Nammude Chorakkulam - നമ്മുടെ ചോരക്കുളം

  • Home
  • India
  • Kannur
  • Nammude Chorakkulam - നമ്മുടെ ചോരക്കുളം

Nammude Chorakkulam - നമ്മുടെ ചോരക്കുളം Nammude Choralulam

ആദരാഞ്ജലികൾ 🌹🌹
06/04/2026

ആദരാഞ്ജലികൾ 🌹🌹

മാവിലായി മോച്ചേരിയിലെ തിരുമംഗലത്ത് ശ്രീമതി  68 വയസ്സ് നിര്യാതയായി.  ഭർത്താവ് പരേതനായ ചിറമ്മൽ രാഘവൻ കുഴിക്കിലായി.  സഹോദരങ...
05/02/2026

മാവിലായി മോച്ചേരിയിലെ തിരുമംഗലത്ത് ശ്രീമതി 68 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ ചിറമ്മൽ രാഘവൻ കുഴിക്കിലായി. സഹോദരങ്ങൾ ശാന്ത, പരേതരായ കല്യാണി, രാഘവൻ. സംസ്കാരം 10 മണിക്ക് മാളികപ്പറമ്പ് സ്മശാനത്തിൽ.

കുഴിക്കിലായി : വയക്കര കുളപ്പുറത്ത് വി.കെ ഇന്ദിര (90)അന്തരിച്ചു. ഭർത്താവ് പരേതനായ കെ ടി രാമചന്ദ്രൻ നമ്പ്യാർ. മക്കൾ : വി ക...
28/12/2025

കുഴിക്കിലായി : വയക്കര കുളപ്പുറത്ത് വി.കെ ഇന്ദിര (90)അന്തരിച്ചു. ഭർത്താവ് പരേതനായ കെ ടി രാമചന്ദ്രൻ നമ്പ്യാർ. മക്കൾ : വി കെ ദിനേശൻ,വി കെ രാജീവൻ,വി കെ അജിതകുമാരി,വികെ അനൂപ് കുമാർ.മരുമക്കൾ:സിപി മോഹനൻ (ഇല്ലിക്കുന്ന്),ജയശ്രീ (എരുവട്ടി ),സുധ (കണ്ടക്കൈ),ബിന്ദു (കാക്കയങ്ങാട്)

സഹോദരങ്ങൾ:വി കെ പത്മിനി,വി കെ ദിവാകരൻ,വികെ വിജയകുമാരി, പരേതയായ വി കെ സുലോചന.സംസ്കാരം നാളെ (തിങ്കളാഴ്ച ,29/12/ 2025).
11 മണിക്ക് വീട്ടുവളപ്പിൽ

17/12/2025 - ചോരക്കുളത്തെ കെ.എൻ സുകുമാരൻ (സുകു നമ്പ്യാർ ) അന്തരിച്ചു. കെ.കെ ശങ്കരൻ അടിയോടിയുടെയും  കെ.എൻ മാധവിയമ്മയുടെയു...
17/12/2025

17/12/2025 - ചോരക്കുളത്തെ കെ.എൻ സുകുമാരൻ (സുകു നമ്പ്യാർ ) അന്തരിച്ചു. കെ.കെ ശങ്കരൻ അടിയോടിയുടെയും കെ.എൻ മാധവിയമ്മയുടെയും മകനാണ്.

സഹോദരങ്ങൾ സതി, രമ, പരേതരായ ലില, ചുങൻ .

സംസ്ക്കാരം ഉച്ചക്ക് 12 മണിക്ക് കുഴിക്കിലായി സ്മാശനത്തിൽ

കുള പ്രത്ത് കണ്ടി കെ.കെ.രാചന്ദ്രൻ (85) ExArmy / Inspector CISF മാനേജർ ഇരിവേരി LP സ്കൂൾ നിര്യാതനായിഭാര്യ യശോധമക്കൾ കെ.കെ ...
14/12/2025

കുള പ്രത്ത് കണ്ടി കെ.കെ.രാചന്ദ്രൻ (85) ExArmy / Inspector CISF മാനേജർ ഇരിവേരി LP സ്കൂൾ നിര്യാതനായി

ഭാര്യ യശോധ
മക്കൾ കെ.കെ ബീന
വൈ. ആർ മധു (Ex-military)
സുധീർ YR (ചെറുകുന്ന് വെൽഫെയർ ഹയർ സെക്കൻ്ററി സ്കൂൾ)
മരുമക്കൾ രാമകൃഷ്ണൻ Av അതിയടം
ശ്രീവിദ്യ RE ചേലേരി PHC മയ്യിൽ
ധനലക്ഷ്മി ചെറുകുന്ന് GVHSS ചെറുകുന്ന്

സഹോദരങൾ
KK പ്രേമരാജൻ മാസ്റ്റർ ഇരിവേരി
ജയരാജൻ KK മക്രേരി
പരേതനായ രാമകൃഷ്ണൻ KK

ശവസംസ്കാരം ഇന്ന് വൈകു: 4 മണി കുഴിക്കിലായി പഞ്ചായത്ത് ശ്മശാനം

03/08/2025

ഹലോ... അതേ... ഇതൊന്നു കേട്ടുനോക്കൂ നാളെ നിങ്ങൾക്കു തന്നെ ഉപകാരപ്പെടും

മാവിലായി : ചെറുമീത്തൽ പവിത്രൻ  ആശാരി (67)നിര്യാതനായി. പരേതരായ നാണുവിന്റെയും  പാറുവിന്റെയും മകനാണ്.  ഭാര്യ ബീനാകുമാരി. മക...
17/07/2025

മാവിലായി : ചെറുമീത്തൽ പവിത്രൻ ആശാരി (67)നിര്യാതനായി. പരേതരായ നാണുവിന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ ബീനാകുമാരി. മക്കൾ ദിവ്യ, ദിവ്യേഷ്, ദീപക്, മരുമക്കൾ ഉമേഷ്‌( തില്ലങ്കേരി) അഞ്ജുഷ, സഹോദരങ്ങൾ കമല,കൗസല്യ, രാധ, സതി, രമ, പ്രസന്ന പരേതനായ അശോകൻ.
ശവസംസ്കാരം 17 -7-25 (ഇന്ന്) വൈകുന്നേരം 5 മണിക്ക് കുഴിക്കിലായി പൊതു ശ്മശാനത്തിൽ

ചോരക്കുളം കാഞ്ഞിരത്താം പൊയിൽ നാരായണി (95) നിര്യാതയായിസംസ്കാരം നാളെ (11/07/2025)രാവിലെ 10 മണിക്ക് കടമ്പൂർ വാതകശ്മശാനത്തിൽ...
10/07/2025

ചോരക്കുളം
കാഞ്ഞിരത്താം പൊയിൽ നാരായണി (95) നിര്യാതയായി
സംസ്കാരം നാളെ (11/07/2025)രാവിലെ 10 മണിക്ക് കടമ്പൂർ വാതകശ്മശാനത്തിൽ
മക്കൾ
പുഷ്പ, ശ്യാമള മോഹനൻ രാജീവൻ ഗീത
മരുമക്കൾ ചന്ദ്രൻ ഉഷ ഗീത
പരേതരായ ഗോവിന്ദൻ മുകുന്ദൻ
സഹോദരങ്ങൾ
കുഞ്ഞികൃഷ്ണൻ കൗസല്യ നാരായണൻ
പരേതരായ കുമാരൻ ബാലൻ ദേവകി

ജൂലൈ 13
07/07/2025

ജൂലൈ 13

കുഴിക്കിലായി സിനിൽ നിവാസിൽ കെ. ദേവി (83) നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച ( 26.5 25) രാവിലെ 10 മണി പഞ്ചായത്ത് ശ്മശാനം.ഭർത...
25/05/2025

കുഴിക്കിലായി സിനിൽ നിവാസിൽ കെ. ദേവി (83) നിര്യാതയായി.
സംസ്കാരം തിങ്കളാഴ്ച ( 26.5 25) രാവിലെ 10 മണി പഞ്ചായത്ത് ശ്മശാനം.
ഭർത്താവ് പരേതനായ എം.വിനാണു ( മേസ്ത്രി ദിനേശ് )മക്കൾ പ്രദീപൻ, പ്രീജ, അജിത്ത് പരേതരായ പ്രകാശൻ, പ്രമോദ്, ശ്രീജിത്ത്
മരുമക്കൾ സുരേന്ദ്രൻ മൂന്നുപരിയ, ഗീതപിണറായി, എൽസി ആലക്കോട്, സ്വപ്ന വേങ്ങാട് ,ദിൽഷ 12ാം മൈൽ.

ആദരാഞ്ജലികൾ 🌹ചോരക്കുളം മീത്തലെ പുല്ലാരി സുദീപ്തത്തിലെ  എം പി സുരേന്ദ്രൻ അന്തരിച്ചു. ഭാര്യ :ഗീത മക്കൾ :ഗീതിക സാധിക്ക സഹോദ...
15/05/2025

ആദരാഞ്ജലികൾ 🌹

ചോരക്കുളം മീത്തലെ പുല്ലാരി സുദീപ്തത്തിലെ എം പി സുരേന്ദ്രൻ അന്തരിച്ചു. ഭാര്യ :ഗീത മക്കൾ :ഗീതിക സാധിക്ക സഹോദരങ്ങൾ :സുരേഖ അജിത് കുമാർ അരുൺ കുമാർ

സംസ്‍കാരം ഇന്ന് (15/05/2025) രാവിലെ 10മണിക്ക് പെരളശ്ശേരി പഞ്ചായത്ത്‌ ശ്മാശാനത്തിൽ ശ്മശാനത്തിൽ.

ഏവർക്കും വിഷു ആശംസകൾ  നിങ്ങളുടെ ഈ വിഷു..വിഷുവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇവിടെ കമൻ്റ് ചെയ്യാം ..
14/04/2025

ഏവർക്കും വിഷു ആശംസകൾ

നിങ്ങളുടെ ഈ വിഷു..

വിഷുവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇവിടെ കമൻ്റ് ചെയ്യാം ..

Address

Kuzhikilayi. Chorakkulam. Vellachal Peralassery
Kannur
670621

Website

Alerts

Be the first to know and let us send you an email when Nammude Chorakkulam - നമ്മുടെ ചോരക്കുളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share