02/09/2026
നഷ്ടപെട്ടതൊന്നും നാംകൊണ്ട് വന്നതല്ല. ഇത്രകണ്ടു ദുഃഖിക്കാൻ... നേടിയതൊന്നും നാം കൊണ്ടു പോകുന്നില്ല. ഇത്രമേൽ സന്തോഷിക്കാൻ... എപ്പോഴാണ് ഇല്ലാതാവുന്നത് എന്നുമറിയില്ല.. ഓരോ ദിനവും നന്മ ചെയ്ത് ജിവിക്കുക..ആസ്വദിക്കുക, സഹായിക്കുക, സ്നേഹിക്കുക പരസ്പരം... 🧡
aвнιᴊιтн ѕʀєє∂єνι™