Gandhi Smaraka vayanasala& KCKN Library

Gandhi Smaraka vayanasala& KCKN Library "MY LIFE IS MY MESSAGE" -
Mahathma Gandhi

പ്രസിണ്ടൻറ് - എം.കെ അഷ്റഫ്
സെക്രട്ടറി - വി.മധുസൂതനൻ
ജോയിൻറ് സെക്രട്ടറി - കെ ബിജു

04/09/2026
Gandhi Smaraka Vayanasala& KCKN LibraryDate: 04/09/2026📚🦚 “വെണ്ണക്കള്ളൻ ഇന്ന് പുസ്തകങ്ങളുടെ ലോകത്തേക്ക്… അറിവിന്റെ വൃന്ദ...
04/09/2026

Gandhi Smaraka Vayanasala& KCKN Library

Date: 04/09/2026

📚🦚 “വെണ്ണക്കള്ളൻ ഇന്ന് പുസ്തകങ്ങളുടെ ലോകത്തേക്ക്… അറിവിന്റെ വൃന്ദാവനത്തിലേക്ക് ശ്രീകൃഷ്ണൻ!” 💙

🦚📖 “കൈയിൽ ഓടക്കുഴൽ… മനസ്സിൽ അറിവിന്റെ മധുരം… വായനശാലയിലേക്ക് ശ്രീകൃഷ്ണൻ!”
💙 “വായനയുടെ വൃന്ദാവനത്തിൽ കണ്ണന്റെ ഒരു മനോഹര സാന്നിധ്യം…” 📚
📚🦚 “കഥകളും കവിതകളും അറിവിന്റെ നിധികളും തേടി കണ്ണൻ വായനശാലയിൽ…”
✨ “ഓടക്കുഴലിന്റെ ഈണത്തിൽ നിന്ന് അക്ഷരങ്ങളുടെ ലോകത്തേക്ക്… ശ്രീകൃഷ്ണൻ വായനശാലയിൽ.”

എന്യൂമറേഷൻ ഫോംആധാർ കാർഡ്ജനന തീയ്യതിഫോൺ നമ്പർ👆 ഇവ കൊണ്ടുവരിക
19/11/2025

എന്യൂമറേഷൻ ഫോം
ആധാർ കാർഡ്
ജനന തീയ്യതി
ഫോൺ നമ്പർ
👆
ഇവ കൊണ്ടുവരിക

പ്രിയരെ,75 മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രതിമാസ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തുവാൻ നിശ്ചയിച്ച നേത്രപരിശോധന ക്യാമ്പ്ഞായ...
07/11/2025

പ്രിയരെ,

75 മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രതിമാസ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തുവാൻ നിശ്ചയിച്ച നേത്രപരിശോധന ക്യാമ്പ്
ഞായറാഴ്ച മാമ്പ മാപ്പിള സ്കൂളിൽ വച്ച് കണ്ണൂർ അഹല്യ ഐ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നടത്തപ്പെടുകയാണ് - പ്രസ്തുത പരിപാടിയുടെ വിജയത്തിനാവശ്യമായ സഹായ സഹകരണങ്ങൾ എല്ലാ വായനശാല പ്രവർത്തകരിൽ നിന്നും പ്രതീക്ഷിക്കുന്നു

Address

Kannur
670611

Opening Hours

Monday 4:30pm - 5:30pm
Tuesday 4:30pm - 5:30pm
Wednesday 4:30pm - 5:30pm
Thursday 4:30pm - 5:30pm
Friday 4:30pm - 5:30pm
Saturday 4:30pm - 5:30pm

Telephone

+919961918121

Website

Alerts

Be the first to know and let us send you an email when Gandhi Smaraka vayanasala& KCKN Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Gandhi Smaraka vayanasala& KCKN Library:

Shortcuts

Share

Category