SFI ഗുരുദേവ്

SFI ഗുരുദേവ് സഖാക്കള്ക്ക് അഭിവാദ്യങ്ങള് മാത്തില്‍ ഗുരുദേവ് കോളേജിന്റെ പോരാളികള്‍

16/08/2021
നിന്നെ വെറുതെ വിടാം... നീ SFI യിൽ നിന്ന് രാജിവെക്കണം എന്ന പോലീസ് ഉപാധിയെ പുച്ഛിച്ചു തള്ളി SFI യെ ഇടനെഞ്ചോട് ചേർത്ത് പിടി...
16/08/2021

നിന്നെ വെറുതെ വിടാം... നീ SFI യിൽ നിന്ന് രാജിവെക്കണം എന്ന പോലീസ് ഉപാധിയെ പുച്ഛിച്ചു തള്ളി SFI യെ ഇടനെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ജീവിതത്തിൽ നിന്നും രാജി വെച്ചാലും SFI യിൽ നിന്ന് രാജി വെക്കില്ലയെന്ന് പോലീസിന്റെ മുഖത്ത് നോക്കി പറഞ്ഞ ധീര സഖാവ്..
മണ്ണാർക്കട്ടെ പള്ളിക്കാട്ടിൽ അന്തിയുറങ്ങും ധീര സഖാവെ മുസ്തഫ... ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ

August 16
സ: മുഹമ്മദ്‌ മുസ്തഫ രക്തസാക്ഷി ദിനം

പോർവിളികളുയരുന്ന വഴിവീഥികളിൽ... പ്രതിരോധത്തിന്റെ ചോരയിറ്റു വീഴുന്ന തെരുവുകളിൽ.... ലോകമുള്ളിടത്തോളം കാലംനിന്റെ പേര് നിലക്...
13/08/2021

പോർവിളികളുയരുന്ന വഴിവീഥികളിൽ... പ്രതിരോധത്തിന്റെ ചോരയിറ്റു വീഴുന്ന തെരുവുകളിൽ.... ലോകമുള്ളിടത്തോളം കാലം

നിന്റെ പേര് നിലക്കാത്ത ഊർജപ്രവഹമാണ്...

August 13 ഫിദൽ കാസ്ട്രോ ജന്മദിനം

Address

മാത്തില്‍, പയ്യന്നൂര്‍
Kannur

Alerts

Be the first to know and let us send you an email when SFI ഗുരുദേവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share