06/08/2025
പ്രിയപ്പെട്ടവരെ...
വിജയം ഉജ്ജ്വലം
പക്ഷെ
ഇതിനൊരു
സൈലന്റ് ബ്രാൻഡ് ഉണ്ടായിരുന്നു
ആരും ശ്രദ്ധിക്കാത്ത പോയ നമ്മുടെ
പ്രസിഡന്റ്
നസീർക...
ജില്ല സമ്മേളനത്തിന്റെ
തൊട്ട് മുമ്പത്തെ ദിവസമാണ് നോമിനേഷൻ കാര്യങ്ങൾ നടക്കുന്നത്...
എല്ലാ തിരക്കുകളും മാറ്റി വെച്ച് ആ മനുഷ്യൻ അവിടെയുണ്ടായിരുന്നു...
DSS വിളിച്ച യോഗത്തിൽ ഇരിക്കാൻ...
ശേഷം പരിമിതമായ സമയത്ത് കൃത്യമായ നോമിനേഷൻ നൽകാൻ സഹായം ഉറപ്പ് വരുത്താൻ.... സെനറ്റ് മെമ്പർ ഫർഹാന, തസ്‌ലീം എന്നിവരെ വെച്ച് കോർഡിനേറ്റ് ചെയ്ത
നേതാവ്....
സമ്മേളനത്തിന്റെ 2 ദിവസം മുമ്പ് നടന്ന സ്ക്രൂറ്റിനി ദിവസവും അദ്ദേഹം യൂണിവേഴ്സിറ്റി ൽ ഉണ്ട്
സമ്മേളന തിരക്കിനിടയിൽ പോലും അതിഥികളായ കാസർഗോഡ്, വയനാട് msf കാരെ പൊന്നു പോലെ നോക്കാൻ....
ക്യാമ്പ് ഒരുക്കാൻ
തെരഞ്ഞെടുപ്പു ദിവസം പൂർണമായും യൂണിവേഴ്സിറ്റിൽ പ്രവർത്തകർക്ക് നിർദേശങ്ങൾ നൽകാൻ, നിശബ്ദ പ്രതിരോധ കോട്ട തീർക്കാൻ...
ഈ മനുഷ്യനുണ്ട്....
ഒരേ ഒരു പ്രസിഡന്റ്
നസീർ പുറത്തിൽ...
🔥💚🤍