24/06/2024
വിവിധ സാമൂഹ്യ (വിധവ, വാർദ്ധക്യം, വികലാംഗ ....) ക്ഷേമനിധി പെൻഷൻ വാങ്ങുന്നവരുടെ വാർഷിക മസ്റ്ററിംഗ് 25-06-2024 മുതൽ
അക്ഷയ കേന്ദ്രം
നോർത്ത് മൈനാഗപ്പള്ളി
ആനൂർക്കാവിൽ
ആരംഭിക്കുന്നു
തുടർന്നും പെൻഷൻ ലഭിക്കാൻ മസ്റ്ററിംഗ് നിർബന്ധമാണ്