Tk Govindan Master

Tk Govindan Master തളിപ്പറമ്പ് നിയോജക മണ്ഡലം
ജനങ്ങളോടൊപ്പം വികസനത്തിനായി
നിങ്ങളുടെ വിശ്വാസം, നമ്മുടെ ശക്തി💙

11/05/2026

🤍🤍🤍🤍

05/05/2026

നിങ്ങളുടെ ഓരോ വോട്ടും, ഈ വിജയത്തിന്റെ അടിസ്ഥാനം ആണ്✊💛
വിശ്വാസത്തോടെ കൂടെയുണ്ടായതിൽ, എല്ലാവർക്കും നന്ദി 🙏🔥
#നമ്മൾജയിച്ചു_യുഡിഫ്നയിക്കും

തളിപ്പറമ്പിൻ്റെ ടി കെ
04/05/2026

തളിപ്പറമ്പിൻ്റെ ടി കെ

ഇത് ഒരു വിജയത്തിന്റെ അവസാനമല്ല…ഒരു പുതിയ യാത്രയുടെ തുടക്കമാണ് ✊💯നിങ്ങളുടെ പിന്തുണയും വിശ്വാസവുംഎപ്പോഴും നമ്മുടെ കരുത്തായ...
04/05/2026

ഇത് ഒരു വിജയത്തിന്റെ അവസാനമല്ല…
ഒരു പുതിയ യാത്രയുടെ തുടക്കമാണ് ✊💯
നിങ്ങളുടെ പിന്തുണയും വിശ്വാസവും
എപ്പോഴും നമ്മുടെ കരുത്തായി തുടരും 🙏🔥
#നമ്മൾജയിച്ചു_യുഡിഫ്നയിക്കും

ഈ വിജയം ഒരാളുടേത് മാത്രമല്ല…ഒരു നാടിന്റെ വിശ്വാസവും പ്രതീക്ഷയും ചേർന്ന ഫലമാണ് ✊💛കൂടെ നിന്നു, വിശ്വസിച്ചു, പിന്തുണച്ചഓരോര...
04/05/2026

ഈ വിജയം ഒരാളുടേത് മാത്രമല്ല…
ഒരു നാടിന്റെ വിശ്വാസവും പ്രതീക്ഷയും ചേർന്ന ഫലമാണ് ✊💛
കൂടെ നിന്നു, വിശ്വസിച്ചു, പിന്തുണച്ച
ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🔥

#നമ്മൾജയിച്ചു_യുഡിഫ്നയിക്കും

കൂടെ നിന്നു… വിശ്വസിച്ചു…വിജയത്തിലേക്ക് കൈപിടിച്ചു നയിച്ചു ✊💛എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🔥       #നമ്മൾജയിക്കും_നമ്...
04/05/2026

കൂടെ നിന്നു… വിശ്വസിച്ചു…
വിജയത്തിലേക്ക് കൈപിടിച്ചു നയിച്ചു ✊💛
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🔥

#നമ്മൾജയിക്കും_നമ്മളേജയിക്കൂ

ഈ വിജയം ജനങ്ങളുടെതാണ് ✊💛വിശ്വാസം നൽകി കൂടെയുണ്ടായഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🔥       #നമ്മൾജയിക്കും_നമ്മളേജയിക്കൂ
04/05/2026

ഈ വിജയം ജനങ്ങളുടെതാണ് ✊💛
വിശ്വാസം നൽകി കൂടെയുണ്ടായ
ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🔥

#നമ്മൾജയിക്കും_നമ്മളേജയിക്കൂ

മൈതാനത്തെ മാന്ത്രികരെ നേരിൽ കണ്ട നിമിഷം! തളിപ്പറമ്പിൽ സീതി സാഹിബ്‌ സ്കൂൾഗ്രൗണ്ടിൽ നടക്കുന്ന  സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ...
26/04/2026

മൈതാനത്തെ മാന്ത്രികരെ നേരിൽ കണ്ട നിമിഷം! തളിപ്പറമ്പിൽ സീതി സാഹിബ്‌ സ്കൂൾഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്തു മിന്നും താരങ്ങളെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം. ഓരോ കളിക്കാരിലും കണ്ട ആവേശവും കളിത്തോടുള്ള സ്നേഹവും അതിശയിപ്പിക്കുന്നതാണ്. വിയർപ്പൊഴുക്കി പൊരുതുന്ന ഈ പ്രതിഭകൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

ഫുട്ബോൾ എന്ന ലഹരി തളിപ്പറമ്പിനെ കീഴടക്കുന്നത് സീതി സാഹിബ്‌ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്.ആയിരകണക്കിന് ഫുട്ബോൾ പ്രമികളെ മാലയിൽ ചേർത്ത മുത്തുമണികളെ പോലെ ചേർത്തുപിടിച്ചു കൊണ്ട് കഴിഞ്ഞ കാലങ്ങളെ പോലെ ഇപ്രാവശ്യവും നല്ല രീതിയിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്ന ഇതിന്റെ സംഘാടകർക്കു അഭിനന്ദനം നേരുന്നു

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ
21/04/2026

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ

വാൽപ്പാറ അപകടം.... ഹൃദയഭേദകം..മരണപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..
17/04/2026

വാൽപ്പാറ അപകടം....
ഹൃദയഭേദകം..
മരണപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..

വിഷു ആശംസകൾ 🌼✨സമൃദ്ധിയും സന്തോഷവും നിറഞ്ഞഒരു പുതുവർഷം എല്ലാവർക്കും നേരുന്നു 💛
14/04/2026

വിഷു ആശംസകൾ 🌼✨
സമൃദ്ധിയും സന്തോഷവും നിറഞ്ഞ
ഒരു പുതുവർഷം എല്ലാവർക്കും നേരുന്നു 💛

Address

Taliparamba, Kannur District
Kannur
670141

Website

Alerts

Be the first to know and let us send you an email when Tk Govindan Master posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category