BJYM Clappana

BJYM Clappana BJYM Clappana പഞ്ചായത്ത്‌ സമിതി 🔥

18/05/2026

കേരളത്തിൽ ബിജെപി അധികാരത്തിൽ വരും പറയുന്നത് വേറെ ആരുമല്ല സഖാവ് ജി സുധാകരൻ

🇮🇳


12/05/2026

മുടിഞ്ചാൽ വന്ന് തൊട്ട് പാറ് 🔥🫵💪

🇮🇳


10/05/2026

ഇനിയാണ് യഥാർത്ഥ പ്രതിപക്ഷം 🫵

🇮🇳


09/05/2026

ബംഗാളിലെ ജനങ്ങൾക്ക് മുൻപിൽ ശിരസ്സ് നമിച്ച് മോദിജി....🔥❤️

Narendra Modi | Suvendu Adhikari




BJPGovt

04/05/2026

ചരിത്ര വിജയം 🔥 🇮🇳


കേരള നിയമസഭയിൽ നേരിന്റെ ശബ്ദമാകാൻ ഇനി ബിജെപി സംസ്ഥാന അധ്യക്ഷനും ഒപ്പം കരുത്തരായ വി. മുരളീധരൻ ജിയും ബി. ബി. ഗോപകുമാർ ജിയു...
04/05/2026

കേരള നിയമസഭയിൽ നേരിന്റെ ശബ്ദമാകാൻ ഇനി ബിജെപി സംസ്ഥാന അധ്യക്ഷനും ഒപ്പം കരുത്തരായ വി. മുരളീധരൻ ജിയും ബി. ബി. ഗോപകുമാർ ജിയും എം എൽ എ മാരായി ഉണ്ടാകും..

മാറാത്തത് ഇനി മാറ്റും…

17/04/2026

ചാണക്യൻ 🔥👏


08/04/2026

എതിര്‍ ശക്തികള്‍ ആക്രമണത്തിനായി ഒരുങ്ങുമ്പോഴും,ഉറച്ച മനസ്സും അടങ്ങാത്ത ആത്മവിശ്വാസവും മുന്നോട്ടുള്ള വഴി തെളിയിക്കുന്നു.
വാക്കുകളും പ്രവൃത്തികളും ലക്ഷ്യബോധത്തോടെ ചേർന്നാൽ, തടസ്സങ്ങൾ പോലും ശക്തിയാകുന്ന നിമിഷങ്ങൾ ഉണ്ടാകും.

പ്രതിസന്ധികൾ ഉയരുമ്പോൾ പിൻവാങ്ങൽ അല്ല, മറിച്ച് കൂടുതൽ ധൈര്യത്തോടെ മുന്നോട്ട് പോകുന്ന ആത്മവിശ്വാസമാണ് വിജയത്തിന്റെ അടിസ്ഥാനം.

അവകാശത്തിനായി നിലകൊള്ളുന്ന ഉറച്ച ചുവടുകൾക്ക് എതിരാളികളുടെ ശബ്ദം ഒരു തടസ്സമല്ല, മറിച്ച് മുന്നേറ്റത്തിന്റെ തെളിവാണ്.💪🏻

🇮🇳


Address

Clappana
Karunagapalli
690525

Website

Alerts

Be the first to know and let us send you an email when BJYM Clappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share