19/09/2026
12 വർഷം കൊണ്ട് നാട് കുട്ടിച്ചോറാക്കിയിട്ട് ജനങ്ങളോട് പറയുകയാണ്, എണ്ണ ഉപയോഗിക്കരുത്, വിനോദ യാത്ര നടത്തരുത്, സ്വർണ്ണം വാങ്ങരുത്, ഇതൊക്കെ ചെയ്യുന്നത് ദേശസ്നേഹത്തിന്റെ ഭാഗമാണെന്ന്.
മാത്രമല്ല, ഭരണാധികാരികളുടെ പിടിപ്പ് കേടാണ് രൂപയുടെ മൂല്യം തകരുന്നതെന്ന് പറഞ്ഞ താടിക്കാരൻ . ഇപ്പോഴാണ് ഏറ്റവും വലിയ തകർച്ച നേരിടുന്നതെന്ന് സമ്മതിച്ചു. എന്നിട്ടും ഭരിക്കാനറിയില്ലാന്ന് മാത്രം സമ്മതിക്കില്ല.
വിശ്വ കുരുവല്ലെ....
ഈ സംഘികൾ കാരണം അനുഭവിക്കുക തന്നെ