BJP Karukachal

BJP Karukachal This is the official account of BJP Karukachal Panchayath ( Kottayam, Kerala : 686540)

15/10/2025
*ബിജെപി കറുകച്ചാൽ പ്രതിഷേധ പ്രകടനം* ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർക്ക് നേരെ കോട്ടയത്ത് നടന്ന സിപിഎം ഗുണ്ടാ അക്രമണത്തിൽ ക...
12/10/2025

*ബിജെപി കറുകച്ചാൽ പ്രതിഷേധ പ്രകടനം* ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർക്ക് നേരെ കോട്ടയത്ത് നടന്ന സിപിഎം ഗുണ്ടാ അക്രമണത്തിൽ കറുകച്ചാലിലെ പ്രതിഷേധ പ്രകടനം. ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ അനിൽ കുമാർ അധ്യക്ഷത വഹിച്ചു, മണ്ഡലം ഉപാധ്യക്ഷൻ ശ്രീ N E ജയപ്രകാശ് ഉദ്ഘാടനം നിർവഹിച്ചു.

🚩സംഘം 100🚩വിജയദശമി പഥസഞ്ചലനം കറുകച്ചാൽ മണ്ഡലം ാബ്ദി
05/10/2025

🚩സംഘം 100🚩
വിജയദശമി പഥസഞ്ചലനം കറുകച്ചാൽ മണ്ഡലം

ാബ്ദി

വിജയദശമി ആശംസകൾ..
01/10/2025

വിജയദശമി ആശംസകൾ..

ശ്രീ നാരായണ ഗുരു സമാധി ദിനം 🙏🏻
21/09/2025

ശ്രീ നാരായണ ഗുരു സമാധി ദിനം 🙏🏻

ലോകാരാധ്യനായ മോദിജിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🎂
16/09/2025

ലോകാരാധ്യനായ മോദിജിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🎂

നമസ്കാരം ഭാരതീയ ജനതാ പാർട്ടി കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം  2025 സെപ്റ്റംബർ 10 ആം തീയതി ബുധ...
08/09/2025

നമസ്കാരം

ഭാരതീയ ജനതാ പാർട്ടി കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം 2025 സെപ്റ്റംബർ 10 ആം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് നിശ്ചയിച്ചിരിക്കുകയാണ്.

പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കാഞ്ഞിരപ്പള്ളി DYSP ഓഫിസിന് എതിർവശത്താണ് പുതിയ ഓഫീസ് നിലകൊള്ളുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രി രാജീവ്‌ ചന്ദ്രശേഖർ അവർകൾ ഉദ്ഘാടനം ചെയ്യുന്ന ഈ ധന്യ മുഹൂർത്തത്തിൽ ബിജെപി ദേശീയ,സംസ്ഥാന നേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു.
ജില്ലാ കാര്യാലയത്തിന്റെ ഗൃഹപ്രവേശന ക്ഷണം സ്വീകരിച്ച് ഇത് ഒരു അറിയിപ്പായി കണ്ട് എല്ലാ പ്രവർത്തകരും ഭാരവാഹികളും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു...

സ്നേഹാദരങ്ങളോടെ

റോയ് ചാക്കോ
ജില്ലാ പ്രസിഡന്റ്‌,
(കോട്ടയം ഈസ്റ്റ്‌ ജില്ല)

കറുകച്ചാൽ : അമ്പാടിയിൽ ശ്രീ വി.കെ. കരുണാകരൻനായരുടെ ഭാര്യ ശ്രീമതി P. N.സരസമ്മ (78) അന്തരിച്ചു. പരേത കിഴക്കേട്ട് പ്ലാച്ചിക...
07/09/2025

കറുകച്ചാൽ : അമ്പാടിയിൽ ശ്രീ വി.കെ. കരുണാകരൻനായരുടെ ഭാര്യ ശ്രീമതി P. N.സരസമ്മ (78) അന്തരിച്ചു. പരേത കിഴക്കേട്ട് പ്ലാച്ചിക്കൽ കുടുംബാംഗമാണ്. മക്കൾ ശ്രീജ K നായർ, ( NSS HSS പാറക്കടവ്) രാജേഷ് വി.കെ (ചമ്പക്കര സർവ്വീസ് സഹരണ ബാങ്ക്, കറുകച്ചാൽ),ദിലീപ് വി.കെ. ( അമ്പാടി ഓട്ടോമോബൈൽസ് ,നെത്തല്ലൂർ). മരുമക്കൾ: വിനോദ് ബി(ഇൻഡസ് ടവേഴ്സ് ലിമിറ്റഡ്,ചെന്നൈ), ദീപാ .ജി. നായർ ( സബ് ട്രഷറി കറുകച്ചാൽ), നിമ്മി ദിലീപ് (ബി.ജെ.പി വാഴൂർ മണ്ഡലം മുൻ കമ്മിറ്റി അംഗം | ഗാലക്സി മൊബൈൽസ് കറുകച്ചാൽ ) സംസ്ക്കാരം ഇന്ന് (07/09/2025) രാവിലെ 11 am വീട്ടുവളപ്പിൽ. ആദരാഞ്ജലികൾ..

ചതയ ദിന ആശംസകൾ..
07/09/2025

ചതയ ദിന ആശംസകൾ..

Address

Karukachal
686540

Alerts

Be the first to know and let us send you an email when BJP Karukachal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Karukachal:

Share