DYFI Arayala UNIT

DYFI Arayala UNIT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Arayala UNIT, Political organisation, dyfiarayala, Kannur.

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ യുവജനസംഘടനയാണ്. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നോട് ബന്ധം പുലർത്തുകുയും അതേസമയം സ്വതന്ത്ര യുവജനസംഘടനയായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ 1980-ൽ ആണ്‌ രൂപീകൃതമായത്. ഡി.വൈ.എഫ്.ഐ.രൂപീകരിക്കുന്നതിനുമുൻപ് വിവിധ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന സമാന ആശയഗതിയുള്ള സംഘടനകൾ ഒന്നിച്ചു ചേർന്നാണ് ഈ സംഘടന ഉണ്ടാകുന്നത്.

02/11/2021
02/11/2020

DYFI സ്ഥാപക ദിനം

പ്രിയപ്പെട്ടവരേ,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്.ഡിവൈഎഫ്ഐ പ്ലാസ്മ ദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.നാളെ ചെഗുവേര ...
08/10/2020

പ്രിയപ്പെട്ടവരേ,
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്.ഡിവൈഎഫ്ഐ പ്ലാസ്മ ദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.നാളെ ചെഗുവേര ദിനത്തിലാണ് ജില്ലാ കേന്ദ്രങ്ങളിൽ പ്ലാസ്മ ദാന ക്യാമ്പുകൾ നടത്തുന്നത്.
കോവിഡ് ഭേദമായ ഏവരെയും ഈ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.ഇതു ഒരു തുടക്കം മാത്രമാണ്. പ്ലാസ്മാ തെറാപ്പി കോവിഡ് ബാധിതരായ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഉപകാരപ്രദമാണ്. നമുക്ക് അതിജീവിക്കാം ഒറ്റക്കെട്ടായി.
#ഞങ്ങളുണ്ട്

നന്മയുള്ള മനുഷ്യർ. അവർ ഒരു നിമിഷം പോലും കാത്തുനിന്നില്ല.. രാജ്യം അഭിനന്ദിച്ച രക്ഷാ പ്രവർത്തനം. BIG SALUTE
08/08/2020

നന്മയുള്ള മനുഷ്യർ.
അവർ ഒരു നിമിഷം പോലും കാത്തുനിന്നില്ല..
രാജ്യം അഭിനന്ദിച്ച
രക്ഷാ പ്രവർത്തനം.
BIG SALUTE

ആദരാഞ്ജലികൾ 🌹🌹🌹🌹
07/08/2020

ആദരാഞ്ജലികൾ 🌹🌹🌹🌹

🌹🌹🌹🌹
16/06/2020

🌹🌹🌹🌹

Address

Dyfiarayala
Kannur
670561

Website

Alerts

Be the first to know and let us send you an email when DYFI Arayala UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Arayala UNIT:

Share