa Town UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share