KSU Koothuparamba Block Committee

KSU Koothuparamba Block Committee പഠനം സമരം സാഹോദര്യം..

23/04/2024

യുവത്വം നെഞ്ചിലേറ്റിയ ഷാഫിക്ക് വേണ്ടി UDSF കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾ വടകരയുടെ മണ്ണിൽ തകർത്താടിയപ്പോൾ✨️

.ഇനിയുമെത്ര നരഹത്യകൾ വേണം പ്രബുദ്ധ കേരളമേ, ഈ നരഭോജികളെ വിചാരണ ചെയ്യാൻ!!എസ് എഫ് ഐ ഭീകരതയുടെ ഇരയായി തീർന്ന സിദ്ധാർത്ഥന്റെ ...
29/02/2024

.
ഇനിയുമെത്ര നരഹത്യകൾ വേണം പ്രബുദ്ധ കേരളമേ, ഈ നരഭോജികളെ വിചാരണ ചെയ്യാൻ!!

എസ് എഫ് ഐ ഭീകരതയുടെ ഇരയായി തീർന്ന സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി എടുക്കാത്ത ഭരണകൂട നിശബ്ദതയ്ക്കെതിരെ പ്രതിഷേധിക്കുക.

"രക്തസാക്ഷികള്‍ അമരന്മാർഅനശ്വരന്മാർ ധീരന്മാർ"ഫെബ്രുവരി 17ശരത്ത് ലാൽ,കൃപേഷ് രക്തസാക്ഷിത്വ ദിനം
16/02/2024

"രക്തസാക്ഷികള്‍ അമരന്മാർ
അനശ്വരന്മാർ ധീരന്മാർ"

ഫെബ്രുവരി 17
ശരത്ത് ലാൽ,കൃപേഷ് രക്തസാക്ഷിത്വ ദിനം

ചിതലരിക്കാത്ത  ഓർമ്മകൾ ചിലതുണ്ട്ചിത പോലെ കത്തി ജ്വലിക്കാൻഫെബ്രുവരി 12ഷുഹൈബ് രക്തസാക്ഷിത്വ ദിനം
11/02/2024

ചിതലരിക്കാത്ത ഓർമ്മകൾ ചിലതുണ്ട്
ചിത പോലെ കത്തി ജ്വലിക്കാൻ

ഫെബ്രുവരി 12
ഷുഹൈബ് രക്തസാക്ഷിത്വ ദിനം

.വയനാട് ജില്ലാ സെക്രട്ടറിക്ക് ഒരായിരം അഭിവാദ്യങ്ങൾ.....💙
11/02/2024

.
വയനാട് ജില്ലാ സെക്രട്ടറിക്ക് ഒരായിരം അഭിവാദ്യങ്ങൾ.....💙

.കണ്ണൂർ ജില്ലയിലെ ബ്ലോക്ക്‌ കമ്മിറ്റികളെ ഇനി ഇവർ നയിക്കും.
06/02/2024

.
കണ്ണൂർ ജില്ലയിലെ ബ്ലോക്ക്‌ കമ്മിറ്റികളെ ഇനി ഇവർ നയിക്കും.

.കെ സ് യു ജില്ലാ കമ്മിറ്റിയുടെ ശുഹൈബ് അനുസ്മരണറാലിയിൽ
03/02/2024

.
കെ സ് യു ജില്ലാ കമ്മിറ്റിയുടെ ശുഹൈബ് അനുസ്മരണറാലിയിൽ


ജനുവരി 30 മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം
29/01/2024

ജനുവരി 30
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം

ജനുവരി 26റിപ്പബ്ലിക് ദിനാശംസകൾ.
25/01/2024

ജനുവരി 26
റിപ്പബ്ലിക് ദിനാശംസകൾ.


കലാകിരീടം കണ്ണൂർ ജില്ലയ്ക്ക്കലാപ്രതിഭകൾക്ക് അഭിവാദ്യങ്ങൾ
08/01/2024

കലാകിരീടം കണ്ണൂർ ജില്ലയ്ക്ക്
കലാപ്രതിഭകൾക്ക് അഭിവാദ്യങ്ങൾ

കഴിഞ്ഞുപോയ കാലത്ത് പ്രസ്ഥാനത്തെ നയിച്ചവൻ,സമരപോരാട്ടങ്ങളിൽ വിപ്ലവ വീര്യം പകർന്നവൻ,സംഘടനക്ക്  അടിത്തറ പാകിയ പ്രിയ പ്രസിഡന്...
07/01/2024

കഴിഞ്ഞുപോയ കാലത്ത് പ്രസ്ഥാനത്തെ നയിച്ചവൻ,സമരപോരാട്ടങ്ങളിൽ വിപ്ലവ വീര്യം പകർന്നവൻ,സംഘടനക്ക് അടിത്തറ പാകിയ പ്രിയ പ്രസിഡന്റിന് ആശംസകൾ.

അർഹതയ്ക്കുള്ള അംഗീകാരം ✨️✨️✨️
06/01/2024

അർഹതയ്ക്കുള്ള അംഗീകാരം ✨️✨️✨️

Address

Koothuparamb
Kannur

Telephone

+918606748808

Website

Alerts

Be the first to know and let us send you an email when KSU Koothuparamba Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU Koothuparamba Block Committee:

Share