ബോളിവിയയിലെ സഖാക്കൾ

  • Home
  • India
  • Kannur
  • ബോളിവിയയിലെ സഖാക്കൾ

ബോളിവിയയിലെ സഖാക്കൾ വിപ്ലവം ജയിക്കട്ടെ

18/11/2021

বাংলাদেশ রেলওয়ে বিশাল নিয়োগ /// আবেদন করতে চলে আসুন রহমান টেলিকম এ ........

26/06/2018
21/02/2016

Red mrng sakhakale

Vote 4 ldf
02/11/2015

Vote 4 ldf

Kadappad :
19/10/2015

Kadappad :

Vote 4 Ldf
14/10/2015

Vote 4 Ldf

09/10/2015

ഒക്ടോബര് 9 "പറയാന് മടിക്കുന്ന നാവും, ഉയരാൻ മടിക്കുന്ന കൈകളും അടിമത്വത്തിന്റെതാണ്" എന്ന് നമ്മെ പഠിപ്പിച്ച ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി "ചെ ഗുവേരയുടെ" രക്തസാക്ഷി ദിനം.....

12/08/2015

എല്ലാവരുടേയും
അറിവിലേക്കായ്. ഇത്
പൂർണ്ണമായും
വായിച്ചില്ലെൻകിൽ
ഒരു വലിയ നഷ്ടം
തന്നെയായിരിക്കും.
കാരണം ആരും
അറിയാതെ കിടക്കുന്ന
ഒരുപാട് സതൃങ്ങൾ...!!
പിന്നെ കോൺഗ്റസ്സ്
എന്ന പാർട്ടിയിൽ
വിശ്സിക്കുന്ന
എല്ലാവരും എന്നോട്
ക്ഷമിക്കുക ഈ പോസ്റ്റ്
കണ്ടപ്പോൾ സ്വന്തം
വാളിൽ പോസ്റ്റ്
ചെയ്യാതിരിക്കാൻ
കഴിഞ്ഞില്ല. കാരണം
വിശ്വസിച്ചാലും
ഇല്ലെങ്കിലും എന്ന
ടിവി പ്രോഗ്രാം നമ്മൾ
കണ്ടിട്ടുണ്ടാകും വിദേശ
ചാനലുകളിൽ. പക്ഷെ
അതിനെയൊക്കെ
വെല്ലുന്ന വൃക്തമായ
പ്ളാനിങ്ങ്. പക്ഷെ
വർഷങ്ങൾ നീണ്ട
കോണ്ഗ്രെസ് ഭരണകാലത്ത്
ജീവനിൽ പേടിച്ച് ആരും
ഇത് പുറത്തുപറഞ്ഞില്ല
എന്നതാണ് സതൃം...!!
" തുടങ്ങാം
ഒരറിവിലേക്കായ് "
വെറുമൊരു വിദേശ വനിത
ആയിട്ടുള്ള സോണിയ എന്ന
സ്ത്രീയിൽ നിന്ന്
കോണ്ഗ്രെസ്സിലെ
തന്നെ തഴക്കവും
പഴക്കവും ഉള്ള ഏറ്റവും
മുതിർന്ന നേതാക്കൾ വരെ
കുമ്പിട്ട് താണ് "സോണിയ
ജീ" എന്ന്
വിളിക്കണമെങ്കിൽ
അല്ലെങ്കിൽ
വിളിപ്പിക്കണമെങ
്കിൽ അവരുടെ ആ
കഴിവിനെ മാജിക്ക്
എന്നല്ലാതെ എന്ത്
പറയാൻ. അതുപോലെ
സോണിയയുടെയും, രാഹുൽ
ഗാൻധി എന്ന ഒരു കൊച്ചു
പയ്യൻറെയും കയ്യിൽ
കോണ്ഗ്രെസ് രാഷ്ട്രീയം
അവസാനവാക്കായി വന്നു
നിൽക്കുന്നത് ഈ
കഥകളൊക്കെ
സാധൂകരിക്കുന്നതായത്
കൊണ്ടാണ്.
നമ്മുക്ക് പോകാം ഉണ്ടായ
ഞെട്ടിക്കുന്ന
സതൃങ്ങളിലേക്ക്
കോണ്ഗ്രെസിന്റെ
പിന്നിലെ ദുരൂഹതകള്- /
സോണിയാ
ഗാന്ധിയുടെയും...!!!
രണ്ടാം ലോക
മഹായുദ്ധകാലത്ത്
റഷ്യയില് യുദ്ധത്തടവുകാരന
ായി പിടിക്കപ്പെട്ട
നാസി-ഫാസിസ്റ്റ്‌
സൈന്യാംഗം
സ്റ്റിഫാനോ
മായ്നോയുടെ മകളായ
ഇറ്റലിയിലെ
ലൂസിയാനക്കാരി
അന്റോണിയ എന്ന
സോണിയയിലേക്ക്
ഇന്ത്യയുടെ
ഭരണാധികാരത്തിന്റെ
കടിഞ്ഞാണ്
എത്തിയതിന്റെ വഴികള്
വിചിത്രമാണ്. ഒപ്പം
ദുരൂഹത നിറഞ്ഞതും.
** ഇന്ദിരാ ഗാന്ധി
കുടുംബത്തിന്റെയ
ും കൊണ്ഗ്രസിന്റെയു
ം രാഷ്ട്രീയ
അനന്തിരാവകാശിയാ
യി പ്രഖ്യാപിക്കപ്പ
െട്ടിരുന്നയാള് സഞ്ജയ്
ഗാന്ധിയായിരുന്നു. 1980
ജനവരി 23 ന് സഞ്ജയ്
ഗാന്ധി സ്വയം പറത്തിയ
വിമാനം തകര്ന്നു
മരിക്കുന്നു. തകര്ന്ന്
വീണാല് ഇന്ധനടാങ്ക്
തകര്ന്ന് തീ പടര്ന്ന്
വിമാനം
കത്തിയെരിയും. ഇവിടെ
അതുണ്ടായില്ല.
ഇന്ധനടാങ്കില്
ഇന്ധനമുണ്ടായിരുന്നില്ല...!!
അതുകൊണ്ടുതന്നെയാണ്
പറന്നുയർന്നയുടന
െ വിമാനം
നിലംപൊത്തിയത്.
പറക്കാന് സജ്ജമാക്കി
നിര്ത്തിയ
വിമാനത്തിലെ ഇന്ധനം
ആര് ചോര്ത്തിക്കളഞ്ഞു...?
അക്കാര്യത്തെ കുറിച്ച്
അന്വേഷണമേ
ഉണ്ടായില്ല. പിന്നീട്
സഞ്ജയിന്റെ ഭാര്യ
മനേകയ്ക്ക് ആ വീട്ടില്
നിന്നും
കുടിയിറങ്ങേണ്ടിവന്നു.
രാഷ്ട്രീയ
അനന്തരാവകാശത്തിന്റെ
ആ വഴി അങ്ങനെ അടഞ്ഞു.
** 1984 ഒക്ടോബര് 31ന്
ഇന്ദിരാഗാന്ധി
വെടിയേറ്റ്വീഴുന്നു.
സുസജ്ജമായ
ആംബുലന്സിലല്ല ഒരു
ജീവന്രക്ഷാ
സംവിധാനവുമില്ലാത്ത
കാറിലാണ് അവരെ
എടുത്തിട്ടത്.
ഉന്നതര്ക്കായി
പ്രോട്ടോക്കോള്
ചികിത്സാ
സംവിധാനം
ഒരുക്കിവെച്ച് 24
മണിക്കൂറും
കാത്തിരിക്കുന്ന AIIMS
അടുത്തുണ്ടായിട്ടും അവരെ
അവിടേക്കല്ല, മറിച്ച്
അത്രയൊന്നും
മികവില്ലാത്ത
ചികിത്സാ
സജ്ജതയൊന്നുമില്ലാത്ത
അകലെയുള്ള റാം മനോഹര്
ലോഹ്യ
ആശുപത്രിയിലേക്കാണ്
കൊണ്ടുപോയത്.
ഇന്ദിരാഗാന്ധിക്ക്
ഹൃദയത്തിലോ
മസ്തിഷ്കത്തിലോ
വേടിയേറ്റിരുന്നില്ല.
രക്തം വാര്ന്നാണ് അവര്
മരിച്ചത്. ആദ്യം റാം
മനോഹര്
ലോഹ്യയിലേക്ക്
പിന്നീട് അവിടെനിന്ന്
AIIMSസിലേക്ക്. രക്തം
വാര്ന്നു തീരാന് വേണ്ടത്ര
സമയം...!!!
** പിന്നീട്
രാജീവ്ഗാന്ധി
ശ്രീപെരുംപുത്തൂരില്
കൊല ചെയ്യപ്പെടുന്നു. ഈ
കൊലപാതകം സിഖ്
തീവ്രവാദികള്
നടത്തിയതായേ വരൂ
എന്നും ഒരിക്കലും
LTTEയിലേക്ക് അതിന്റെ
ഉത്തരവാദിത്തം
എത്തുകയില്ല എന്നും
ഉറപ്പു നല്കപ്പെട്ടതിന്റെ
രേഖകള് CBIയിലെ
DRകാര്ത്തികേയന്റെ
നേതൃത്വത്തിലുള്ള
സ്പെഷ്യല്
ഇന്വെസ്റ്റിഗെറ്റിംഗ്
ടീം പിടിച്ചെടുത്തിര
ുന്നു. എന്നാല്
പ്രധാനമന്ത്രി
നരസിംഹറാവുവിന്റ
െ പിന്തുണയോടെ
നീങ്ങിയ ടീം
LTTEയെതന്നെ
ഉത്തരവാദികളായി
കണ്ടെത്തി.
രാജീവ്ഗാന്ധിയുട
െ വസതിയിലെ
നിത്യസന്ദര്ശകന
ും ഇറ്റലിയിലെ സ്റ്റാം
പ്രൊജെറ്റിയുടെ
തലവനുമായ ഒക്ടോവിയോ
ക്വട്രോച്ചി എന്ന ആയുധ
ദല്ലാള്ക്ക്
നിരന്തരബന്ധമുണ്
ടായിരുന്ന സംഘമാണ് LTTE.
ക്വട്രോച്ചി LTTEക്ക്
ആയുധമെത്തിച്ചു
കൊടുക്കുന്ന
ആളുകൂടിയായിരുന്നു. LTTE
ആകട്ടെ തങ്ങള്ക്ക് കൂടി
താൽപ്പര്യമുള്ളത
ാണെങ്കില് കൂടുതല്
വൈദഗ്ധ്യത്തോടെ ഏതു
വധവും നടത്തിക്കൊടുക്ക
ുന്ന സംഘവും. ചന്ദ്രശേഖര്
സര്ക്കാര് അധികാരം
വിടും മുന്പ് നിയോഗിച്ച
ജസ്റ്റിസ് വര്മ്മ കമ്മീഷന്
ഇത്തരം
കാര്യങ്ങളെകുറിച്ച്
കൂടുതല് അന്വേഷണത്തിന്
സമയം ആവശ്യപ്പെട്ടു.
എന്നാല് കമ്മീഷന് സമയം
നിഷേധിക്കപ്പെട്ടു.
പകരം ജയിന് കമ്മീഷന്
നിയോഗിക്കപ്പെട്ടു.
അവര് LTTEയെ
കുറ്റവിമുക്തമാക്കുന്ന
നിലപാടിലെത്തിക്
കൊണ്ടിരുന്നപ്പോഴാണ്
വിചാരണക്കോടതി
LTTEക്കാരെ
ശിക്ഷിച്ചതും
സുപ്രീംകോടതി
ശരിവെച്ചതും. ഒരു
അന്വേഷണവും
ബോഫേഴ്സ് ദല്ലാള്
കൂടിയായ
ക്വട്രോച്ചിയിലേക്ക്
നീണ്ടുപോകാതിരിക
്കാന് എല്ലാ ഘട്ടത്തിലും
ഏതോ ഭാഗത്ത്
തീവ്രശ്രദ്ധയുണ്ടായി.
ഇന്ദിരാഗാന്ധിയെ
വെടിവെച്ചു കൊന്ന
സത്വന്ത്സിങ്ങിന്
വധശിക്ഷയില് നിന്ന്
ഇളവുകൊടുക്കണമെന്ന്
ആവശ്യപ്പെടാതിരുന്ന
രാജീവ് കുടുംബം
രാജീവ്ഗാന്ധിയുടെ
കൊലപാതകത്തിന്
വധശിക്ഷയ്ക്ക്
വിധിയുണ്ടായപ്പോള്
വധശിക്ഷ
ഒഴിവാക്കണമെന്ന്
രാഷ്ട്രപതിയോട്
അഭ്യർത്തിച്ചത്
ദുരൂഹമായിരിക്കുന്നു.
രാജീവ് ഗാന്ധിയെ
വധിച്ചവരെ
പ്രകീർത്തിക്കുന
്നതിലേക്കുവരെ എത്തിയ
ദ്രാവിഡരാഷ്ട്രീയ
ഗ്രൂപ്പിനെ പിൽക്കാല
സഖ്യത്തിലുൾപ്പെ
ടുത്താനും അവരുമായി
കൂട്ടുചേര്ന്ന് ഭരിക്കാനും
തയ്യാറായത്
വിചിത്രമായിരിക്കുന്നു.
** സോണിയ
കേംബ്രിഡ്ജ്
ടൌണിലായിരിക്കെ
രാജീവ്ഗാന്ധിക്ക് ഒപ്പം
അവിടെയുണ്ടായിരു
ന്നയാളാണ് കോണ്ഗ്രസ്
നേതാവായ
മാധവറാവുസിന്ധ്യ.
സിന്ധ്യയും
സോണിയയുടെ അടുത്ത
സുഹൃത്തായിരുന്നു. ഈ
സൗഹൃദം നീണ്ടകാലം
പിന്നീട് നിലനിന്നു.
1982ലെ ഒരു പുലര്ച്ചയ്ക്ക്
രണ്ടിന് ഡല്ഹിയിലെ
IITക്കടുത്ത് സിന്ധ്യയും
സോണിയയും യാത്ര
ചെയ്തിരുന്ന കാര്
അപകടത്തില്പെട്ടു.
സോണിയ ചികിത്സ
വേണ്ടെന്നുപറഞ്ഞ്
വീട്ടിലേക്ക് പോയി.
സിന്ധ്യ കാര്യമായ
പരിക്കുകളോടെ റാം
മനോഹര് ലോഹ്യ
ആശുപത്രിയിലായി. ഈ
സംഭവം അന്ന്
പത്രങ്ങളിലൊക്കെ
പ്രാധാന്യത്തോടെ
വന്നിരുന്നു.
രാജീവിനോടും ഏറെ
അടുപ്പം പുലർത്തിയിരുന്ന
മാധവറാവു സിന്ധ്യ ഒരു
ഘട്ടത്തില്
കോണ്ഗ്രസിന്റെ ഏറ്റവും
പ്രമുഖ സ്ഥാനത്തേക്ക്
പോലും യോഗ്യന് എന്ന്
പ്രകീർത്തിക്കപ്
പെട്ടയാളുമാണ്. എന്നാല്
ക്വട്രോച്ചിയുടെ
ഇടപെടലുകളില്
അസ്വസ്ഥനായിരുന്നു ആ
ഗ്വാളിയാര് രാജാവ്.
സോണിയയുമായുള്ള
അദ്ദേഹത്തിന്റെ
ഗാഡസൗഹൃദം
ഇടയ്ക്കെവിടെയോ
മുറിഞ്ഞു. ഇരുവരും
ശത്രുതയിലായി.
ക്വട്രോച്ചി
സിന്ധ്യയുടെ
പരമശത്രുവായി. 2001
ഒക്ടോബര് ഒന്നിന് സിന്ധ്യ
വിമാനാപകടത്തില്‍
കൊല്ലപ്പെട്ടു.
രാജസ്ഥാനിലേക്ക്
മാധ്യമപ്രവര്ത്തകരുടെ
സംഘത്തെയും കൂട്ടി
യാത്ര ചെയ്യവേ
UPയിലെ
മെയിന്പുപരിയില്‍
വിമാനം തകർന്ന് വീണു.
സിന്ധ്യയെ കൂടാതെ 7
പേര് മരിച്ചു.
ഇന്ഡിക്കേറ്റര് പ്രകാരം
ഫുള്ടാങ്ക് ഇന്ധനമുണ്ടായിരു
ന്നു. എന്നാല്
പറന്നുയർന്നപ്പോള്
ഇന്ധനം തീര്ന്നതായി
വന്നു. സഞ്ജയ്ഗാന്ധിയു
ടെതിന് സമാനമായ
മരണം...!!!
** കോണ്ഗ്രെസ്
അദ്ധ്യക്ഷസ്ഥാനത്തേക്ക്
സോണിയാഗാന്ധിക്ക
െതിരെ മത്സരിക്കാന്
ഒരാളെ കോണ്ഗ്രെസില്
ധൈര്യപ്പെട്ടിട്ടുള്ളൂ.
ജിതേന്ദ്രപ്രസാദ്. 2000ലെ
AICC സമ്മേളനത്തില്.
ഏതായാലും
ജിതേന്ദ്രപ്രസാദ്
അധികകാലം തുടര്ന്ന്
ജീവിച്ചില്ല.
ദുരൂഹസാഹചര്യത്തില്
ഭക്ഷ്യവിഷബാധയേറ്റ്
ജിതേന്ദ്രപ്രസാദ് മരിച്ചു.
ഒരു അന്വേഷണവും
ഉണ്ടായില്ല...!!!
** കോണ്ഗ്രെസില് ഒരു
പുലര്താരംപോലെ
കുതിച്ചു ഉയർന്ന രാജേഷ്
പൈലറ്റ് കോണ്ഗ്രസിന്റെ
ഒന്നാം സ്ഥാനത്തേക്കുയര
ുമെന്നു പോലും പലരും
കരുതി.
അങ്ങനെയിരിക്കെ
പൈലറ്റിന് ഉടന്
ഡല്ഹിയിലെത്തണമെന്ന
അര്ജ്ജുന്സിംഗിന്റെ
സന്ദേശം ലഭിക്കുന്നു.
സ്വയം കാര് ഡ്രൈവ്
ചെയ്ത് ജയ്പൂരില് നിന്ന്
തിരിക്കുന്നു. വഴിയില്
വാഹനാപകടത്തില്
രാജേഷ് പൈലറ്റ്
കൊല്ലപ്പെടുകയും
ചെയ്യുന്നു....!!!
** 2002 ഫെബ്രുവരി 5ന്
ലോകസഭാ
സ്പീക്കറായിരുന്ന
ബാലയോഗിക്ക്
ജിതേന്ദ്രകുമാറിന്റെ
പരാതി ലഭിക്കുന്നു.
സോണിയാഗാന്ധി
തനിക്കുള്ളതായി
സത്യവാങ്ങ്മൂലത്തില്
പറഞ്ഞിട്ടുള്ള
വിദ്യാഭ്യാസ യോഗ്യത
യഥാർത്ഥത്തിൽ
അവർക്കില്ല എന്നും അവര്
കോളേജിലേ
പഠിച്ചിട്ടില്ലെന്നും
വ്യാജ സത്യവാങ്ങ്മൂലത്
തിന് അവരുടെ പേരില്
നടപടിയെടുക്കാന്‍
സ്പീക്കര്
ബാധ്യസ്ഥനാണെന്ന
ും കാണിച്ചുള്ളതായി
രുന്നു പരാതി.
സോണിയയോട് താന്
വിശദീകരണം
ചോദിച്ചെന്ന് സ്പീക്കര്
മറുപടി നൽകി. രണ്ടുനാള്
കഴിഞ്ഞപ്പോള്
ഹെലിക്കോപ്റ്റര്‍ തകർന്ന്
സ്പീക്കര് ബാലയോഗി
മരിച്ചു. ആ
ഹെലിക്കോപ്റ്ററിലും
ഇന്ധനമുണ്ടായിരുന്നില്ല...!!
** സോണിയക്കെതിരെ
നട്ടെല്ല് നിവർത്തി
നിൽക്കാനുള്ള ധൈര്യം
കാട്ടണമെന്ന് താന്
നരസിംഹറാവുവിനോട്
പറഞ്ഞെന്നും ‘’എന്നിട്ട്
ഞാന് കൊല്ലപ്പെടണോ..?
’’ എന്ന് റാവു തിരിച്ചു
ചോദിച്ചെന്നും
ജിതേന്ദ്രകുമാര്‍ പിന്നീട്
വെളിപ്പെടുത്തുക
യുണ്ടായി.
** 1977ല് ജനതാ പാർടി
ഇന്ദിരാഗാന്ധിയെയും
കോണ്ഗ്രസിനെയും
പരാജയപ്പെടുത്തിയ
വേളയില് സോണിയ
ഇറ്റാലിയന്
എംബസിയില് അഭയം
തേടിയതും ‘80ല്
ഇന്ദിരാഗാന്ധി
അധികാരത്തില്
തിരിച്ചുവന്നപ്പോൾ
മാത്രമേ അവർക്ക്
ഇന്ത്യയില് ഒരു
വോട്ടറാകാന്
തോന്നിയുള്ളൂ എന്നതും
സത്യം. 1983ല് മാത്രമേ
ഇന്ത്യന് പൗരത്വം
എടുക്കണമെന്ന്
തോന്നിയുള്ളൂ.
പൗരത്വത്തിനും മുൻപ്
വോട്ടര്ഷിപ്...!!
** ക്വട്രോച്ചിയുടെ
പ്രതാപകാലത്ത്
ഇന്ത്യയിലെ
വിഗ്രഹങ്ങളടക്കമുള്ള
വിലപ്പെട്ട ഒരുപാട്
പുരാവസ്തുക്കള് ഇന്ത്യയില്
നിന്ന് കടത്തപ്പെട്ടു.
ക്വട്രോച്ചിയിലേ
ക്കാണ് സംശയത്തിന്റെ
മുന അന്നും
നീണ്ടെത്തിയത്.
പുരാവസ്തുക്കള് പിന്നീട്
ഇറ്റലിയിലെ അലസാന്ദ്ര
മായ്നോ വിന്സി്യുടെ
ഷോപ്പില്
പ്രദര്ശനനത്തിനുള്ളതായി
കണ്ടെത്തി....!!
ഇറ്റലിക്കാർക്ക്
വിഗ്രഹം കാണാന് എന്ത്
കൌതുകം....?
ലണ്ടനിലെ
ലേലത്തിനുള്ളതായിരുന്നു
അവ....!
ആ ലേലത്തിലൂടെ
കോടിക്കണക്കിനു ഡോളര്
ഒഴുകിയെത്തിയത് കേമാന്
ഐലന്ഡിുലെ ബാങ്ക് ഓഫ്
അമേരിക്കയിക്കാണ്.
ഹാര്വാര്ഡില്
പഠിക്കുമ്പോള് രാഹുലിന്
പണം എത്തിയിരുന്നത്
ഇതേ ബാങ്കില് നിന്നാണ്
എന്നത് രേഖകള് സഹിതം
വെളിപ്പെട്ട
കാര്യമാണ്. ഇത്തരം
കാര്യങ്ങളൊക്കെ
കാണിച്ച് ഡോ:
സുബ്രഹ്മണ്യന്സ്വാമി ഒരു
കേസ് ഒരിക്കല് കൊടുത്തു.
ഇതേ തുടർന്ന് ബന്ധപ്പെട്ട
രേഖകള് ഇന്റര്പോള്
കണ്ടെത്തി CBIയെ
ഏൽപ്പിച്ചു. എന്നാല്
ഇതെകുറിച്ചെല്ലാ
ം കോടതിയില് CBI കള്ളം
പറഞ്ഞു. ആ കള്ളങ്ങള്
കോടതി കണ്ടെത്തി.
അപ്പോള് അഭിഭാഷകന്
കോടതിയില് മാപ്പ്
പറഞ്ഞു. ആ അഭിഭാഷകന്
പിന്നീട് ഇന്ത്യയുടെ
സോളിസിറ്റര് ജനറലായി
മാറി...!!
** ഇനി വിചിത്രമായ
മറ്റൊരു കാര്യം.
രാജീവ്ഗാന്ധിക്ക്
പ്രിയപ്പെട്ടവരാ
യിരുന്നവരൊക്കെ
സോണിയാഗാന്ധിക്ക്
അനഭിമാതരായിരുന്നു.
ഒപ്പം രാജീവുമായി
ശത്രുതയിലായിരുന
്നവരൊക്കെ
സോണിയക്ക്
അഭിമതരുമായിരുന്നു.
രാജീവിനെ ചോദ്യം
ചെയ്യുകയും പിന്നീട്
കോണ്ഗ്രസ് വിടുകയും
ചെയ്തയാളാണ് പ്രണബ്
മുഖർജി. ആ പ്രണബ്
മുഖർജിയെ
സോണിയയുടെ കോണ്ഗ്രസ്
രാഷ്ട്രപതിസ്ഥാന
തെക്കുയർത്തി
രാജീവിന്റെ നിരന്തര
വിമര്ശകയായിരുന്നു
അംബികസോണി. ആ
അംബികസോണി
സോണിയയുടെ ഏറ്റവും
അടുത്ത ഉപദേഷ്ടാവും AICC
സെക്രട്ടറിയുമായ
ി പിൽക്കാലത്ത്. രാജീവ്
ഗാന്ധിയുടെ
അടുപ്പക്കാരുടെ
നിലയോ...? അമിതാഭ്
ബച്ചന്, അരുണ് നെഹ്റു,
അരുന്സിംഗ്, സതീഷ് ശര്മ,
എസ് കൃഷ്ണകുമാര്,
മണിശങ്കര് അയ്യര്.
എല്ലാവരും വഴിയില്
ഉപേക്ഷിക്കപ്പെട്ടു.
ചിലരൊക്കെ
നിശബ്ദരായി കാലത്തിനു
കീഴടങ്ങി....!!
** സോണിയയുടെ
കൈയിലേക്ക് ഇന്ത്യന്
അധികാരത്തിന്റെ
കടിഞ്ഞാണ്
എത്തിയതുമുതല് ഇന്ത്യയില്
എന്തുണ്ടായി എന്നുകൂടി
ശ്രദ്ധിക്കുക. എല്ലാ
വിദേശ ക്രിമിനലുകൾക്കു
ം ഇന്ത്യയില് നിന്ന്
സുരക്ഷിതരായി
രക്ഷപ്പെടാമെന്ന
നിലവന്നു.
ഭോപാല്
വാതകദുരന്തക്കേസിലെ
പ്രതി വാറന് ആന്ടെഴ്സന്,
പുരുളിയയില് ആയുധങ്ങള്
വര്ഷി്ച്ച കിം ഡേവി,
ബോഫോഴ്സ്
കുംഭകോണത്തിലെ
ഒക്ടോവിയോ
ക്വട്രോച്ചി, മുംബൈ
ഭീകരാക്രമണ കേസിന്റെ
സൂത്രധാരന് ഡേവിഡ്
ഹെഡ്ലി, ഇന്ത്യന് കടലില്
വന്ന് മത്സ്യത്തൊഴിലാള
ികളെ
വെടിവെച്ചുകൊന്ന
സാല്വേത്തോറെ
ജിറോണ്,
മസിമില്ലാനോ
ലാത്തോറെ. അങ്ങനെ
എത്രയോ പേര്....!!!
** അമേരിക്കന് ആണവ
റിയാക്ടര് ഇന്ത്യയില്
ആണവ ദുരന്തമുണ്ടാക്ക
ിയാല് നൽകേണ്ട
നഷ്ടപരിഹാര
ബാധ്യതയിൽ നിന്ന്
അമേരിക്കയെ
വിടുവിച്ചെടുക്കുന്ന
ആണവബാദ്ധ്യതാ
നിയമം മുതല് അഗസ്റ്റ
വെസ്റ്റ് ലാന്ഡ് ഇടപാടില്
കോടികളുടെ നഷ്ടം
ഇന്ത്യക്ക് വരുത്തുന്ന
ഇറ്റാലിയന് അധികൃതരുടെ
മുമ്പിലെ കീഴടങ്ങല് വരെ
എത്രയോ നടപടികള്.
ഭരണം ഇന്ത്യക്കാര്ക്ക് ‌
വേണ്ടിയുള്ളതല്ലാതായി.
വിദേശത്തിന്
വേണ്ടിയുള്ളതായി...!!!
ഇങ്ങനെപോകുന്നു
തെളിയിക്കപ്പെടാത്ത
കഥകൾ. കോൺഗ്റസ്സ്
രാഷ്ടീയത്തിലെ തലമൂത്ത
എല്ലാവരും അവരുടെ
ശിഷ്ടകാലം
ഇവരോടൊപ്പം
ജീവിക്കൻ
സമ്മതമാണെൻകിൽ.
അവരുടെ രാഷ്ടീയത്തിലെ
അന്ത്യവും
എഴുതപ്പെട്ടുകഴിഞ്ഞു

Address

Kannur
689691

Website

Alerts

Be the first to know and let us send you an email when ബോളിവിയയിലെ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share