Saghav Krishnappilla Smaraka Vayanasala & Grandhalayam

Saghav Krishnappilla Smaraka Vayanasala & Grandhalayam Good

27/03/2026
അരോഹി സപ്ത ആദ്യാക്ഷരം കുറിച്ചു, ആയിരക്കണക്കിന് പുസ്തകങ്ങള്‍ക്ക് നടുവില്‍, മൂലധനവും രാമായണവും ഖുറാനും ഭാഗവതവും സര്‍വ്വവിജ...
01/06/2025

അരോഹി സപ്ത ആദ്യാക്ഷരം കുറിച്ചു, ആയിരക്കണക്കിന് പുസ്തകങ്ങള്‍ക്ക് നടുവില്‍, മൂലധനവും രാമായണവും ഖുറാനും ഭാഗവതവും സര്‍വ്വവിജ്ഞാന കോശവും മഹച്ചരിതമാലയും സാക്ഷിയാക്കി....

"നിങ്ങള വായനശാലയില്‍ എഴുത്തിനിരുത്തലുണ്ടോ.....മോളെ അരീലെഴുതിക്കണേനും...."

കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ വായനശാലാ പ്രവര്‍ത്തകര്‍ക്ക് വന്ന ഒരു അന്വേഷണം കേട്ടപ്പോള്‍ ചെറിയൊരു അന്താളിപ്പ് ഉണ്ടായി. കാരണം സാധാരണ വിജയദശമി നാളില്‍ ക്ഷേത്രങ്ങളിലൊക്കെ നടക്കുന്ന എഴുത്തിനിരുത്ത് വായനശാലയിലേക്ക് വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. അപ്പോഴാണ് ഒരാള്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഇത്തരമൊരു ആവശ്യം അറിയിക്കുന്നത്. സമ്മതം പറയാന്‍ ആലോചിക്കേണ്ടി വന്നില്ല, കാരണം ആയിരക്കണക്കിന് പുസ്തകങ്ങള്‍ക്കിടയില്‍ ആദ്യാക്ഷരം കുറിക്കാനുള്ള താല്‍പ്പര്യം, ഈ കെട്ടകാലത്തും പ്രതീക്ഷയുടെ വെളിച്ചം തീര്‍ത്തും കെട്ടു പോയിട്ടില്ലെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

ശാസ്ത്രബോധവും യുക്തിചിന്തയും ഉയര്‍ത്തിപ്പിടിച്ച്, ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കതീതമായി മാനവികത ഉയര്‍ത്തിപ്പിടിച്ച് മുന്നേറാന്‍ സാധിക്കട്ടെ, അരോഹി മോള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

A+ നിറവില്‍ ഞങ്ങളും....
30/01/2022

A+ നിറവില്‍ ഞങ്ങളും....

19/06/2021
16/05/2021

ഗൗരിയമ്മ - ഓര്‍മ്മയില്‍ ജ്വലിക്കുന്ന നക്ഷത്രം

ഓണ്‍ലൈന്‍ അനുസ്മരണം

Kiddies on Air വനിതകള്‍ക്കായുള്ള ടൂവീലര്‍ പരിശീലനം പുരോഗമിക്കുന്നു....അട്ടശല്യം രൂക്ഷം...കര്‍ഷകര്‍ ദുരിതത്തില്‍.....കുട്...
22/11/2020

Kiddies on Air
വനിതകള്‍ക്കായുള്ള ടൂവീലര്‍ പരിശീലനം പുരോഗമിക്കുന്നു....
അട്ടശല്യം രൂക്ഷം...കര്‍ഷകര്‍ ദുരിതത്തില്‍.....

കുട്ടിവാര്‍ത്തകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ....ലൈക്കും ഷെയറും ചെയ്യൂ.....



Kiddies on Air വനിതകള്‍ക്കായുള്ള ടൂവീലര്‍ പരിശീലനം പുരോഗമിക്കുന്നു.... അട്ടശല്യം രൂക്ഷം...കര്‍ഷകര്‍ ദുരിതത്തില്‍..... കുട്.....

Kiddies On Airനമസ്കാരം, വാര്‍ത്തകള്‍ വായിക്കുന്നത്.....ഈ ആഴ്ചയിലെ കുട്ടിവാര്‍ത്തകളുമായി ബാലവേദി കൂട്ടുകാര്‍ വീണ്ടും........
15/11/2020

Kiddies On Air
നമസ്കാരം, വാര്‍ത്തകള്‍ വായിക്കുന്നത്.....

ഈ ആഴ്ചയിലെ കുട്ടിവാര്‍ത്തകളുമായി ബാലവേദി കൂട്ടുകാര്‍ വീണ്ടും.....

കാണുക, ലൈക് ചെയ്യുക, ഷെയര്‍ ചെയ്യുക....

ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കല്ലേ.....

ഈ ആഴ്ചയിലെ കുട്ടിവാര്‍ത്തകളുമായി ബാലവേദി കൂട്ടുകാര്‍ വീണ്ടും..... കാണുക, ലൈക് ചെയ്യുക, ഷെയര്‍ ചെയ്യുക.... ചാനല്‍ സബ....

Address

Chekkikkulam
Kannur
670592

Alerts

Be the first to know and let us send you an email when Saghav Krishnappilla Smaraka Vayanasala & Grandhalayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Saghav Krishnappilla Smaraka Vayanasala & Grandhalayam:

Share

Category