Karukutty Task Force

Karukutty Task Force Karukutty Task Force (കറുകുറ്റി ടാസ്ക് ഫോഴ്സ്)

ഒന്?

കറുകുറ്റി ഗ്രാമപഞ്ചായത്ത് 1 & 17  വാർഡ് അംഗനവാടി ഉദ്ഘാടനം അംഗനവാടിക്കായി സ്ഥലം അനുവദിച്ച കറുകുറ്റി ക്രിസ്തുരാജ ആശ്രമത്തോ...
07/11/2025

കറുകുറ്റി ഗ്രാമപഞ്ചായത്ത് 1 & 17 വാർഡ്
അംഗനവാടി ഉദ്ഘാടനം
അംഗനവാടിക്കായി സ്ഥലം അനുവദിച്ച കറുകുറ്റി ക്രിസ്തുരാജ ആശ്രമത്തോടും ബഹുമാന്യരായ വൈദികരോടും ഉളള നന്ദിയും സ്നേഹവും ആദരവും ഈ അവസരത്തിൽ അറിയിക്കുന്നു....

കറുകുറ്റി ഗ്രാമ പഞ്ചായത്ത്, കുടുംബാരോഗൃകേന്ദ്രം( FHC ) പാലിശേരി ഉദ്‌ഘാടനം : ശ്രീ.ബെന്നി ബഹന്നാൻ M Pഅധ്യക്ഷൻ, : ശ്രീ  റോജ...
06/11/2025

കറുകുറ്റി ഗ്രാമ പഞ്ചായത്ത്, കുടുംബാരോഗൃകേന്ദ്രം( FHC ) പാലിശേരി

ഉദ്‌ഘാടനം : ശ്രീ.ബെന്നി ബഹന്നാൻ M P
അധ്യക്ഷൻ, : ശ്രീ റോജി എം ജോൺ M L A

കറുകുറ്റി ഗ്രാമ പഞ്ചായത്ത്  കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം...1 _10_2025 ശനിയാഴ്ച്ച വൈകിട്ട് 3.30 pm
31/10/2025

കറുകുറ്റി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം...
1 _10_2025 ശനിയാഴ്ച്ച വൈകിട്ട് 3.30 pm

കറുകുറ്റി പഞ്ചായത്തിൽ ജനസേവന കേന്ദ്രത്തിന് തറക്കല്ലിട്ടു....അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിൽ ഫ്രണ്ട് ഓഫീസ് സംവിധാനത്...
26/06/2025

കറുകുറ്റി പഞ്ചായത്തിൽ ജനസേവന കേന്ദ്രത്തിന് തറക്കല്ലിട്ടു....
അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിൽ ഫ്രണ്ട് ഓഫീസ് സംവിധാനത്തോടു കൂടിയ ജനസേവന കേന്ദ്രത്തിന് ബെന്നി ബഹന്നാൽ എം.പി.തറക്കല്ലിട്ടു.പഞ്ചായത്ത് പ്രസിഡൻറ് ലതിക ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.എം.പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിക്കുന്ന 35 ലക്ഷം രൂപ മുടക്കിയാണ് പണി പൂർത്തീകരിക്കുന്നത്. പഞ്ചായത്തിൽ വരുന്ന ജനങ്ങൾക്കായി വിശ്രമ സൗകര്യവും, ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി ഈ ജന സേവന കേന്ദ്രത്തിൽ നിന്നും കഴിയും. റോജി.എം.ജോൺ എം.എൽ.എ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈജോ പറമ്പി,ജില്ലാ പഞ്ചായത്തംഗം ഷൈനി ജോർജ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണി പോളി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മേരി പൈലി, കെ പി അയ്യപ്പൻ, മേരി ആൻറണി ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് അംഗം ഷിജി ജോയ് ,പഞ്ചായത്ത് അംഗങ്ങളായ റോസിലി മൈക്കിൾ ,ടോണി പറപ്പിള്ളി ജോണി മൈപാൻ ,ജിജോ പോൾ ,റോസിപോൾ ജിഷ സുനിൽകുമാർ, ആൽബി വർഗീസ് ,റോയ് ഗോപുരത്തിങ്കൽജോളി ജോർജ്,മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഷാജു വി തെക്കേക്കര, പി ജെ സ്കറിയ, ഫ്രാൻസിസ് പൈനാടത്ത്, കരയാംപറമ്പ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോണി പള്ളിപ്പാടൻ, സർക്കിൾ സഹകരണ യൂണിയൻ ഡയറക്ടർ ബോർഡ് അംഗം കെ പി പോളി, മുൻ പഞ്ചായത്തംഗങ്ങളായ സി പി സെബാസ്റ്റ്യൻ, എ ഡി പോളി,പി പി ജോൺസൺ,ബാബു സാനി ,പി പി ആന്റണി മാസ്റ്റർ സെക്രട്ടറി അബ്ദുൽ ഹക്കീം എന്നിവർ പ്രസംഗിച്ചു

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കറുകുറ്റി ഫ്രാമപഞ്ചായത്തിന് ചാലക്കുടി എം പി ശ്രീ....
05/12/2022

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കറുകുറ്റി ഫ്രാമപഞ്ചായത്തിന് ചാലക്കുടി എം പി ശ്രീ. ബെന്നി ബെഹനാൻ ട്രോഫി നൽകുന്നു...
മത്സരങ്ങളിൽ വിജയിക്കുകയും, പങ്കെടുക്കുകയും ചെയ്ത കറുകുറ്റിയുടെ എല്ലാ മത്സരാർഥികൾക്കും കറുകുറ്റി ടാസ്ക് ഫോഴ്‌സിന്റെ അഭിനന്ദനങ്ങൾ

05/11/2022

*കേരളോത്സവം 2022*
*കറുകുറ്റി ഗ്രാമപഞ്ചായത്ത്*
--------------------------------------------------------

പ്രിയ കലാ കായിക പ്രേമികളെ,
കറുകുറ്റി ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം നവംബർ 12 മുതൽ 20 വരെയുള്ള തീയതികളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് നടത്തപ്പെടുന്നു. കേരളോത്സവവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ 10-11-2022 വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
*മത്സര ഇനങ്ങൾ*
(ഗെയിംസ് )
1. ഫുട്ബോൾ
2. ക്രിക്കറ്റ്
3. ഷട്ടിൽ ബാഡ്മിൻറൺ
4. വോളിബോൾ
5. വടംവലി
6. ചെസ്സ്

*അത്‌ലറ്റിക്സ് മത്സരങ്ങൾ*
1. 100 മീറ്റർ
2. 200 മീറ്റർ
3. 400 മീറ്റർ
4. 800 മീറ്റർ
5.1500 മീറ്റർ
6. 5000 മീറ്റർ
7. 4 x 100 മീറ്റർ റിലേ
8. ഷോട്ട്പുട്ട്
9. ഡിസ്കസ്
10. ജാവലിൻ
11. ലോങ്ങ് ജമ്പ്
12. ഹൈജമ്പ്
13. ട്രിപ്പിൾ ജമ്പ്

*കലാ മത്സരങ്ങൾ*
1. ഭരതനാട്യം
2. കുച്ചുപ്പുടി
3. നാടോടിപ്പാട്ട് (10 പേർ)
4. നാടോടി നൃത്തം (20 പേർ )
5. ലളിതഗാനം
6. മാപ്പിളപ്പാട്ട്
7. പാട്ട്
8. സംഘഗാനം (7 പേർ)
9. ദേശഭക്തിഗാനം (7 പേർ )
10. നാടോടി നൃത്തം
11. കേരള നടനം
12. വയലിൻ
13. ചെണ്ട
14. മദ്ദളം
15. ഉപന്യാസരചന
16. കവിതാരചന
17. കഥാ രചന
18. ചിത്രരചന
19. കാർട്ടൂൺ
20. ഏകാങ്ക നാടകം മലയാളം (12 പേർ )21. മോണോ ആക്ട്
22.മിമിക്രി
23. മൈം (7 പേർ )
24. പ്രസംഗം
25. മോഹിനിയാട്ടം
26. ഒപ്പന (10 പേർ )
27. തിരുവാതിര (10 പേർ )
28. മാർഗംകളി (10 പേർ )
29. സംഘനൃത്തം (7 പേർ )
30. മെഹന്തി (2 പേർ )

*നിബന്ധനകൾ*
1. എല്ലാ മത്സരങ്ങളും കേരളോത്സവം മാർഗ്ഗരേഖയ്ക്ക് വിധേയമായിരിക്കും
2. 1 11 2022 ന് 15 വയസ്സ് തികഞ്ഞ വരും 40 വയസ്സ് കവിയാത്തവരുമായ യുവജനങ്ങൾക്ക് മാത്രമേ കേരളോത്സവത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ
3. കറുകുറ്റി പഞ്ചായത്ത് സ്ഥലം നിവാസികൾക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ
4. കലാ മത്സരങ്ങളിൽ ഒരാൾക്ക് 4 വ്യക്തികളെ ഇനങ്ങളിലും 3 ഗ്രൂപ്പ് പങ്കെടുക്കാൻ സാധിക്കുന്നതാണ്
5. അത്‌ലറ്റിക്സ് ഇനങ്ങളിൽ ഒരാൾക്ക് പരമാവധി മൂന്നിനങ്ങളിലും കൂടാതെ റിലേയിലും പങ്കെടുക്കാവുന്നതാണ്
6. അത്‌ലറ്റിക്സ് മത്സരങ്ങൾ രണ്ട് വിഭാഗമായി ആയിരിക്കും നടത്തുക. 15 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ളവർ ജൂനിയർ വിഭാഗത്തിലും 20 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കേണ്ടത്
7. ഗെയിംസ് ഇനങ്ങളിൽ ഒരാൾക്ക് പരമാവധി നാല് ഇനങ്ങളിൽ മാത്രമേ മത്സരിക്കാൻപാടുള്ളൂ
8. മത്സരാർത്ഥികൾ പ്രായം തെളിയിക്കുന്ന രേഖയും ഈ പഞ്ചായത്ത് നിവാസി ആണെന്നുള്ള രേഖയും ഹാജരാക്കേണ്ടതാണ്.
9. *മത്സരാർത്ഥികൾ 10-11-2022 വൈകുന്നേരം 5 മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്*
10. വാർഡ് മെമ്പർമാർ മുഖേനയോ യൂത്ത് കോർഡിനേറ്ററെ നേരിട്ട് ബന്ധപ്പെട്ടോ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
11. വൈകി വരുന്ന രജിസ്ട്രേഷനുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല

*ആൾട്ടോ ആന്റണി*
*Youth Coordinator*
*Karukutty Panchayat*
*Mob: 9961099302*

ഏവർക്കും സ്വാഗതം 🙏
16/08/2022

ഏവർക്കും സ്വാഗതം 🙏

13/06/2022
ഉദ്യോഗജീവിതത്തിൽ നിന്ന് വിരമിക്കുന്ന കറുകുറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ സുരേന്ദ്രൻ സാറിന് ആശംസകൾ...
31/05/2022

ഉദ്യോഗജീവിതത്തിൽ നിന്ന് വിരമിക്കുന്ന കറുകുറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ സുരേന്ദ്രൻ സാറിന് ആശംസകൾ...

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2021ൽ മികച്ച പശ്ചാത്തല സംഗീത സംവിധായകനായി തിരഞ്ഞെടുത്ത കറുകുറ്റി അഭിമാനമായ ജസ്റ്റിൻ വർഗീസി...
27/05/2022

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2021ൽ മികച്ച പശ്ചാത്തല സംഗീത സംവിധായകനായി തിരഞ്ഞെടുത്ത കറുകുറ്റി അഭിമാനമായ ജസ്റ്റിൻ വർഗീസിന് കറുകുറ്റി ടാസ്ക് ഫോഴ്‌സിന്റെ അഭിനന്ദങ്ങൾ.....

🙏
20/05/2022

🙏

Address

Karukutty Grama Panchayath
Karukutty
683576

Telephone

+919207571561

Website

Alerts

Be the first to know and let us send you an email when Karukutty Task Force posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Karukutty Task Force:

Share