Cpim കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല് കമ്മിറ്റി

  • Home
  • India
  • Kannur
  • Cpim കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല് കമ്മിറ്റി

Cpim കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല് കമ്മിറ്റി CPIM കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി

IRPC ക്ക് ധനസഹായം നല്‍കി
05/06/2026

IRPC ക്ക് ധനസഹായം നല്‍കി

IRPC ക്ക് ഉപകരണം കൈമാറി
05/06/2026

IRPC ക്ക് ഉപകരണം കൈമാറി

05/06/2026
സ : എം. പി ദിനംകല്ല്യാശ്ശേരി : സ്വാതന്ത്ര്യ സമര സേനാനിയും , കമ്മ്യൂണിസ്റ്റ് - കര്‍ഷക നേതാവുമായിരുന്ന സ: എം. പി. നാരായണന്...
05/06/2026

സ : എം. പി ദിനം

കല്ല്യാശ്ശേരി : സ്വാതന്ത്ര്യ സമര സേനാനിയും , കമ്മ്യൂണിസ്റ്റ് - കര്‍ഷക നേതാവുമായിരുന്ന സ: എം. പി. നാരായണന്‍ നമ്പ്യാരുടെ 19 -ാം ചരമ വാര്‍ഷിക ദിനാചരണം സമുചിതമായി ആചരിച്ചു.

കല്ല്യാശ്ശേരി സ്മൃതി കുടീരത്തില്‍ CPI(M) കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം സ: കെ.സന്തോഷ് റീത്ത് സമര്‍പ്പിച്ചു.

മാങ്ങാട് കൃഷ്ണപിള്ള നഗറില്‍ നടന്ന കര്‍ഷക സംഗമം കര്‍ഷകസംഘം സംസ്ഥാന ജോ.സെക്രട്ടറി സ: എം. പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

CPI(M) പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി അംഗം സ: ടി.ടി. ബാലകൃഷ്ണന്‍ അധ്യക്ഷനായി.

CPI(M) കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം സ: കെ.സന്തോഷ്, കര്‍ഷകസംഘം കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് സ: പി. ഗോവിന്ദന്‍, കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം സ: റീന പ്രസാദ്, CPI(M) പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി അംഗങ്ങള്‍ സ: ഇ.വേണുഗോപാലന്‍, സ: ടി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

കര്‍ഷകസംഘം പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറി സ: കെ. മോഹനന്‍ സ്വാഗതം പറഞ്ഞു.

ഇന്ധന വിലവർധനക്കെതിരെ CPIM പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച BSNL ഓഫീസ് മാർച്ച് ജില്ലാ. സെക്രട്ടറിയറ്റ് അംഗം എ...
04/06/2026

ഇന്ധന വിലവർധനക്കെതിരെ CPIM പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച BSNL ഓഫീസ് മാർച്ച് ജില്ലാ. സെക്രട്ടറിയറ്റ് അംഗം എൻ സുകന്യ ഉദ്ഘാടനം ചെയ്തു.

ജൂണ്‍ 4സ: എം. പി. നാരായണന്‍ നമ്പ്യാര്‍ ദിനം
04/06/2026

ജൂണ്‍ 4
സ: എം. പി. നാരായണന്‍ നമ്പ്യാര്‍ ദിനം

Address

K. V SAMARAKA MANDHIRAM , KALLIASSERI , KALLIASSERI (P. O)
Kannur
670562

Website

Alerts

Be the first to know and let us send you an email when Cpim കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share