Akg center poomangalam

Akg center poomangalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Akg center poomangalam, Library, poomangalam, Kannur.

27/08/2020
Tax അടച്ചിട്ടാണ് ഔദാര്യം അല്ലെന്ന് പറയുന്നവർ യുഡിഫ് ഭരിക്കുമ്പോഴും tax അടച്ചില്ലേ അന്ന് ഓണ കിറ്റ് കിട്ടിയോ എന്നുകൂടി പറയ...
23/08/2020

Tax അടച്ചിട്ടാണ് ഔദാര്യം അല്ലെന്ന് പറയുന്നവർ യുഡിഫ് ഭരിക്കുമ്പോഴും tax അടച്ചില്ലേ അന്ന് ഓണ കിറ്റ് കിട്ടിയോ എന്നുകൂടി പറയണം.

ശ്രദ്ധിച്ചു വായിക്കണം..‼️സ്വർണ്ണ കള്ളക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും, BJP പ്രവർത്തകൻ സന്ദീപ് നായരെയും, BJP ഭരിക്കുന്ന ...
11/07/2020

ശ്രദ്ധിച്ചു വായിക്കണം..‼️

സ്വർണ്ണ കള്ളക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും, BJP പ്രവർത്തകൻ സന്ദീപ് നായരെയും, BJP ഭരിക്കുന്ന സംസ്ഥാനത്ത് നിന്ന് പിടിച്ചതിന് ശേഷം വ്യാജ വാർത്തകളുടെ പ്രളയം ആണ്.. ‼️

⭕ Point 1:

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴിൽ ഉള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറി "സ്വപ്‌ന സുരേഷ്", സന്ദീപ് നായർ ഉൾപ്പെടെയുള്ളവർക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ഈ COVID-19 മഹാമാരി സമയത്ത് പോലും അന്തർ സംസ്ഥാന യാത്ര നടത്തുന്നത് 29.06.2020 ലെ ഈ ഉത്തരവിലൂടെ എളുപ്പമാക്കി..

{ താഴെയുള്ള ആഭ്യന്തര ഉത്തരവിന്റെ പേജ് നമ്പർ 2, പോയിന്റ് നമ്പർ 5 വായിക്കുക }

https://bit.ly/2OfnaSz

⭕ Point 2:

08.06.2020 ലെ അവരുടെ ഉത്തരവിലൂടെ അന്തർ സംസ്ഥാന യാത്രയ്ക്ക് അനുമതി ആവശ്യമില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.

{ താഴെയുള്ള കർണാടകം സർക്കാരിന്റെ ഉത്തരവിൽ സീരിയൽ നമ്പർ 47, പേജ് നമ്പർ 1, പോയിന്റ് നമ്പർ 1}

https://bit.ly/3emEVdj

💢 ഈ ഉത്തരവ് പ്രകാരം ഏതൊരു സംസ്ഥാനത്തെയും അതിർത്തിയിലൂടെയും മറ്റൊരു സംസ്ഥാനത്തേക്ക് പോകാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, ഒരു സംസ്ഥാനത്തേക്ക് കടക്കാൻ മാത്രമേ അവർക്ക് അനുമതി അല്ലെങ്കിൽ പാസ് ആവശ്യമുള്ളൂ, അത് സ്വീകർത്താവ് ആയിട്ടുള്ള സംസ്ഥാനം നിബന്ധന വച്ചിട്ടുണ്ടെങ്കിൽ..

അതിനാൽ, ഈ സാഹചര്യത്തിൽ, ആരാണ് തങ്ങളുടെ സംസ്ഥാനത്ത് പ്രവേശിച്ചതെന്ന് തീരുമാനിക്കേണ്ടത് BJP ഭരിക്കുന്ന കർണാടക സർക്കാരാണ്.

കേരളം പക്ഷെ സംസ്ഥാനത്തേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്...‼️

💥 അതായത് കേരളത്തിലേക്ക് വരാൻ കേരള സർക്കാരിന്റെ അനുമതി വേണം എന്നാൽ സംസ്ഥാനത്ത് നിന്നു പോകാൻ കേരളത്തിന്റെ അനുമതി വേണ്ട.. എന്നാൽ കർണ്ണാടകത്തിലേക്ക് പോകാൻ ഈ പാസ് അവിടുത്തെ BJP സർക്കാർ നിർബന്ധം ആക്കിയിട്ടില്ല എന്നർത്ഥം.. ‼️

അപ്പോൾ സ്വപ്‍നയും സന്ദീപിനെയും ബാംഗ്ളൂരിൽ എത്തിച്ചത് ആരായിരിക്കും.. ❓ BJP നേതാക്കൾ തന്നെ ആയിരിക്കണമല്ലോ.. സഹായിച്ചത് BJP സംസ്ഥാന നേതാവും സംഘവും തന്നെ ആയിരിക്കണം..

സംസ്ഥാനന്തര യാത്രയ്ക്ക് വിലക്ക് ഇല്ല എന്ന വിടവിലൂടെയാണ് ഇരുവരെയും ബാംഗ്ലൂരിൽ എത്തിച്ചത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും വരെ പിടിയിലാകുന്നത് ഒഴിവാക്കുക എന്നതായിരിക്കണം ലക്ഷ്യം. BJP ഭരിക്കുന്ന കർണാടകയിൽ സുരക്ഷിതിരായി കഴിയാം എന്നായിരിക്കണം വാഗ്ദാനം.

യഥാർത്ഥ കുറ്റവാളികളിലേക്ക് കേസ് എത്താതിരിക്കാൻ ചില മാധ്യമങ്ങളുടെ സഹായത്തോടെ BJP സംസ്ഥാന നേതൃത്വം ചർച്ച വഴി തിരിച്ചു വിടുകയായിരുന്നു.

ഇനി അറിയേണ്ടത് BJP കേന്ദ്ര നേതാവിന്റെ സഹായത്തോടെ കേസ് അട്ടിമറിക്കപ്പെടുമോ അതോ സ്വർണകടത്തിലെ എല്ലാ കണ്ണികളും വലയിലാകുമോ എന്നതാണ്.

💥 ചിത്രം 4: " കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ BJP നേതാക്കള്‍ ഒക്കെ സന്ദീപ് നായരെ അറിയാം എന്ന് പറയുന്നു. അപ്പോൾ പിന്നെ അവരല്ലേ പറയേണ്ടത്, അയാൾ എങ്ങനെയാണ് കർണ്ണാടകത്തിലേക്ക് കടന്നത് എന്ന്.. ❓

അതേ സമയം ഏക ജില്ലാ സമുദായ പാർട്ടിക്കാരുടെ സംസ്ഥാന നേതൃത്വത്തിന്റെ ചങ്കിടിപ്പ് അങ്ങു പാണക്കാട് നിന്ന് പട്ടാമ്പി പാലം വരെ കേൾക്കാം എന്നാണ് ഷാഫി പറമ്പിലിന്റെ ഓഫീസിൽ നിന്ന് കിട്ടിയ വിവരം.. 😪





© Titto Antony

9496356711
30/01/2015

9496356711

05/07/2014
പുന്നപ്ര വയലാര്‍ സമരത്തിന് ത്യാഗോജ്വല നേതൃത്വം നല്‍കിയ, സഖാവ് പി കെ സി വിടപറയുമ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‌ നഷ...
02/07/2014

പുന്നപ്ര വയലാര്‍ സമരത്തിന് ത്യാഗോജ്വല നേതൃത്വം നല്‍കിയ, സഖാവ് പി കെ സി വിടപറയുമ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‌ നഷ്ടപ്പെടുന്നത് ശക്തനായ ഒരു പോരാളിയെയാണ്.

ജീവിതാന്ത്യം വരെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന സഖാവിന്‍റെ വിപ്ലവ വഴികള്‍ ഏതൊരു പോരാളിക്കും മാതൃകയാണ്.

Address

Poomangalam
Kannur
670142

Website

Alerts

Be the first to know and let us send you an email when Akg center poomangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category