Ulikkal - ഉളിക്കൽ

Ulikkal - ഉളിക്കൽ Ulikkal is a small town in Kannur District in Kerala. It is part of Ulikkal Panchayath.It is really an amazing place to visit. Iritty is only 7 km away.

The town is surrounded by small villages. കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ്‌ ഉളിക്കൽ. ഉളിക്കൽ പഞ്ചായത്തിന്റെ ഭാഗമാണ്‌ ഉളിക്കൽ പട്ടണം.

300 വർഷത്തോളം പഴക്കമുള്ള വയത്തൂർ കാലിയാർ ശിവക്ഷേത്രം ഇവിടെ നിന്നും മൂന്നു കിലോമീറ്റർ വടക്കായിസ്ഥിതി ചെയ്യുന്നു. കുടകരാണിവിടത്തെ പ്രധാന ഊട്ടുത്സവത്തിൽ മുഖ്യ പങ്കാളികൾ. വയത്തൂർ പുഴയുടെ തീരത്താണ്‌ ഈ ക്ഷേത്രം. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കാഞ്ഞിരക്കൊല്ലി ഉളിക്കല

ിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്‌. ഉളിക്കലിൽ നിന്ന് 7 കിലോമീറ്റർ ദൂരെയുള്ള ഇരിട്ടി പട്ടണമാണ്‌ ഇവിടുന്ന് ഏറ്റവും അടുത്തുള്ള പ്രമുഖ പട്ടണം. Kanhirakkolly, a famous tourist spot is located 17 km from Ulikkal. Manikkadavu, Puravayal, Mattara, Kalangi, Vayathoor, Nuchyad, Nellikkampoil, Parikkalam, Thermala,perumbally,karumankayam, manjeripadi,Ezhoor & Kalluvayal are the places nearby Ulikkal. We can find people of all stratas of life I mean farmers,koolies(Loading Employees),labors,professionals,religius etc. Ulikkal area was under the dominance of Kallyatteshman(master of kalliad)and this area witnessed christian migration(kudiyettam)in 1950s mainly from southern districts of Kottayam and Ernakulam.

ഉളിക്കൽ
04/03/2026

ഉളിക്കൽ

പള്ളി മുഖവാരത്തിൽ നിന്ന് താഴെ വീണ യുവാവ് പരുക്കുകളോടെ രക്ഷപ്പെട്ടു. പുറവയൽ സെന്റ്  ജോർജ്ജ്  പള്ളി തിരുനാളിനായി ലൈറ്റുകൾ ...
18/01/2026

പള്ളി മുഖവാരത്തിൽ നിന്ന് താഴെ വീണ യുവാവ് പരുക്കുകളോടെ രക്ഷപ്പെട്ടു. പുറവയൽ സെന്റ് ജോർജ്ജ് പള്ളി തിരുനാളിനായി ലൈറ്റുകൾ ഘടിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. 20 അടിയോളം ഉയരമുള്ള മുഖവാരത്തിൽ കയറിയ ഇലക്ട്രിഷ്യൻ ഉളിക്കൽ സെൻ്റ്മേരാസ് ബൈജു (35 )വാണ് തലകറങ്ങി താഴെ വീണത്. വീഴ്‌ചയിൽ പള്ളിമേൽക്കൂരയുടെ ഭിത്തിക്കിടയിൽ കുടുങ്ങിക്കിടന്ന ബൈജുവിനെ സ്‌ഥലച്ച് ഉണ്ടായിരുന്നവർ ഏറെ ശ്രമിച്ചിട്ടും താഴെ ഇറക്കാൻ കഴിയാതെ വന്നതോടെ ഇരിട്ടി അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമനസേനയും ഉളിക്കൽ എസ്ഐ വി.ജെ. ഡോളിയുടെ നേതൃത്വത്തിലുള്ള പോലീസും ഏറെ നേരത്തെ ശ്രമത്തിന് ഒടുവിൽ യുവാവിനെ താഴെയിറക്കി ആശുപത്രിയിലേക്ക് മാറ്റി. ഇരിട്ടി ഫയർ സ്‌റ്റേഷൻ ഓഫിസർ സുമേഷ് ലാൽ, എൻ.ജെ. അനു, രമേശൻ, രാധാകൃഷ്‌ണൻ, ആഷിഖ്, ഷാനിഫ്, പി.കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ രക്ഷപ്പെടുത്തി കാലിനും കൈക്കും പരുക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
News Courttesy : To the respected owners

31/12/2025
ഉളിക്കൽ നെല്ലിക്കാംപൊയിൽ ചുള്ളിയോട് സ്വദേശി ജോസ് തോമസ് (63) നിര്യാതനായി.മൃതദേഹം ഒക്ടോബർ 28-ാം തീയതി (ചൊവ്വ) വൈകുന്നേരം 6...
27/10/2025

ഉളിക്കൽ നെല്ലിക്കാംപൊയിൽ ചുള്ളിയോട് സ്വദേശി ജോസ് തോമസ് (63) നിര്യാതനായി.
മൃതദേഹം ഒക്ടോബർ 28-ാം തീയതി (ചൊവ്വ) വൈകുന്നേരം 6.00 മണിക്ക്
സ്വന്തം ഭവനമായ നെല്ലിക്കാംപോയിൽ യിൽ എത്തിച്ചേരുന്നതാണ്.
തുടർന്ന് ഒക്ടോബർ 29-ാം തീയതി (ബുധൻ) രാവിലെ 9 മണിക്ക്
മൃതദേഹം നെടുമ്പുറംചാൽ തറവാട് വീട്ടിലേക്കും അവിടുന്ന് വൈകുന്നേരം 3 മണിയോടെ ശവസംസ്കാര ചടങ്ങുകൾ ആരംഭിക്കുന്നതുമാണ്.മൃതസംസ്കാരം നെടുമ്പുറംചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിതേരിയിൽ ആയിരിക്കും.

07/10/2025
11/10/2023

ജനങ്ങളുടെ ശ്രദ്ധയ്ക്ക്..

ഫോറസ്റ്റ് അധികൃതർ കാട്ടാനയെ പടക്കം പൊട്ടിച്ച് ഓടിച്ചപ്പോൾ ഹൈസ്കൂൾ ഭാഗത്തു എത്തിയിരിക്കുകയാണ്. പുറവയൽ അങ്ങാടിശ്ശേരിതട്ട് വഴി ഫോറസ്റ്റിലേക്ക് കടത്തുന്നത് ശ്രമിക്കുന്നുണ്ട്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

Update 2023-10-11 1.00 PM.

07/03/2022

നമ്മുടെ ഉളിക്കൽ 🥰

Courtesy : Respected owners

പുറവയൽ കൊരയങ്ങയിലെ വലിയവളപ്പിൽ ബാലൻ(69) അന്തരിച്ചു.🌹ആദരാഞ്ജലികൾ 🌹
28/06/2021

പുറവയൽ കൊരയങ്ങയിലെ വലിയവളപ്പിൽ ബാലൻ(69) അന്തരിച്ചു.

🌹ആദരാഞ്ജലികൾ 🌹

08/03/2021

ഒരു Wagan R ന്റെ താക്കോൽ ഉളിക്കല്ലിൽ othenan വൈദ്യരുടെ കടക്കും കൈരളി ഹോട്ടലിനും ഇടയിൽ നഷ്ടപ്പെട്ടു.

കണ്ടുകിട്ടുന്നവർ ദയവായി ബന്ധപ്പെടുക 9847407754

ആദരാഞ്ജലികൾ 🌹
10/02/2021

ആദരാഞ്ജലികൾ 🌹

🌹 ആദരാഞ്ജലികൾ 🌹

പുറവയൽ ഇടവക 22-)0 വാർഡിലെ പൈമ്പളളി അബ്രാഹം (അമ്പിളി കുഞ്ഞേട്ടൻ -80) നിര്യാതനായി.
സംസ്കാരം ഇന്ന് (10-02-2021) ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് പുറവയൽ ദൈവാലയ സിമിത്തേരിയിൽ.

🕯️ പരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു 🕯️

വ്യാപാര സ്ഥാപനങ്ങൾ അടച്ചു.ഉളിക്കൽ പഞ്ചായത്തിലെ 11, 12 വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോണിൽ ആയതിനാൽ ടൗണിലെ മുഴുവൻ സ്ഥാപനങ്ങളും പോ...
24/08/2020

വ്യാപാര സ്ഥാപനങ്ങൾ അടച്ചു.

ഉളിക്കൽ പഞ്ചായത്തിലെ 11, 12 വാർഡുകൾ
കണ്ടെയ്‌ൻമെൻറ് സോണിൽ ആയതിനാൽ ടൗണിലെ മുഴുവൻ സ്ഥാപനങ്ങളും പോലീസ് നിർദേശത്തെ തുടർന്ന് അടച്ചു.

Address

Ulikkal Town
Kannur
670705

Website

Alerts

Be the first to know and let us send you an email when Ulikkal - ഉളിക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share